ദേശീയ തലത്തിൽ മോദിയുടെ വിനാശകരമായ നയങ്ങൾ എതിരിടണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണമെന്ന് എകെ ആന്റണി പറഞ്ഞു. കൂടാതെ കേരളത്തിൽ കോൺഗ്രസ് മുഖ്യൻ നയിക്കുന്ന സർക്കാർ അധികാരത്തിൽ വന്നാൽ മാത്രമേ മോദിയെ എതിർക്കാനുള്ള ആർജവം ലഭിക്കുകയുള്ളുവെന്നും എകെ ആന്റണി തുറന്നടിച്ചു.
അടുത്ത സർക്കാർ യുഡിഎഫ് സർക്കാരായിരിക്കുമെന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എകെ ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക