alan shuhaib

ജീവനൊടുക്കാന്‍ ശ്രമിച്ചു; അലന്‍ ഷുഹൈബിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ജീവനൊടുക്കാന്‍ ശ്രമിച്ച പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെതിരെ കേസെടുത്ത് പോലീസ്. ആത്മഹത്യശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ...

അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചു; അലന്‍ ഷുഹൈബ് ആശുപത്രിയില്‍

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ ...

പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ഥി

പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ഥി

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ഥിയായി തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോഴിക്കോട് കോര്‍പറേഷനിലെ 61–ാം വാര്‍ഡിലാണ് ഷുഹൈബ് മത്സരിക്കുന്നത്. സിപിഎം ...

‘വൈകിയെങ്കിലും നീതി ലഭിച്ചു’; മകന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് താഹയുടെ ഉമ്മ

‘വൈകിയെങ്കിലും നീതി ലഭിച്ചു’; മകന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് താഹയുടെ ഉമ്മ

പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് ഉമ്മ ജമീല. വൈകിയെങ്കിലും നീതി ലഭിച്ചു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഉള്ളിൽ പേടിയുണ്ടായിരുന്നെന്നും താഹയുടെ ഉമ്മ മാധ്യമങ്ങളോട് ...

കുറ്റം പൂർണ്ണമായും താഹയുടെ മേൽ ആരോപിച്ച് തന്നെ മാപ്പു സാക്ഷിയാക്കാൻ സമ്മർദ്ദം കൂടുന്നെന്നു അലൻ ഷുഹൈബ്; പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ കോടതിയിൽ

കുറ്റം പൂർണ്ണമായും താഹയുടെ മേൽ ആരോപിച്ച് തന്നെ മാപ്പു സാക്ഷിയാക്കാൻ സമ്മർദ്ദം കൂടുന്നെന്നു അലൻ ഷുഹൈബ്; പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ കോടതിയിൽ

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി അലന്‍ ഷുഹൈബ്. എന്‍.ഐ.എ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല കോണുകളില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും എന്നാല്‍ ...

Latest News