ALCOHOL ADDICTION

മദ്യം ഉപയോഗിക്കുന്നത് സൂക്ഷിക്കുക; പുതിയ മാർ​ഗനിർദേശങ്ങളുമായി ഐ.സി.എം.ആർ

മദ്യം ഉപയോഗിക്കുന്നതിനെക്കുറിച്ച് മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ഐ.സി.എം.ആർ. ആരോ​ഗ്യകരമായ ജീവിതം നയിക്കാൻ ആഹാരശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ചുനൽകിയ പതിനേഴിന മാർ​ഗനിർദേശങ്ങളിലാണ് മദ്യപാനശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ...

Latest News