ANNOUNCES

ആരാധകർക്ക് സന്തോഷ വാർത്ത; മണി ഹെയ്‌സ്റ്റ് അഞ്ചാം സീസണ്‍ വരുന്നു

ആരാധകർക്ക് സന്തോഷ വാർത്ത; മണി ഹെയ്‌സ്റ്റ് അഞ്ചാം സീസണ്‍ വരുന്നു

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്‌ സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസൺ വരുന്നു. അണിയറ പ്രവർത്തകരാണ് സന്തോഷ വാർത്ത പങ്കുവെച്ചത്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ...

അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്പിച്ച ഓഫറുമായി കെടിഎം!

അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്പിച്ച ഓഫറുമായി കെടിഎം!

ഇരുചക്ര ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം, അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് വമ്പിച്ച ഓഫർ പ്രഖ്യാപിച്ചു. കെടിഎം 250 അഡ്വഞ്ചര്‍ ബൈക്ക് മോഡലിന്റെ വിലയില്‍ 25,000 രൂപയോളം കമ്പനി കുറവ് വരുത്തി. ...

സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് മൂ​ന്നാം വാ​രം പ്രഖ്യാപിക്കും

എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് ആ​റി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ടി​എ​ച്ച്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​സ്എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​സ്എ​സ്എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​എ​ച്ച്എ​സ്എ​ല്‍​സി എ​ന്നീ ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് യു എസ്. ആറ് ...

ഏറ്റവും കുറവ് ശിശുമരണ നിരക്ക് കേരളത്തിൽ

ഏറ്റവും കുറവ് ശിശുമരണ നിരക്ക് കേരളത്തിൽ

കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട വാര്‍ഷിക ശിശുമരണ നിരക്കില്‍ ഏറ്റവും കുറവ് ശിശുമരണ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്.'പൊതുജനാരോഗ്യ മേഖലയിലെ പുത്തന്‍ രീതികളും പകര്‍ത്താവുന്ന ...

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 24ന് അമേരിക്കയില്‍ നിന്നും തിരിച്ചെത്തും. അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും 24ന് തിരിച്ചെത്തുമെന്നും മന്ത്രി ഇപി ജയരാജനാണ് മാധ്യമങ്ങളോട് വ്യക്തമാക്കി. ...

ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ ആനുകൂല്യങ്ങള്‍ അറിയാം

ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ ആനുകൂല്യങ്ങള്‍ അറിയാം

സെപ്റ്റംബര്‍ 10 മുതല്‍ 18 വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ ആനുകൂല്യങ്ങള്‍. ഖത്തര്‍ എയര്‍വേസിലൂടെ വിനോദ യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് മികച്ച നിരക്കിളവുകളാണ് ...

Latest News