കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം 24ന് അമേരിക്കയില്‍ നിന്നും തിരിച്ചെത്തും. അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും 24ന് തിരിച്ചെത്തുമെന്നും മന്ത്രി ഇപി ജയരാജനാണ് മാധ്യമങ്ങളോട് വ്യക്തമാക്കി. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.സെപ്റ്റബര്‍ രണ്ടിന് പുലര്‍ച്ചയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക