APPLE FARM

കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങളും കോടമഞ്ഞും; സഞ്ചാരികളെ കാത്ത് കേരളത്തിന്റെ കശ്മീര്‍

തെക്കിന്റെ കശ്മീരായ കാന്തല്ലൂരിൽ ഇപ്പോൾ ആപ്പിൾ കാലമാണ്. കാന്തല്ലൂരിലെ ആപ്പിള്‍ വളരെ പ്രശസ്തമാണ്. ആപ്പിള്‍ താഴ്വരയിലൂടെ നടക്കാനും ആപ്പിള്‍ നേരിട്ട് പറിക്കാനും നിരവധി പേര്‍ ഇവിടെയെത്താറുണ്ട്. പഴുത്തു ...

Latest News