arrest report

കാമുകനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടും; 23കാരിക്ക് സഹപാഠിയുടെ ഭീഷണി, 26കാരന്‍ അറസ്റ്റില്‍

സഹപാഠിയുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ 26കാരന്‍ അറസ്റ്റില്‍. താനെ കല്‍വ സ്വദേശിയായ അക്ഷയ് ആണ് അറസ്റ്റിലായത്. 23കാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ...

മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ച മരുമകനെ കുത്തിക്കൊന്നു

കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ ...

അന്വേഷണ സംഘം മുര്‍ഷിദ് ഹസനെ അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ രണ്ടു മണിയോടെ; താമസിക്കാനെത്തിയത് ലോക്ക് ഡൗണ്‍ കാലത്ത്; ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ജോലി

അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മുര്‍ഷിദ് ഹസന്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ജോലിക്കു പോവാറുണ്ടായിരുന്നതെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. മിക്ക സമയവും മുറിയില്‍ ...

കൊലപാതക കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമത്തിന് ഇടയില്‍ നാടകിയ സംഭവങ്ങള്‍; കയ്യിലിരുന്ന കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഓടി

കൊലപാതക കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമത്തിന് ഇടയില്‍ നാടകിയ സംഭവങ്ങള്‍. കുഞ്ഞിനെ നിലത്തെറിഞ്ഞ് ഓടി രക്ഷപെടുകയായിരുന്നു പ്രതി. എന്നാല്‍ കുഞ്ഞ് നീലത്ത് വീഴാത് പൊലീസ് ...

കുളത്തൂപ്പുഴയിൽ ഓട്ടോഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ കാമുകി അറസ്റ്റിൽ

കുളത്തൂപ്പുഴയിൽ ഓട്ടോഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ കാമുകി അറസ്റ്റിൽ. ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്ക രശ്മി നിവാസിൽ രശ്മിയാണ് (25) അറസ്റ്റിലായത്. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര ടി.എസ് ഭവനിൽ ...

വിവാഹ വാഗ്ദാനം നൽകിയ ശേഷം 18കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകിയ ശേഷം 18കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയി വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ ഇരവിപുരം പൊലീസാണ് പിടികൂടിയത്. ...

കര്‍ണാടകയില്‍ കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് ഉടുമ്പിന്റെ ജനനേന്ദ്രിയം വില്‍പ്പന നടത്തി; ആള്‍ദൈവത്തെയും മൂന്ന് കൂട്ടാളികളെയും പിടികൂടി

കര്‍ണാടകയില്‍ കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇടയില്‍ ഉടുമ്പിന്റെ ജനനേന്ദ്രിയത്തിന്റെ വില്‍പ്പന നടത്തിയ ആള്‍ദൈവത്തെയും മൂന്ന് കൂട്ടാളികളെയും പിടികൂടി. ഗര്‍ഭിണിയാകാന്‍ ഉടുമ്പിന്റെ ജനനേന്ദ്രിയം വച്ച് പ്രാര്‍ത്ഥിക്കുന്നത് ഉത്തമമാണ് എന്ന് ...

ഗുജറാത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് ‘കൊല്ലപ്പെട്ട’ തൊഴിലാളി തിരിച്ചുവന്നതില്‍ ഞെട്ടല്‍ !

ഗുജറാത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് 'കൊല്ലപ്പെട്ട' തൊഴിലാളി തിരിച്ചുവന്നതില്‍ ഞെട്ടല്‍. തൊഴിലാളിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് രണ്ടു സഹോദരന്മാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. സംഭവത്തില്‍ വീഴ്ച വരുത്തിയ ...

ആറുമാസമായി ഭർത്താവ് ചങ്ങലയ്‌ക്കിട്ട് അതീവ പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന ഭാര്യയെ രക്ഷപ്പെടുത്തി വനിത കമ്മീഷൻ: ഭർത്താവ് അറസ്റ്റിൽ

ഭർത്താവ് ചങ്ങലയ്ക്കിട്ട് അതീവ പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയെ മോചിപ്പിച്ച് വനിതാ കമ്മീഷൻ. ഡൽഹി വനിതാ കമ്മീഷന്റെ സമയോചിത ഇടപെടൽ മൂലമാണ് കഴിഞ്ഞ ആറു മാസമായി ദുരിതാവസ്ഥയിൽ ...

കുഞ്ഞിനെ കൊന്നത് കൈയും തുണിയും ഉപയോഗിച്ച് ശ്വാസംമുട്ടിച്ച്‌; ഹോസ്റ്റൽ മുറിയിൽ ജന്മം നൽകിയ കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റിൽ

ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലുജോർജ് (27) ...

പാർലമെന്‍റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ യുവാവ് കസ്റ്റഡിയിൽ; കൈയിലെ കടലാസിൽ കോഡുകളെന്ന് പൊലീസ്

പാർലമെന്‍റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ യുവാവിനെ സി.ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈയിൽ നിന്ന് പ്രത്യേക കോഡുകൾ അടങ്ങിയ കടലാസ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെയായിരുന്നു ...

ആലപ്പുഴയില്‍ വീട്ടിൽ തനിച്ചായിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയില്‍

ആലപ്പുഴയില്‍ വീട്ടിൽ തനിച്ചായിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ചെങ്ങന്നൂർ പിരളശേരി കല്ലുമഠത്തിൽ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 23ന് വൈകിട്ട് 7നാണ് സംഭവം. വീട്ടമ്മയുടെ ഭർത്താവ് ...

‘മൊബൈൽ ഫോണുകൾ കുറഞ്ഞ വിലയ്‌ക്ക്’; ഒന്നരക്കോടി രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ

സോഷ്യൽ മീഡിയ വഴി മൊബൈൽ വിൽപന പരസ്യം നൽകി ഒന്നരക്കോടിയോളംരൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. കല്ലിയൂർ വള്ളംകോട് പകലൂർ വട്ടവിള സിബി ഭവനിൽ സിബി മോൻ (28) ...

കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും ...

വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കൊന്ന് കറിയാക്കി; പെരുമ്പാമ്പെന്ന പേരിൽ വിൽക്കാൻ ശ്രമം: മരപ്പട്ടി ബിജു പിടിയില്‍

ചേരയെ കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ഇറച്ചി വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.ജെ ബിജുവാണ് പിടിയിലായത് . ...

ഖത്തറിൽ ജയിലിലായ ഭർത്താവിനെ രക്ഷപ്പെടാൻ സഹായിക്കാമെന്ന് വാ​ഗ്ദാനം; യുവതിയിൽ നിന്ന് രണ്ടേകാൽ കോടി തട്ടി; രണ്ട് പേർ അറസ്റ്റിൽ

ജയിലിലായ ഭർത്താവിന്റെ മോചനം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ പായിപ്ര സ്വദേശി മുഹമ്മദ് അസ്‌ലം ...

ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തു

കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ രേണുകയെയും സഹോദരി സൂര്യയെയുമാണ് അറസ്റ്റ് ചെയ്തത്. ...

യുവതിയെ കബളിപ്പിച്ച് ഇറ്റിലിയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ മലയോര കർഷക നേതാവ് അറസ്റ്റിൽ; നിർബന്ധിച്ചു വിവാഹം റജിസ്റ്റർ ചെയ്യിച്ചു

യുവതിയെ കബളിപ്പിച്ച് ഇറ്റിലിയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ മലയോര കർഷക നേതാവ് അറസ്റ്റിൽ. മലയോര കർഷക സമിതി ജില്ലാ കൺവീനർ കൊഴുക്കുള്ളി സ്വദേശി ജോബി കൈപ്പാങ്ങലാണ് (35) അറസ്റ്റിലായത്. ...

ക​ല്ല​റ നി​റ​മ​ൺ​ക​ട​വി​ൽ ര​ണ്ട​ര വ​യ​സു​ള​ള കൈ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

ക​ല്ല​റ നി​റ​മ​ൺ​ക​ട​വി​ൽ ര​ണ്ട​ര വ​യ​സു​ള​ള കൈ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ ഒ​ളി​ച്ചോ​ടി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. ക​ല്ല​റ നി​റ​മ​ൺ​ക​ട​വ് ക​ടു​വാ​ക്കു​ഴി​ക്ക​ര ത​ട​ത്തി​രി​ക​ത്ത് വീ​ട്ടി​ൽ അ​ഭി​രാ​മി (22), വാ​മ​ന​പു​രം മി​തൃ​മ്മ​ല ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ ...

മദ്യപിച്ച് എത്തി ഭാര്യയെ മര്‍ദിക്കുന്നതായി അറിഞ്ഞ് പൊലീസ് എത്തി; കണ്ടത് ചാരയം വാറ്റുന്ന ഭര്‍ത്താവിനെ; പിടികൂടിയത് നാടകീയമായി

മദ്യപിച്ച് എത്തി ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതായി അയല്‍വാസികള്‍ വിളിച്ചറിയിച്ചതോടെയാണ് പൊലീസ് എത്തിയത്. വീട്ടിലെത്തിയപ്പോള്‍ പൊലീസ് കണ്ടത് ചാരായം വാറ്റുന്ന ഭര്‍ത്താവിനെ. പൊലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട യുവാവിനെ ...

താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തും; ന​​ഗ്നനാക്കി യുവതിക്കൊപ്പം ഫോട്ടോയെടുത്ത് ബ്ലാക്ക്മെയിലിങ്; യുവാക്കളെ ഹണി ട്രാപ്പിൽ വീഴ്‌ത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന നാലംഗ സംഘം അറസ്റ്റിൽ

ഫോൺ വിളിച്ച് യുവാക്കളെ ഹണി ട്രാപ്പിൽ വീഴ്ത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന നാലംഗ സംഘം അറസ്റ്റിൽ. സംഘത്തിന്റെ കെണിയിൽ വീണു പണം നഷ്ടപ്പെട്ട പച്ചാളം സ്വദേശിയുടെ ...

വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തി; ഹോങ്കോംഗ് സിറ്റിയുടെ മാധ്യമ വ്യവസായി ജിമ്മി ലായിയെ അറസ്റ്റ് ചെയ്തു

ഹോങ്കോംഗ് സിറ്റിയുടെ മാധ്യമ വ്യവസായി ജിമ്മി ലായിയെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ചൈന വിവാദ നിയമം ...

മുടിയില്‍ പിടിച്ചുവലിച്ചു, നെഞ്ചില്‍ ആഞ്ഞിടിച്ചു, നിലത്തുവീണ ഭര്‍ത്താവിനെ ചവിട്ടിക്കൊന്നു; യുവതി അറസ്റ്റില്‍

ഗുജറാത്തില്‍ 52കാരനെ ഭാര്യ മര്‍ദ്ദിച്ച് കൊന്നു. മദ്യപാനിയായ ഭര്‍ത്താവ് വീണു മരിക്കുകയായിരുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച 35കാരിയെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കുടുക്കിയത്. മൃതദേഹത്തില്‍ പരിക്കേറ്റത്തിന്റെ പാടുകള്‍ ...

പത്ത് ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു; വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് കിടപ്പുമുറിയില്‍ ടൈലിനടിയില്‍ സൂക്ഷിച്ച 25 പവന്‍ അടിച്ചുമാറ്റി, യുവാവ് പിടിയില്‍

വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കിടപ്പു മുറിയിലെ രഹസ്യ അറയിൽ നിന്ന് 25 പവൻ കവർന്ന യുവാവ് അറസ്റ്റിൽ. കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ് ...

12കാരിയായ മകളെ നാല് വർഷമായി ലൈം​ഗികപീഡനത്തിന് ഇരയാക്കി; അച്ഛൻ അറസ്റ്റിൽ

12കാരിയായ മകളെ നാല് വർഷമായി ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ അച്ഛൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈഗിംകമായി ...

വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; സംഘത്തിലെ മുഖ്യ കണ്ണികള്‍ പിടിയില്‍

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ജസീന മന്‍സിലില്‍ ഹമീദ് ഖാന്റെ ...

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ നിന്ന് ബിഎസ്എഫാണ് ഇരുപതുകാരനായ മഹാരാഷ്ട്ര സ്വദേശിയെ ...

വൈഫൈ തുണച്ചു; ഷെയര്‍ ചാറ്റിലൂടെ വലയിലാക്കിയ കോളജ് വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി നിരന്തര ബലാത്സംഗം; 39കാരന്‍ അറസ്റ്റില്‍

തൃശൂര്‍: പത്തൊമ്പതുകാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വാടക വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. പട്ടാമ്പി നാഗലശേരി സ്വദേശി നെല്ലിക്കാതിരി കല്ലേടത്ത് വീട്ടില്‍ സെയ്ദ് മുഹമദിന്റെ മകന്‍ ലത്തീഫാണ് ...

യുവതിയെ ഭീഷണിപ്പെടുത്തി 3 ലക്ഷം രൂപ തട്ടി; മൊബൈല്‍ ടെക്‌നീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: യുവതിയെ ഭീഷണിപ്പെടുത്തി 3 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ മൊബൈല്‍ ടെക്‌നീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പില്‍മേക്ക് ചിപ്പി വീട്ടില്‍ ഉണ്ണി (30) ആണ് ...

ശമ്പളം ചോദിച്ചതിന് ജീവനക്കാരിയെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച ഉടമ അറസ്റ്റിൽ; കഴുത്തിലും മുഖത്തുമായി 15 തുന്നിക്കെട്ടുകൾ

ശമ്പളകുടിശ്ശിക ചോദിച്ചതിന് വനിതാ ജീവനക്കാരിയെ പട്ടിയെ അഴിച്ചുവിട്ട് കടുപ്പിച്ച മുതലാളി അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിലെ മാൾവിയ നഗർ പ്രദേശത്തെ സ്പാ ഉടമയാണ് അറസ്റ്റിലായത്. ജൂൺ 11നാണ് സംഭവം ...

Page 14 of 15 1 13 14 15

Latest News