arrest report

കൂട്ടബലാത്സംഗത്തിനിരയായ 14 വയസ്സുകാരി തീകൊളുത്തി ജീവനൊടുക്കി

മുണ്ടക്കയത്ത് എത്തി എലിവിഷം വാങ്ങി ബൈപാസ് റോഡിലൂടെ നടന്ന് വെള്ളനാടിയിൽ എത്തി വിഷം കഴിച്ചു. തിരികെ പോകാമെന്നു പലവട്ടം പറഞ്ഞിട്ടും അവൾ കേട്ടില്ല. മരിക്കാൻ പേടിയാണെന്നു പറഞ്ഞതോടെ ഷാൾ കയ്യിൽ കെട്ടിയ ശേഷം ആറ്റിലേക്കു ചാടി; മുണ്ടക്കയത്തെ പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തല്‍

മുണ്ടക്കയം : പീഡനത്തിന് ഇരയായതിനെത്തുടർന്ന് ആറ്റിൽ ചാടിയ പതിനഞ്ചുകാരിയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെ ഇന്നലെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോൾ പൊലീസിനു ലഭിച്ച മറുപടി ഇങ്ങനെ. ‘‘എനിക്കു മരിക്കാൻ ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

മരുന്നിനു പകരം ഉറക്കഗുളിക നല്‍കി നാല്‍പതുകാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്തു

  ബെംഗളൂരു: മരുന്നിനു പകരം ഉറക്കഗുളിക നല്‍കി നാല്‍പതുകാരനായ പിതാവ് മകളെ ബലാത്സംഗം ചെയ്തു. ബെംഗളൂരുവിലെ ഹരാലുറില്‍ ജൂണ്‍ 23-നാണു സംഭവം. പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി രണ്ടാനമ്മയെ ...

മുണ്ടക്കയത്ത് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ പീഡനത്തിനിരയായി; പ്രതികൾക്കു പെൺവാണിഭ – അശ്ലീല വീഡിയോ സംഘങ്ങളുമായി ബന്ധമെന്നു സൂചന

മുണ്ടക്കയത്ത് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ പീഡനത്തിനിരയായി; പ്രതികൾക്കു പെൺവാണിഭ – അശ്ലീല വീഡിയോ സംഘങ്ങളുമായി ബന്ധമെന്നു സൂചന

മുണ്ടക്കയം: മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ കൈകൾകൂട്ടിക്കെട്ടി വിഷം കഴിച്ച് ആറ്റിൽ ചാടി മരിക്കാൻ ഇടയാക്കിയ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് സെക്‌സ്‌റാക്കറ്റുമായി ബന്ധമുണ്ടെന്നു പൊലീസിനു സൂചന. പെൺകുട്ടികളുടെ അശ്ലീല ...

പൂജ ചെയ്ത് രോഗം മാറ്റാമെന്ന് യുവതിയെയും അമ്മയെയും വിശ്വസിപ്പിച്ചു ; 19 കാരന്‍ തട്ടിയെടുത്തത് 82 ലക്ഷം

പൂജ ചെയ്ത് രോഗം മാറ്റാമെന്ന് യുവതിയെയും അമ്മയെയും വിശ്വസിപ്പിച്ചു ; 19 കാരന്‍ തട്ടിയെടുത്തത് 82 ലക്ഷം

കൊച്ചി : പൂജ ചെയ്ത് രോഗം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് പ്രായംചെന്ന സ്ത്രീയെയും മകളെയും കബളിപ്പിച്ച ഒരു കോടി രൂപയോളം തട്ടിയെടുത്ത യുവാവ് പിടിയില്‍. കാസര്‍കോട് ജില്ലയിലെ ...

നോ​ട്ടി​ന് പ​ക​രം പേ​പ്പ​ര്‍ കെ​ട്ടു​ക​ള്‍ ന​ല്‍കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച്‌ അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി; ബം​ഗാ​ള്‍ സ്വ​ദേ​ശി അറസ്റ്റിൽ

നോ​ട്ടി​ന് പ​ക​രം പേ​പ്പ​ര്‍ കെ​ട്ടു​ക​ള്‍ ന​ല്‍കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച്‌ അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി; ബം​ഗാ​ള്‍ സ്വ​ദേ​ശി അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: നോ​ട്ടി​ന് പ​ക​രം പേ​പ്പ​ര്‍ കെ​ട്ടു​ക​ള്‍ ന​ല്‍കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച്‌ അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട ബം​ഗാ​ള്‍ സ്വ​ദേ​ശി അറസ്റ്റിൽ. ​ച​ങ്ങ​രം​കു​ളം പൊ​ലീ​സാണ് പി​ടി​കൂ​ടിയത്. പ​ശ്ചി​മ ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

കുണ്ടറ കൊലക്കേസ് പ്രതികൾ കൊച്ചിയില്‍ പിടിയില്‍; അറസ്റ്റിലായത് വാഹനപരിശോധനക്കിടെ 

കൊച്ചി: കൊല്ലം കുണ്ടറയിൽ സക്കീർ ബാബുവെന്ന യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊച്ചി ഇടപ്പള്ളിയിൽ പിടിയിലായി. കുണ്ടറ സ്വദേശികളായ പ്രജീഷ്, ബിന്റോ സാബു എന്നിവരെയാണ് എളമക്കര പൊലീസ് ...

വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ചു, നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി; റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍

വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ചു, നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി; റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍

കോട്ടയം: വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി വശീകരിക്കുകയും നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍. കടയ്ക്കാവൂര്‍ ...

വിസാ തട്ടിപ്പ് കേസിൽ ഇടുക്കി സ്വദേശി പിടിയിൽ; നടന്നത് കോടികളുടെ തട്ടിപ്പ്

വിസാ തട്ടിപ്പ് കേസിൽ ഇടുക്കി സ്വദേശി പിടിയിൽ; നടന്നത് കോടികളുടെ തട്ടിപ്പ്

കണ്ണൂര്‍: യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും വിസ വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സംഭവത്തില്‍ ഇടുക്കി സ്വദേശിയെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം ജമീല മന്‍സില്‍ ...

കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ പഴ്‌സ് മോഷ്ടിച്ചോടിയ ഡ്രാക്കുള സുരേഷ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി; രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ വെള്ളമെന്ന് കരുതി എടുത്തുചാടിയത് വെള്ളമില്ലാത്തിടത്തേയ്‌ക്കും; ഒടുവില്‍ സംഭവിച്ചത്…

മൂവാറ്റുപുഴ : മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ പാലത്തിൽ നിന്നു പുഴയിലേയ്ക്ക് ചാടി ഡ്രാക്കുള സുരേഷിന് ഗുരുതര പരുക്ക്.  രാത്രിയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ പെരുവംമൂഴിയിൽ ...

15കാരിയായ സഹോദരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 9 മാസം ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്‌ക്കടിച്ചുകൊന്നു

കൂട്ടബലാത്സംഗത്തിന് ശേഷം ഭർത്താവ് വീട്ടിലെത്തി മർദ്ദിച്ചു, സിഗററ്റ് കൊണ്ട് പൊള്ളിച്ചു; അഞ്ചു വസ്സുകാരനായ മകനും മര്‍ദ്ദനത്തിനിരയായി; യുവതിയുടെ മൊഴി

തിരുവനന്തപുരം: കൂട്ടബലാത്സംഗത്തിന് ശേഷം രക്ഷപ്പെട്ട തന്നെ, വീട്ടിലെത്തിയ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന് യുവതി. തന്നെയും മകനെയും ക്രൂരമായി മർദ്ദിച്ച ഭർത്താവ്, സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

അവിഹിത ബന്ധത്തെ ചൊല്ലി വീട്ടില്‍ കലഹം പതിവായി; ഒടുവില്‍ സ്വന്തം വീട്ടുകാരെകഴുത്തറുത്ത് കൊന്ന് യുവാവ്; ദാരുണമായി കൊല്ലപ്പെട്ടത് മാതാപിതാക്കളും ഭാര്യയും സഹോദരിയും; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

പ്രയാഗ്‌ രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌ രാജിൽ യുവാവ് വീട്ടുകാരെ കഴുത്തറുത്ത് കൊന്നു. മാതാപിതാക്കളെയും ഭാര്യയെയും സഹോദരിയെയും ആണ് മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. മോശപ്പെട്ട കൂട്ടുകെട്ടിനെയും അവിഹിത ...

നാലു മാസമായി ബാലികയെ ലൈംഗികമായി ഉപയോഗിച്ചു വന്നിരുന്ന ഹോട്ടല്‍ തൊഴിലാളി പിടിയില്‍: പ്രതിക്ക് ഭാര്യയും രണ്ടു മക്കളും

നാലു മാസമായി ബാലികയെ ലൈംഗികമായി ഉപയോഗിച്ചു വന്നിരുന്ന ഹോട്ടല്‍ തൊഴിലാളി പിടിയില്‍: പ്രതിക്ക് ഭാര്യയും രണ്ടു മക്കളും

തിരുവല്ല: സുഹൃത്തായ പെണ്‍കുട്ടി പരിചയപ്പെടുത്തി കൊടുത്ത പതിനാലുകാരിയെ നാലു മാസമായി നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ ഭാര്യയും രണ്ടു മക്കളുമുള്ള ഹോട്ടല്‍ തൊഴിലാളി പിടിയില്‍. ചൈല്‍ഡ് ...

ജമന്തിച്ചെടിയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് വളർത്തി: ഒടുവിൽ യുവാവ് അറസ്റ്റിൽ

ജമന്തിച്ചെടിയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് വളർത്തി: ഒടുവിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വീട്ടുകാരെ ജമന്തി ചെടിയെന്ന് വിശ്വസിപ്പിച്ച് കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ അരൂര്‍ ഉടുമ്ബുചിറ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ...

യുട്യൂബില്‍ നോക്കി വ്യാജവാറ്റ് കാണാപാഠം പഠിച്ചു;  പരീക്ഷണത്തിനിടെ പിടിയിലുമായി

യുട്യൂബില്‍ നോക്കി വ്യാജവാറ്റ് കാണാപാഠം പഠിച്ചു; പരീക്ഷണത്തിനിടെ പിടിയിലുമായി

കോഴിക്കോട്∙ തൊണ്ടയാടിനു സമീപം വീട്ടിലെ വ്യാജ വാറ്റിനിടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുറ്റിച്ചിറ സ്വദേശി അനൂപ്, ചേളാരി സ്വദേശി ഷഹനു എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. ...

സുഹൃത്തിന്റെ ജീവനെടുത്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം; സിനിമാക്കഥ വിശ്വസിച്ച് ചെയ്തുകൂട്ടിയതെല്ലാം തുറന്നു പറഞ്ഞ് പ്രതികള്‍

സുഹൃത്തിന്റെ ജീവനെടുത്തത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം; സിനിമാക്കഥ വിശ്വസിച്ച് ചെയ്തുകൂട്ടിയതെല്ലാം തുറന്നു പറഞ്ഞ് പ്രതികള്‍

പത്തനംതിട്ട : കൊടുമണിൽ പത്താം ക്ലാസ് വിദ്യാർഥിയെ സമപ്രായക്കാരായ വിദ്യാർഥികൾ വെട്ടി കൊലപ്പെടുത്തിയത് മുൻ വൈരാഗ്യം മൂലമെന്ന് പൊലീസ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് ...

അഖിലിനെ വീട്ടില്‍നിന്ന്‌ വിളിച്ചിറക്കി കൊണ്ടുപോയത് തങ്ങളില്‍ ഒരാളെ സമൂഹ മാധ്യമത്തിലൂടെ കളിയാക്കിയതിന്‌ പകരമായി വിരട്ടാന്‍ വേണ്ടി; പത്തനംതിട്ടയിൽ പത്താംക്ലാസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴികള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താംക്ലാസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴികള്‍ പുറത്ത്. തങ്ങളില്‍ ഒരാളെ സമൂഹ മാധ്യമത്തിലൂടെ കളിയാക്കിയതിന്‌ പകരമായി വിരട്ടാന്‍ വേണ്ടിയാണ്‌ പ്രതികള്‍ അഖിലിനെ വീട്ടില്‍നിന്ന്‌ വിളിച്ചിറക്കി ...

ലോക്ക് ഡൗണ്‍; സാനിറ്റൈസര്‍ കലര്‍ത്തി മദ്യവില്‍പന നടത്തിയ യുവാവ് പിടിയില്‍

ലോക്ക്ഡൗണ്‍ ലംഘനം; കുര്‍ബാന നടത്തിയ വൈദികനും വിശ്വാസികളും അറസ്റ്റില്‍

കൊച്ചി : ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും ആറു വിശ്വാസികളും അറസ്റ്റില്‍. ഇന്നു രാവിലെയാണ് സംഭവം. പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണം നിയമപ്രകാരമാണ് വില്ലിങ്ടണ്‍ ഐലന്‍ഡിലെ ...

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുളള പെൺകുട്ടി നിരാഹാരത്തിൽ

പത്തനംതിട്ടയിൽ നിരീക്ഷണത്തിലുളള പെൺകുട്ടി നിരാഹാരത്തിൽ

കൊറോണ നിരീക്ഷണത്തിൽ കഴിയവെ വീട് ആക്രമിച്ച സിപിഎമ്മുകാരായ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകളാണെന്ന് ആരോപിച്ച് പത്തനംതിട്ടയിൽ പെൺകുട്ടിയുടെ നിരാഹാരം. പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലുളള പെൺകുട്ടിയാണ് ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ‘കള്ളൻ’വേഷം കെട്ടി; നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ‘കള്ളൻ’വേഷം കെട്ടി; നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ‘കള്ളൻ’വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് അറസ്റ്റിൽ. റിമാൻഡിലായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. ഇയാൾ ഒരു ...

ഗോ​മൂ​ത്രം കു​ടിക്കൂ, കൊ​റോ​ണ വൈ​റ​സി​നെ അ​ക​റ്റൂ…  ; ലിറ്ററിന് 500 രൂപ ഈടാക്കി കൊറോണ മരുന്നെന്ന് പറഞ്ഞ് ചാണകം വിറ്റ് യുവാവ്‌

ഗോ​മൂ​ത്രം കു​ടിക്കൂ, കൊ​റോ​ണ വൈ​റ​സി​നെ അ​ക​റ്റൂ… ; ലിറ്ററിന് 500 രൂപ ഈടാക്കി കൊറോണ മരുന്നെന്ന് പറഞ്ഞ് ചാണകം വിറ്റ് യുവാവ്‌

കോ​ൽ​ക്ക​ത്ത: ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് കൊ​റോ​ണ മ​രു​ന്നെ​ന്ന പേ​രി​ൽ പ​ശു​വി​ന്‍റെ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും വി​ൽ​പ്പ​ന​യ്ക്കു വ​ച്ച​യാ​ൾ പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​റ​സ്റ്റി​ൽ. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി, ക​ബ​ളി​പ്പി​ച്ചു എ​ന്നി ...

ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തു

എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തല അടിച്ചു തകര്‍ത്തു, യുവാവ് അറസ്റ്റില്‍

കൊല്ലം: ഭാര്യയെയും എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മദ്യലഹരിയിലായിരുന്നു ആക്രമണം. തേവലപ്പുറം ലക്ഷ്മിവിഹാറില്‍ ബി ബിജിത് (35) ആണ് പിടിയിലായത്. തലയോട്ടിക്ക് ...

നെടുമ്പാശ്ശേരി സ്വീകരണ വിവാദം;  രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു ; കേസില്‍ ഒന്നാം പ്രതി

നെടുമ്പാശ്ശേരി സ്വീകരണ വിവാദം; രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു ; കേസില്‍ ഒന്നാം പ്രതി

കൊച്ചി : കോവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം ഏറ്റുവാങ്ങി വിവാദം സൃഷ്ടിച്ച ബിഗ്‌ബോസ് മത്സരാര്‍ത്ഥി രജിത് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് 19 ...

ഭാര്യ പുറത്തു പോയ തക്കം നോക്കി ഭര്‍ത്താവ് അടുക്കളയില്‍ പാചകത്തിന് കയറി ;  തിരിച്ചു വീട്ടിലേക്ക് വരുമ്പോള്‍ മൂക്കില്‍ നല്ല മാംസവിഭവത്തിന്റെ മണം ;  ആകാംഷയോടെ അടുക്കളയില്‍ എത്തി ചട്ടിയിലേക്ക് നോക്കിയ ഭാര്യ കാണുന്നത് എണ്ണയില്‍ വറുക്കുന്ന മനുഷ്യന്റെ കയ്യും വിരലുകളും ; ഞെട്ടിപ്പിക്കുന്ന സംഭവം യുപിയില്‍…
ആദ്യ രണ്ട് വിവാഹങ്ങള്‍ മറച്ചു വച്ച് മൂന്നാം കെട്ടിനൊരുങ്ങി യുവാവ് ; കല്യാണത്തിന് തയ്യാറായി വധുവിന്റെ വീട്ടിലെത്തിയത് രണ്ടാം ഭാര്യയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണവും പണവുമായി ;  വിവരം രഹസ്യമായി അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ കൂട്ടുപിടിച്ച് പിന്നാലെ പാഞ്ഞെത്തി ;  പിന്നീട് സംഭവിച്ചത് ഇങ്ങനെയും..; സംഭവം വാളകത്ത്‌
Page 15 of 15 1 14 15

Latest News