AWARD

ക​ത്തി​ക്കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ അ​ക്ര​മി​യി​ല്‍​ നി​ന്നു ര​ക്ഷി​ച്ച മ​ല​യാ​ളി നഴ്‌സിന് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം

ക​ത്തി​ക്കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ അ​ക്ര​മി​യി​ല്‍​ നി​ന്നു ര​ക്ഷി​ച്ച മ​ല​യാ​ളി നഴ്‌സിന് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം

ക​ണ്ണൂ​ര്‍: ക​ത്തി​ക്കു​ത്തേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ അ​ക്ര​മി​യി​ല്‍​നി​ന്നു ര​ക്ഷി​ച്ച മ​ല​യാ​ളി ന​ഴ്സി​ന് ഫ്ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ല്‍ പു​ര​സ്കാ​രം. ക​ണ്ണൂ​ര്‍ പ​യ്യാ​വൂ​ര്‍ കു​ള​ക്കാ​ട്ട് സ്വ​ദേ​ശി​നി​യും മം​ഗ​ലാ​പു​രം ദേ​ര്‍​ള​ക്ക​ട്ടെ ജ​സ്റ്റീ​സ് കെ .​എ​സ്. ഹെ​ഗ്ഡെ ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം ഇന്ത്യൻ പ്രധാനമന്ത്രിക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം ഓർഡർ ഓഫ് സെയ്ന്‍റ് ആന്‍ഡ്രു. ഇന്ത്യൻ റഷ്യ ബന്ധം മെച്ചപ്പെടുന്നതിൽ പ്രധാന പങ്കു വഹിച്ചതിനാണ് ബഹുമതി.

അഗ്രോപാർക്ക് അഗ്രിപ്രണർ അവാർഡ് – 2018; നോമിനേഷനുകൾ ക്ഷണിക്കുന്നു

അഗ്രോപാർക്ക് അഗ്രിപ്രണർ അവാർഡ് – 2018; നോമിനേഷനുകൾ ക്ഷണിക്കുന്നു

കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യസംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻകുബേഷൻ സെന്ററായ അഗ്രോപാർക്ക് കാർഷിക ഭക്ഷ്യ സംസ്‌കരണ രംഗത്തെ സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏർപ്പെടുത്തിയ അഗ്രിപ്രണർ അവാർഡ് 2018 ...

സംസ്ഥാനം അവഗണിച്ച അഭിജിത്തിന് അന്താരാഷ്‌ട്ര പുരസ്കാരം

സംസ്ഥാനം അവഗണിച്ച അഭിജിത്തിന് അന്താരാഷ്‌ട്ര പുരസ്കാരം

യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന് പറഞ്ഞ് സംസ്ഥാന അവാർഡ് നിഷേധിച്ച അഭിജിത്ത് വിജയന് അന്താരാഷ്ട്ര പുരസ്കാരം. യേശുദാസിനെ അനുകരിച്ച് പാടി എന്നതിന്റെ പേരിലാണ് അഭിജിത്തിന് മികച്ച ഗായകനുള്ള അവാർഡ് ...

ഫോട്ടോയെടുത്ത ഫോണ്‍ പിടിച്ചുവാങ്ങി എടുത്ത സെല്‍ഫി ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ യേശുദാസ്

ഫോട്ടോയെടുത്ത ഫോണ്‍ പിടിച്ചുവാങ്ങി എടുത്ത സെല്‍ഫി ഡിലീറ്റ് ചെയ്ത് ഗാനഗന്ധർവൻ യേശുദാസ്

ന്യൂഡല്‍ഹി: സെല്‍ഫിയെടുത്ത ആരാധകനില്‍ നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്. ഹോട്ടലില്‍ നിന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് പോകാനായി ഇറങ്ങുമ്പോഴായിരുന്നു ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ടേക്‌ഒാഫിലെ മികച്ച പ്രകടനത്തിന് പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ടേക്‌ഒാഫിലെ മികച്ച പ്രകടനത്തിന് പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടേക്‌ഒാഫിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനും ...

ഓസ്‌കാര്‍; സാം റോക്ക്വെല്‍ മികച്ച സഹനടന്‍, അല്ലിസണ്‍ ജാനി മികച്ച സഹനടി

ഓസ്‌കാര്‍; സാം റോക്ക്വെല്‍ മികച്ച സഹനടന്‍, അല്ലിസണ്‍ ജാനി മികച്ച സഹനടി

തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങ് ആരംഭിച്ചു. ഇന്ത്യന്‍ സമയം രാവിലെ ആറുമണിയോടെയാണ് പുരസ്‌കാരദാന ചടങ്ങ് ആരംഭിച്ചത്. സാം റോക്ക് വെല്ലിനാണ് ആദ്യ പുരസ്‌കാരം ലഭിച്ചത്. മാര്‍ട്ടിന്‍ മക്ഡോണയുടെ ...

വ്യാജ വാർത്തകൾക്കുള്ള ട്രംപിന്റെ അവാർഡ് തിങ്കളാഴ്ച പ്രഖ്യാപിക്കും

വ്യാജ വാർത്തകൾക്കുള്ള ട്രംപിന്റെ അവാർഡ് തിങ്കളാഴ്ച പ്രഖ്യാപിക്കും

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്ത് ഇതുവരെ ആരും കാണാത്ത അവാർഡ് പ്രഖ്യാപനം നടത്തുന്നു. അടുത്ത തിങ്കളാഴ്ച്ച നേരിട്ടാണ് അദ്ദേഹം അവാർഡ് പ്രഖ്യാപനം നടത്തുക. മാധ്യമങ്ങൾക്കുള്ള നല്ലൊരു പണിയാണ് ...

ഓടകുഴൽ അവാർഡ് അയ്മനം ജോണിന്

ഓടകുഴൽ അവാർഡ് അയ്മനം ജോണിന്

കൊച്ചി: 2017 ലെ ഓടകുഴൽ അവാർഡ് അയ്മനം അർഹനായി. കഥകള്‍ എന്ന അയ്മനം ജോണിന്റെ ചെറുകഥാസമഹാരമാണ് പുരസ്‌കാരത്തിന് അർഹമായ കൃതി. ദേശവും ദേശത്തനിമയും ദേശചരിത്രവും നിറയുന്ന കഥകളാണ് ...

Page 3 of 3 1 2 3

Latest News