AWARD

കൊച്ചി മെട്രോ സര്‍വീസ് ഏഴിന് പുനരാരംഭിക്കാന്‍ തീരുമാനം

മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം കൊച്ചിക്ക്

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള 'സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം' അവാര്‍ഡ് കേരളത്തിന് ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി ...

ബംഗാളിൽ 743 പുതിയ കോവിഡ് -19 കേസുകളും 14 മരണങ്ങളും കൂടി രേഖപ്പെടുത്തി

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന്; മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ...

ഓംചേരി എന്‍.എന്‍ പിള്ളയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ഓംചേരി എന്‍.എന്‍ പിള്ളയ്‌ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

2020ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രൊഫസര്‍ ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് ലഭിച്ചു . അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളായ 'ആകസ്മികം' എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരുലക്ഷം രൂപയും ...

അവാര്‍ഡിന് അപേക്ഷിക്കാം

അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2021-22 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. നിശ്ചിത രീതിയിലുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകള്‍ വഴി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ...

ടോംയാസ് പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്

ടോംയാസ് പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്

ടോംയാസ് പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്.ഇരുപതാമത് ടോംയാസ് പുരസ്‌കാരം ആണിത്.പത്രപ്രവർത്തകനും  സ്വന്തന്ത്ര്യ സമര സേനാനിയും ആയിരുന്ന വി.എ. കേശവൻ നായരുടെ സ്മരണയ്ക്കായാണ് ടോംയാസ് പുരസ്‌കാരം നൽകുന്നത്.രണ്ട് ലക്ഷം ...

ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചത്; മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്ന് തമിഴ് കവി വൈരമുത്തു

വിവാദം കനത്തതോടെ ഒഎന്‍വി പുരസ്കാരം നിരസിക്കുന്നുവെന്ന് തമിഴ് കവി വൈരമുത്തു

വിവാദമയാതിനെ തുടര്‍ന്ന് ഒഎന്‍വി പുരസ്കാരം നിരസിക്കുന്നുവെന്ന പ്രഖ്യാപനവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ...

ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതയ്ക്ക് 2020-21 വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുറഞ്ഞത് അഞ്ചു ...

ഗദ്ദിക മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഗദ്ദിക മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍ :പട്ടികജാതി വകസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 2020 ജനുവരി 27 മുതല്‍ ഫെബ്രുവരി അഞ്ച് വരെ സംഘടിപ്പിച്ച 'ഗദ്ദിക' നാടന്‍കലാമേളയുടെ ഭാഗമായുള്ള മാധ്യമ അവാര്‍ഡുകള്‍ വിതരണം ...

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

ജന്തുക്ഷേമ പ്രവര്‍ത്തനം: അവാര്‍ഡിന് അപേക്ഷിക്കാം

കണ്ണൂർ :മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയ പതിനായിരം രൂപ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ജന്തുക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം. മുമ്പ് അവാര്‍ഡിനര്‍ഹരായവര്‍ ...

അവാര്‍ഡിന് അപേക്ഷിക്കാം

ക്ഷേത്രകലാ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഈ വര്‍ഷത്തെ ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശില്‍പം, ലോഹശില്‍പം, ശിലാശില്‍പം, ചെങ്കല്‍ശില്‍പം, യക്ഷഗാനം, മോഹിനിയാട്ടം, ചുമര്‍ചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി (വേഷം/ചുട്ടി/സംഗീതം), കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, ...

അവാര്‍ഡിന് അപേക്ഷിക്കാം

അവാര്‍ഡിന് അപേക്ഷിക്കാം

കണ്ണൂര്‍ :സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്ത് മെഡിക്കല്‍ ക്യാമ്പ് പോലുള്ള പരിപാടികളിലും സഹായിക്കുന്നതും, വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി ...

കോവിഡ് വാരിയര്‍ 2020 ദേശീയ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കോവിഡ് വാരിയര്‍ 2020 ദേശീയ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: കോവിഡ് കാലത്തെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയവര്‍ക്കുള്ള ദേശീയ അംഗീകാരമായ കോവിഡ് വാരിയര്‍ 2020 കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു.കേന്ദ്രമന്ത്രി ശ്രീപദ് യെസ്സോ നായിക് ആണ് ...

സിന്‍സിനാറ്റി അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഗീതു മോഹൻദാസിന്റെ ‘മൂത്തോന്‍’

സിന്‍സിനാറ്റി അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഗീതു മോഹൻദാസിന്റെ ‘മൂത്തോന്‍’

മലയാള സിനിമയിൽ പൊളിച്ചെഴുതലുകൾ നടത്തിയ സിനിമയായിരുന്നു മൂത്തോന്‍. നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പോലും പ്രശംസ നേടി. ഇതിനോടകം ...

അവാര്‍ഡിന് അപേക്ഷിക്കാം

അവാര്‍ഡിന് അപേക്ഷിക്കാം

കണ്ണൂർ :സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്ത് മെഡിക്കല്‍ ക്യാമ്പ് പോലുള്ള പരിപാടികളിലും സഹായിക്കുന്നതും, വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി ...

കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;  ക്ഷേത്രകലാശ്രീ പുരസ്‌കാരം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക്

കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ക്ഷേത്രകലാശ്രീ പുരസ്‌കാരം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക്

2019ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്ര കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക്  നല്‍കുന്ന ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് പത്മശ്രീ ശങ്കരന്‍കുട്ടി മാരാര്‍ അര്‍ഹനായി. 25001 രൂപയും മൊമന്റോയും ...

മികച്ച സേവനത്തിനുള്ള അവാർഡ് നേടിയ എക്സൈസ് സി ഐ അനധികൃത മദ്യവുമായി പിടിയിൽ

മികച്ച സേവനത്തിനുള്ള അവാർഡ് നേടിയ എക്സൈസ് സി ഐ അനധികൃത മദ്യവുമായി പിടിയിൽ

അനധികൃതമായി കാറിൽ മദ്യം കൊണ്ടുപോയ എക്സൈസ് സി ഐ യെ സസ്പെന്‍റ് ചെയ്തു. കഴിഞ്ഞ ആറിന് ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ദേശീയ ...

റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യ: ഓങ് സാന്‍ സൂചിയുടെ പുരസ്‌കാരം റദ്ദാക്കി യൂറോപ്യന്‍ യൂനിയന്‍

റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യ: ഓങ് സാന്‍ സൂചിയുടെ പുരസ്‌കാരം റദ്ദാക്കി യൂറോപ്യന്‍ യൂനിയന്‍

ബ്രസല്‍സ്: ഓങ് സാന്‍ സൂചിയുടെ പുരസ്‌കാരം റദ്ദാക്കി യൂറോപ്യന്‍ യൂനിയന്‍. റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ ഉന്മൂലനങ്ങളില്‍ പ്രതിഷേധിച്ച്‌ മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചിയുടെ ...

നഗ്നമായി അഭിനയിച്ചതൊന്നും പ്രശ്നമായി തോന്നിയില്ല, എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരം; കനി

കനി കുസൃതിക്ക് അന്താരാഷ്‌ട്ര പുരസ്കാരം; ബിരിയാണിയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ്

ബിരിയാണി' എന്ന ചിത്രത്തിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്കാരം. സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരമാണ് താരത്തിന് ...

തന്നെ അവാർഡിനായി പരിഗണിക്കരുതെന്ന് ഹരീഷ് പേരടി സർക്കാരിനോട്

തന്നെ അവാർഡിനായി പരിഗണിക്കരുതെന്ന് ഹരീഷ് പേരടി സർക്കാരിനോട്

പല സമകാലിക വിഷയങ്ങളിലും തൻ്റെ കാഴ്ചപ്പാടും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടന്‍ ഹരീഷ് പേരടി. ഇപ്പോൾ സംസ്ഥാന സര്‍ക്കാരിനോടൊരു അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ. താന്‍ ചെയ്ത ...

അതിജീവന കാലത്തെ “കോ​വി​ഡ്-19 മ​നു​ഷ്യ​സ്‌​നേ​ഹി 2020′ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു

അതിജീവന കാലത്തെ “കോ​വി​ഡ്-19 മ​നു​ഷ്യ​സ്‌​നേ​ഹി 2020′ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു

ആ​ല​പ്പു​ഴ : ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ (ടി​ആ​ര്‍​എ)-​ഫാ​മി​ല്‍ കോ​വി​ഡ്-19 "മ​നു​ഷ്യ​സ്‌​നേ​ഹി പു​ര​സ്‌​കാ​രം 2020"മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ​ര​ത് ച​ന്ദ്ര​ബോ​സ്, സ്റ്റാ​ഫ് ന​ഴ്‌​സ് എ. ​ആ​മി​ന, വെ​ബ് ഡെ​വ​ല​പ്പ​ര്‍ ...

മികച്ച ചിത്രം, മികച്ച നടൻ; ന്യൂയോർക്ക് ഫിലിം ഫെസ്റ്റിലും ‘മൂത്തോനോട് മുട്ടാൻ’ ആളില്ല

മികച്ച ചിത്രം, മികച്ച നടൻ; ന്യൂയോർക്ക് ഫിലിം ഫെസ്റ്റിലും ‘മൂത്തോനോട് മുട്ടാൻ’ ആളില്ല

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയുടെ പ്രിയങ്കരനായി മാറിയ നടനാണ് നിവിന്‍ പോളി. ഹിറ്റ് സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച്‌ കൊണ്ടിരിക്കുന്ന നിവിന്‍ പോളി പുരസ്‌കാരങ്ങള്‍ വാരിക്കുട്ടുകയാണ് ഇപ്പോള്‍. ...

സച്ചിന് ലോറസ് പുരസ്‌കാരം; ആദ്യ ഇന്ത്യന്‍ താരം

സച്ചിന് ലോറസ് പുരസ്‌കാരം; ആദ്യ ഇന്ത്യന്‍ താരം

ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷങ്ങൾ സമ്മാനിച്ച ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെൻഡുല്‍കറിന്.  2011 ഏകദിന ലോകകപ്പ് ജയിച്ചതിനുശേഷം ഇന്ത്യയുടെ ...

മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ്സ് 2019-20 പുരസ്കാരം കല്യാണ്‍ ജൂവലേഴ്സിന്

മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ്സ് 2019-20 പുരസ്കാരം കല്യാണ്‍ ജൂവലേഴ്സിന്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ് 2019-20 പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഉപയോക്താക്കളുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡിനെ തെരഞ്ഞെടുക്കുന്നത്. ...

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്‍ ഏറ്റു വാങ്ങി

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്‍ ഏറ്റു വാങ്ങി

ഡൽഹി: ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത അഭിനേതാവ് അമിതാഭ് ബച്ചൻ ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന പ്രത്യേക ...

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കെവി മോഹന്‍ കുമാറിന്റെ 'ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം' മികച്ച നോവലായി തിരഞ്ഞെടുത്തു. സ്‌കറിയ സക്കറിയ, നളിനി ബേക്കല്‍, ...

നിദ ഫാത്തിമക്ക് ധീരതയ്‌ക്കുള്ള ‘യങ് ഇന്ത്യ’ പുരസ്കാരം

നിദ ഫാത്തിമക്ക് ധീരതയ്‌ക്കുള്ള ‘യങ് ഇന്ത്യ’ പുരസ്കാരം

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ഉറച്ച ശബ്ദമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന നിദ ഫാത്തിമയെ തേടി എത്തിയത് യങ് ഇന്ത്യ പുരസ്കാരം. ...

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ബിഗ് ബി അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം . കേന്ദ്ര വാര്‍ത്തവിനിമയകാര്യമന്ത്രി പ്രകാശ് ജാവദേക്കറാണ് ...

മൂന്നു മലയാളികള്‍ക്ക് ‘മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍’ പുരസ്‌കാരം

മൂന്നു മലയാളികള്‍ക്ക് ‘മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍’ പുരസ്‌കാരം

രാഷ്ട്രപതിയുടെ ഈവര്‍ഷത്തെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പേർ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരത്തിന് അർഹരായി. മലയാളഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവന ...

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാളം ചിത്രം

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാളം ചിത്രം

അറുപത്തിയാറാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ജോസഫിലെ അഭിനയത്തിന് ജോജുവിന് പ്രത്യേക പുരസ്കാരം. നടി ശ്രുതി ഹരിഹരനും പുരസ്കാരം. നതിച്ചരമി എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രുതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. സുഡാനി ...

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ര​വീ​ഷ് കു​മാ​റി​ന് മാ​ഗ്‍​സ​സെ പു​ര​സ്കാ​രം

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ര​വീ​ഷ് കു​മാ​റി​ന് മാ​ഗ്‍​സ​സെ പു​ര​സ്കാ​രം

മ​നി​ല: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ര​വീ​ഷ് കു​മാ​റി​ന് ഏ​ഷ്യ​ന്‍ നോ​ബ​ല്‍ പ്രൈ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​മ​ണ്‍ മാ​ഗ്‍​സ​സെ പു​ര​സ്കാ​രം. എ​ന്‍​ഡി​ടി​വി സീ​നി​യ​ര്‍ എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റാ​ണ് ര​വീ​ഷ് കു​മാ​ര്‍. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ...

Page 2 of 3 1 2 3

Latest News