babary masjid

ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​താ നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​ത് മ​ര്യാ​ദ​യ​ല്ല; പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അവസാനിപ്പിക്കണമെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി

‘കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്ന്…; രാജ്യം കടന്നുപോകുന്നത് ഇരുണ്ട കാലഘട്ടത്തിലൂടെ ‘ – ഉമ്മൻ‌ചാണ്ടി

ഈ ലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുന്നത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്നു കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ...

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

വിധി ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധം; അപ്പീല്‍ നല്‍കണം: കോണ്‍ഗ്രസ്

ബാബ്റി മസ്ജിദ് തകര്‍ക്കല്‍ കേസിലെ വിധിയെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് പ്രത്യേക കോടതി നടപടിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സുപ്രീംകോടതി വിധികള്‍ക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും വിരുദ്ധമാണ് വിചാരണ കോടതി നടപടിയെന്നും ...

ബാ​ബ്റി മ​സ്ജി​ദ് കേസില്‍ വിധി 30 ന്. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്  സാ​ധ്യ​ത​യു​ണ്ടെന്ന്  ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം

ബാബറി മസ്ജിദ് തകര്‍ത്ത കേസുകളില്‍ വിധി ഇന്ന്; എൽ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉൾപ്പെടെ 32 പ്രതികൾ

ബാബറി മസ്ജിദ് തകര്‍ത്ത കേസുകളില്‍ വിധി ഇന്ന്. ബി.ജെ.പി നേതാക്കളായ എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പ്രതികളായ കേസുകളില്‍ ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ...

ബാബറി മസ്ജിദ് തകർത്ത കേസ്; സെപ്റ്റംബര്‍ 30 ന് വിധി പറയാൻ പ്രത്യേക കോടതി

ബാബറി മസ്ജിദ് തകർത്ത കേസ്; സെപ്റ്റംബര്‍ 30 ന് വിധി പറയാൻ പ്രത്യേക കോടതി

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി ...

Latest News