BAT

മരുതോങ്കരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിൽ നിപ്പ ആന്റി ബോഡി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി വീണാ ജോർജ്

മരുതോങ്കരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിൽ നിപ്പ ആന്റി ബോഡി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി വീണാ ജോർജ്

മരുതോംകരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിൽ നിപ്പ ആന്റി ബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആന്റി ബോഡി കണ്ടെത്താൻ സാധിച്ചത് സംസ്ഥാനത്ത് നിപ്പയെ പ്രതിരോധിക്കുന്നതിൽ വലിയൊരു ...

വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഗവേഷകർ

പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയതായി ചൈനീസ് ഗവേഷകര്‍. കൊവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളും വവ്വാലുകളില്‍ കണ്ടെത്തിയ ...

എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ നിന്ന് യുഎസിലേക്ക് യാത്ര ചെയ്യാന്‍ ബിസിനസ് ക്ലാസില്‍ സ്ഥാനം പിടിച്ച് വവ്വാലും!, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡൽഹി; ബിനിനസ് ക്ലാസ് ക്യാബിനുള്ളിൽ വവ്വാലിനെ കണ്ടെത്തിയതിന് തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎസിലെ നൊവാർക്കിലേക്ക് പറന്നുയർന്ന വിമാനമാണ് തിരിച്ചിറക്കിയത്. ...

നിപ്പയുടെ ഉറവിടം പഴംതീനി വവ്വാലുകൾ തന്നെ

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായതായി ഐസിഎംആര്‍ പഠനത്തില്‍ വ്യക്തമാക്കുന്നു. ...

ഒ​രു മൃ​ഗ​ത്തി​ലും നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രിച്ചിട്ടില്ല

ഒ​രു മൃ​ഗ​ത്തി​ലും നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രിച്ചിട്ടില്ല

ഒ​രു മൃ​ഗ​ത്തി​ല്‍ പോ​ലും ഇ​തു​വ​രെ നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍. പേ​രാ​മ്ബ്ര​യി​ല്‍ മ​രി​ച്ച​വ​രു​ടെ വീ​ടി​നു അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലെ ഒ​രു മൃ​ഗ​ത്തി​ലും ല​ക്ഷ​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ...

Latest News