BEAR ATTACK

പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണം. വനത്തിൽ പോയയാള്‍ക്ക് പരിക്കേറ്റു. വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശി കിഴക്കേക്കര അശോകനാണ് (48) പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ...

ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ വനം വകുപ്പ്; ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുന്നു

ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ വനം വകുപ്പ്; ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുന്നു

വയനാട്: വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാനാകാതെ ദൗത്യ സംഘം. കരടിയെ ഇന്ന് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ...

വാർഡ് മെമ്പറെ ആക്രമിച്ച് കണ്ണ് ചൂഴ്ന്നെടുത്ത് കോളിളക്കം സൃഷ്ടിച്ച് കാട്ടു കരടികൾ 

വാർഡ് മെമ്പറെ ആക്രമിച്ച് കണ്ണ് ചൂഴ്ന്നെടുത്ത് കോളിളക്കം സൃഷ്ടിച്ച് കാട്ടു കരടികൾ 

ബൊക്കാറോ: ബൊക്കാറോയിലെ ഗോമിയ ബ്ലോക്കിന് കീഴിലുള്ള തെനുഘട്ട് വനമേഖലയ്ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവര്‍ വന്യമൃഗങ്ങളുടെ ഭീതിയിലാണ്‌ കഴിയുന്നത്. ആനകളും കരടികളും ദിവസവും ആളുകളെ ആക്രമിക്കുന്നു. ഗ്രാമീണരുടെ സുരക്ഷിതത്വത്തിന് ...

വനത്തിൽ വള്ളിമാങ്ങ ശേഖരിക്കാൻ പോയ അൻപത്തിയാറുകാരനെ കരടി ആക്രമിച്ചു

വനത്തിൽ വള്ളിമാങ്ങ ശേഖരിക്കാൻ പോയ അൻപത്തിയാറുകാരനെ കരടി ആക്രമിച്ചു

നിലമ്പൂർ: വനത്തിൽ വള്ളിമാങ്ങ ശേഖരിക്കാൻ പോയ അൻപത്തിയാറുകാരനെ കരടി ആക്രമിച്ചു. പരുക്കേറ്റ ടി.കെ.കോളനി മരടൻ കുഞ്ഞനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമരമ്പലം ടി.കെ.കോളനിയിൽ ശനിയാഴ്ച രാവിലെയായിരുന്നു ...

ഗ്രോട്ടോയിൽ തിരി തെളിക്കാൻ പോയി മടങ്ങിയ കർഷകനെ കരടി ആക്രമിച്ചു; വീണ് പരുക്കേറ്റെന്നേ പറയാവൂ എന്ന് വനംവകുപ്പ് 

ഗ്രോട്ടോയിൽ തിരി തെളിക്കാൻ പോയി മടങ്ങിയ കർഷകനെ കരടി ആക്രമിച്ചു; വീണ് പരുക്കേറ്റെന്നേ പറയാവൂ എന്ന് വനംവകുപ്പ് 

കുമളി : ഗ്രോട്ടോയിൽ തിരി തെളിക്കാൻ പോയി മടങ്ങിയ കർഷകന് നേരെ കരടിയുടെ ആക്രമണം. കുമളി സ്പ്രിങ്​വാലിയിലാണ് സംഭവം. തലനാരിഴയ്ക്കാണ് ജീവൻ തിരിച്ച് കിട്ടിയതെന്ന് ആക്രമണത്തിന് ഇരയായ ...

ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ വിനോദസഞ്ചാരികളുടെ കൺമുന്നിൽ ജീവനക്കാരനെ കരടികൾ കൊന്നു തിന്നു

ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ വിനോദസഞ്ചാരികളുടെ കൺമുന്നിൽ ജീവനക്കാരനെ കരടികൾ കൊന്നു തിന്നു

ചൈനയിലെ ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ വിനോദസഞ്ചാരികളുടെ കൺമുന്നിൽ വെച്ച് മൃഗശാല ജീവനക്കാരൻ കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വന്യജീവി സങ്കേതത്തിലെ വൈൽഡ് ബീസ്റ്റ് മേഖലയിൽ വച്ചാണ് സംഭവം. ജോലിക്കാരനെ ആക്രമിച്ച ...

Latest News