ഇടുക്കി: ഇടുക്കി പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണം.
വനത്തിൽ പോയയാള്‍ക്ക് പരിക്കേറ്റു. വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശി കിഴക്കേക്കര അശോകനാണ് (48) പരിക്കേറ്റത്.
മുഖത്തും കാലിനും പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക