ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം
ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരാതി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. ശാസ്ത്രീയ പരിശോധനയില്‍ കോടതിയില്‍ ഹാജരാക്കിയ ...