ബയോട്ടിൻ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ പിന്നിലെ കാരണം
ശരീരത്തിന് വേണ്ട വളരെ പ്രധാനപ്പെട്ട വിറ്റാമിനുകളൊന്നാണ് ബയോട്ടിൻ. ചർമ്മം, മുടി, നഖങ്ങൾ എന്നിവ ആരോഗ്യത്തോടെ നിലനിർത്താൻ ബയോട്ടിൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിൽ വേണ്ട ബയോട്ടിൻ കിട്ടാതെ ...