BIRD FLU DETECTED

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രത ശക്തമാക്കി. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രിൽമുതൽ ഇതുവരെ പരിശോധിച്ച സാമ്പിളുകളിലൊന്നിലും ...

രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ലോക ആരോഗ്യ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ബംഗാൾ സ്വദേശിയായ നാലു വയസ്സുകാരിക്ക് പക്ഷിപ്പനി ബാധ ...

സംസ്ഥാനത്ത് വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും പക്ഷി പനി സ്ഥിരീകരിച്ചു. കോട്ടയം പായിപ്പാടാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഔസേപ്പ് എന്ന കർഷകന്റെ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാലിലെ ലാബിൽ ...

കോട്ടയത്ത് പക്ഷിപ്പനി: കോഴി വളർത്തൽ കേന്ദ്രത്തിലെ 9000 കോഴികളെ ഇന്ന് കൊല്ലും

കോട്ടയം: കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴികളെ ഇന്ന് കൊല്ലും. 9000 കോഴികളെയാണ് കൊല്ലുക. മണർകാടും സമീപ പഞ്ചായത്തുകളിലും കോഴിമുട്ട, ...

കോട്ടയത്ത് പക്ഷിപ്പനി; വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വ്യക്തമാക്കി. ഇവിടെ ഒൻപതിനായിരം കോഴികളെയാണ് വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തത് കാരണം ...

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മണർകാട് സർക്കാർ കോഴി വളർത്തൽ ഫാമിലെ 9,000 കോഴികളെ ദയാവധത്തിനു വിധേയമാക്കും. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും ദയാവധം നടത്തും. ഭോപ്പാലിലെ ...

പത്തനംതിട്ടയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിൽ രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് ...

പക്ഷിപ്പനി നിയന്ത്രണ വിധേയം : മന്ത്രി ജെ ചിഞ്ചുറാണി

പത്തനംതിട്ട നിരണം സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥീരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര  യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ ...

Latest News