BLACKMONEY CASE

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട; രണ്ട് പേർ കസ്റ്റഡിയില്‍

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട; രണ്ട് പേർ കസ്റ്റഡിയില്‍

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയില്ലായി. ഒരാഴ്ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ ...

കള്ളപ്പണ വെളുപ്പിക്കൽ കേസ്; മഹാരാഷ്‌ട്ര സർക്കാരിലെമന്ത്രിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു

കള്ളപ്പണ വെളുപ്പിക്കൽ കേസ്; മഹാരാഷ്‌ട്ര സർക്കാരിലെമന്ത്രിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തു

‌മുംബൈ: മഹാരാഷ്ട്ര സർക്കാരിലെ മന്ത്രിയെ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ്. മഹാരാഷ്ട്ര സർക്കാരിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് ...

ദേഹത്ത് ബെൽറ്റ് പോലെ നോട്ടുകെട്ടുകൾ കെട്ടിവെച്ച്‌ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

ദേഹത്ത് ബെൽറ്റ് പോലെ നോട്ടുകെട്ടുകൾ കെട്ടിവെച്ച്‌ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

മലപ്പുറം: പതിനാറു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി താനൂരിൽ ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരിൽനിന്ന് പൊലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറൻസികൾ ദേഹത്ത് ബെൽറ്റ് ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

ബി.ജെ.പി കുഴൽപ്പണക്കേസ് ; 1,40,000 രൂപ കൂടി കണ്ടെത്തി

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിൽ കൂടുതൽ തുക കണ്ടെത്തി. ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപയാണ് കണ്ടെത്തിയത്. ചാലക്കുടി സ്വദേശിയായ ഷിൻ്റോയുടെ പക്കൽ നിന്നാണ് പണം വീണ്ടെടുത്തത്. ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപയാണ് ...

സംഘട്ടനം കണ്ട് ഓടിയെത്തി എസ്പിയുടെ സിനിമാ സ്റ്റൈൽ ഇടപെടൽ; ഓടിയൊളിച്ചവർ കുടുങ്ങി 

കള്ളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങി; ഇന്‍സ്‌പെക്ടറടക്കം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കള്ളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഉപ്പുതറ ഇന്‍സ്‌പെക്ടര്‍ എസ് എം റിയാസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. നിലവില്‍ തിരുവനന്തപുരം ...

‘ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് മലയാളി

കള്ളപ്പണ കേസ്; കെ.സുരേന്ദ്രനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

തൃശൂർ കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30നു തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണു സുരേന്ദ്രനു നോട്ടിസ് നൽകിയത്. ...

Latest News