BOYFRIEND

പ്രണയത്തിൽ നിന്ന് പിന്മാറി; എറണാകുളത്ത് 17കാരിക്ക് ക്രൂരമർദ്ദനം

വിളിച്ചപ്പോൾ ഇറങ്ങി പോയില്ല; യുവതിയുടെ കഴുത്തിൽ കുത്തി സുഹൃത്ത്

യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം നേമത്ത് ആണ് സംഭവം ഉണ്ടായത്. പെൺകുട്ടിയെ ആക്രമിച്ച ശേഷം പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ...

മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ആൺസുഹൃത്തിനെ അറസ്റ്റു ചെയ്തു; വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസിനുനേരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം

കോട്ടയം: കസ്റ്റഡിയിലെടുത്ത ആൺസുഹൃത്തിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് പൊലീസിനു നേരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ. ശെൽവരാജ് എന്നിവരുടെ നേരേയാണ് പെൺകുട്ടി ചീത്തവിളിയും ...

കാമുകനൊപ്പം ഒളിച്ചോടിയ മകളുടെ മരണാനന്തര ചടങ്ങുകള്‍ നടത്താനൊരുങ്ങി കുടുംബം

രാജസ്ഥാനിലെ ഭില്‍വാര ജില്ലയിൽ കാമുകനൊപ്പം ഒളിച്ചോടിയ മകളുടെ മരണാനന്തര ചടങ്ങുകള്‍ നടത്താനൊരുങ്ങി കുടുംബം. പ്രിയ ജാട്ട് എന്ന യുവതിയാണ് വീട്ടുകാരുടെ ഇഷ്ടമില്ലാതെ യുവാവിനൊപ്പം ഒളിച്ചോടിയത്. ഇതോടെ പ്രിയയെ ...

വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പിടിയില്‍

വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പിടിയില്‍

വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പിടിയില്‍. ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തില്‍ നിന്നു പിന്മാറാനായിരുന്നു ഇവര്‍ ക്വട്ടേഷന്‍ നല്‍കിയത്. ...

വിവാഹം കഴിക്കാതിരിക്കാന്‍ വ്യാജമരണം സൃഷ്ടിച്ചു കാമുകൻ; യുവതി കാമുകനെതിരെ പരാതിയുമായി കോടതിയിൽ

കാമുകീ കാമുകന്മാർ വഴക്കുണ്ടാക്കുന്നതും പിരിയുന്നതും എല്ലാം സാധാരണ കാര്യമാണ്. എന്നാൽ തന്നെ വിവാഹം കഴിക്കാതിരിക്കാന്‍ വ്യാജമരണം സൃഷ്ടിച്ച കാമുകനെതിരെ പരാതിയുമായി യുവതി രംഗത്ത് എത്തിയ വാർത്തയാണ് ഇനി ...

‘ആറ് വർഷത്തോളമായി  പരിചയപ്പെട്ടിട്ട്, താന്‍ ഒന്നുമല്ലാതിരുന്ന സമയത്താണ് രാഹുലിനെ പരിചയപെടുന്നത്’; തന്റെ ബോയ് ഫ്രണ്ടിനെ പ്രേക്ഷകർക്ക് പരിചയപെടുത്തി അമൃത നായർ

‘ആറ് വർഷത്തോളമായി പരിചയപ്പെട്ടിട്ട്, താന്‍ ഒന്നുമല്ലാതിരുന്ന സമയത്താണ് രാഹുലിനെ പരിചയപെടുന്നത്’; തന്റെ ബോയ് ഫ്രണ്ടിനെ പ്രേക്ഷകർക്ക് പരിചയപെടുത്തി അമൃത നായർ

മിനി സ്‌ക്രീൽ താരമായ അമൃത നായർ യുട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ ബോയ് ഫ്രണ്ടിനെ പരിചയപെടുത്തുകയാണ് അമൃത പുതിയ വ്ലോഗിലൂടെ. ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ഭര്‍ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കി; യുവതിക്ക് രണ്ട് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും

കുവൈത്ത് സിറ്റി: ഭര്‍ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കിയ സംഭവത്തില്‍ യുവതിക്ക് രണ്ട് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും. ശിക്ഷ വിധിച്ചത് കുവൈത്ത് പരമോന്നത ...

പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയുടെ അശ്ലീലവീഡിയോ കണ്ട ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; ഒളിവിൽ കഴിഞ്ഞ കാമുകന്‍ അറസ്റ്റില്‍

പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയുടെ അശ്ലീലവീഡിയോ കണ്ട ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; ഒളിവിൽ കഴിഞ്ഞ കാമുകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിന്റെ ആത്മഹത്യയില്‍ പ്രേരണാകുറ്റത്തിന് ഭാര്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ കെ. വിഷ്ണു(30)വിനെ ശ്രീകാര്യത്തു നിന്നും വിളപ്പില്‍ശാല പൊലീസ് ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കാമുകിയുടെ വിവാഹവാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കള്‍ തല്ലി കൊന്നു

ചെന്നൈ: കാമുകിയുടെ വിവാഹ വാര്‍ത്തയറിഞ്ഞെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി; അടിയേറ്റ് 38കാരന്‍ ഗുരുതരാവസ്ഥയില്‍

50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി; അടിയേറ്റ് 38കാരന്‍ ഗുരുതരാവസ്ഥയില്‍

കളമശേരി: 50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് ഗുരുതര പരുക്ക്.  എറണാകുളം ജനറല്‍ ആശുപത്രിയില്‍ തലയ്ക്കടിയേറ്റ കിഴക്കമ്ബലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാറിനെ (38) തീവ്ര പരിചരണ വിഭാഗത്തില്‍ ...

നവവധു വിവാഹം കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുംകൊണ്ട്  കാമുകനൊപ്പം പോയി

നവവധു വിവാഹം കഴിഞ്ഞ് അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുംകൊണ്ട് കാമുകനൊപ്പം പോയി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഛതാര്‍പൂര്‍ ജില്ലയിൽ വിവാഹം കഴിഞ്ഞ് പതിനെട്ടു ദിവസങ്ങള്‍ക്ക് ശേഷം നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി. യുവതി കാമുകനൊപ്പം പോയത് വിവാഹം കഴിഞ്ഞ് സ്വന്തം ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

ആ​റു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്​​റ്റി​ലാ​യി

വെ​ഞ്ഞാ​റ​മൂ​ട്: ആ​റു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്​​റ്റി​ൽ. അ​റ​സ്​​റ്റി​ലാ​യ​ത് പി​ര​പ്പ​ന്‍കോ​ട് മാ​ണി​ക്ക​ല്‍ കു​തി​ര​കു​ളം ഗാ​ന്ധി ന​ഗ​ര്‍ ര​ശ്മി ഭ​വ​നി​ല്‍ ര​ശ്മി (23), ക​ട​യ്ക്കാ​വൂ​ര്‍ ആ​ന​ത്ത​ല​വ​ട്ടം കെ.​എ​സ്. ...

കണ്ണൂരിൽ ഒൻപതാം ക്ലാസ്സുകാരിക്ക്  പീഡനം; പ്ലസ് വൺ വിദ്യാർഥി  അറസ്റ്റിൽ

കണ്ണൂരിൽ ഒൻപതാം ക്ലാസ്സുകാരിക്ക് പീഡനം; പ്ലസ് വൺ വിദ്യാർഥി അറസ്റ്റിൽ

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായ സംഭവത്തിൽ സുഹൃത്ത് ആയ പ്ലസ് വൺ വിദ്യാർഥിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഉപദ്രവിച്ചത് പിതാവിന്റെ സഹോദരനാണെന്നാണു പെൺകുട്ടി ആദ്യം ...

17കാരിയുടെ മൃതദേഹം കണ്ടെത്തി; കൊലപ്പെടുത്തിയത് പ്രണയബന്ധം അവസാനിപ്പിച്ചതിന്

17കാരിയുടെ മൃതദേഹം കണ്ടെത്തി; കൊലപ്പെടുത്തിയത് പ്രണയബന്ധം അവസാനിപ്പിച്ചതിന്

കൊച്ചി: 17 കാരിയെ തന്റെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ കാട്ടില്‍ ഉപേക്ഷിച്ചു. കൊച്ചി മരട് സ്വദേശിനി ഈവയാണ് കൊല്ലപ്പെട്ടത്. 26 വയസ്സുകാരനായ ആണ്‍സുഹൃത്ത് സഫറിനെ പൊലീസ് ...

Latest News