BRIBERY CASE

വൈക്കം പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍

കൈ​ക്കൂ​ലി വാങ്ങി; പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കൈ​ക്കൂ​ലി വാ​ങ്ങി​യ സംഭവത്തിൽ പോത്തൻകോട് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ ഇ​തി​ഹാ​സ് താ​ഹ, എ​സ്ഐ വി​നോ​ദ് എ​ന്നി​വ​രെ​യാ​ണ് സർവീസിൽനിന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ണ്ണ് മാ​ഫി​യ​യി​ൽ​നി​ന്നാ​ണ് ഇവർ ...

മഹുവ മൊയ്ത്രയ്‌ക്കെതിരായ കൈക്കൂലി ആരോപണക്കേസ്; സിബിഐ അന്വേഷിക്കുമെന്ന് ബിജെപി എംപി

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ അഴിമതിയാരോപണ കേസ് സിബിഐ അന്വേഷിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. 'എന്റെ പരാതിയില്‍, മഹുവ മൊയ്ത്രയ്ക്കെതിരായ കേസില്‍ ലോക്പാല്‍, സിബിഐ ...

സ്വകാര്യ പ്രാക്ടീസ് നടത്തിയ മെഡിക്കൽ കോളജിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

സ്വകാര്യ പ്രാക്ടീസ് നടത്തിയ മെഡിക്കൽ കോളജിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

കോട്ടയം: സ്വകാര്യ പ്രാക്ടീസ് നടത്തിയ കോട്ടയം മെഡിക്കൽ കോളജ് ഡോക്ടറുടെ വീട്ടിൽ വിജിലൻസ് പരിശോധന. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സജി സെബാസ്റ്റ്യനാണ് പിടിയിലായത്. ...

വ്യാജ നിയമന കോഴ; കെ.പി ബാസിത്ത്‌ പിടിയിൽ

നിയമന കോഴക്കേസ്: ബാസിത്തിനെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ ബാസിതിനെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാസിതിനെ ഈ മാസം 23 വരെ ...

അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ട്

ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫിസിന്റെ പേരില്‍ നടന്ന നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമന തട്ടിപ്പ് കേസില്‍ റഹീസിന്റെ ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വീണ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ്; അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ റയീസാണ് അറസ്റ്റിലായത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ...

‘ഉമ്മന്‍ചാണ്ടിയെ വേട്ടയാടി, പിണറായിയെ ഒന്നാം പ്രതിയാക്കണം’; വി ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണം അതീവ ഗുരുതരം; വി ഡി സതീശൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഏറെ ഞെട്ടലുണ്ടാക്കുന്ന വാർത്ത എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടേതുള്‍പ്പെടെ എല്ലാ വകുപ്പുകളില്‍ നിന്നും നാണംകെട്ട ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

ഷോളയൂർ വില്ലേജ് ഓഫിസറെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു

അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരിടുന്ന ഷോളയൂർ വില്ലേജ് ഓഫിസർ ഇ.എസ്. അജിത് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു റവന്യൂ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. വില്ലേജ് ...

Latest News