തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോത്തൻകോട് പോലീസുകാർക്ക് സസ്പെൻഷൻ. പോത്തൻകോട് എസ്എച്ച്ഒ ഇതിഹാസ് താഹ, എസ്ഐ വിനോദ് എന്നിവരെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
മണ്ണ് മാഫിയയിൽനിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്. പണം വാങ്ങുന്നതു സംബന്ധിച്ച ശബ്ദരേഖ ഇതിന് മുൻപ് പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക