BUREVI

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ർ​ദ്ദ​മാ​യി: സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ തുടരും

തി​രു​വ​ന​ന്ത​പു​രം: ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​ന്നാ​ർ ക​ട​ലി​ടു​ക്കിൽ തു​ട​രു​ന്ന​തിനാൽ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.എട്ട് ...

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ;  48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം ; കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

അത്യപൂർവ്വ പ്രതിഭാസമായി ബുറെവി ചുഴലിക്കാറ്റ്; ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളെ ഒന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബുറെവി ബംഗാൾ ഉൾക്കടലിൽ നിലയുറപ്പിച്ചു

തിരുവനന്തപുരം: അത്യപൂർവ്വ പ്രതിഭാസമായി ബുറെവി ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളെ ഒന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബുറെവി ചുഴലിക്കാറ്റ് ഇന്ത്യൻതീരം തൊട്ടില്ല. വെള്ളിയാഴ്ച ...

ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് സഹായ വാ​ഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുറേവി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപം കൊള്ളുന്നു

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം കൂടി രൂപം കൊള്ളുന്നു. ആൻഡമാൻ ദ്വീപിനു സമീപമാണ് ഇന്നു പുതിയ ന്യൂനമർദം രൂപം കൊള്ളുക. ...

മംഗളൂരുവില്‍ മത്സ്യ ബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മരണം: നാല് പേരെ കാണാതായി 

ബുറെവിയെ നേരിടാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി; ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; തെക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. കേരളത്തിലേക്ക് കടക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയും. ചുഴലിക്കാറ്റ് കടന്നു പോകുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ...

സംസ്ഥാനത്ത് അടുത്ത 36 മണിക്കൂർ ജാഗ്രതാ നിർദ്ദേശം; ശക്തമായ മഴയ്‌ക്ക് സാധ്യത

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതിജാഗ്രത നിര്‍ദ്ദേശം

ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അതിജാഗ്രത നിര്‍ദ്ദേശം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ലാ കളക്ടര്‍ റവന്യൂ, പൊലീസ്, തദ്ദേശ ...

Latest News