സൗന്ദര്യം വർധിപ്പിക്കാൻ ക്യാരറ്റ്; മുഖം തിളങ്ങും മിനിറ്റുകൾ കൊണ്ട്
കാരറ്റ് സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണെന്ന കാര്യം പലർക്കും അറിവുള്ളതല്ല. പൊട്ടാസ്യം ധാരാളമായുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമമുള്ളവർക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്ക് വളരെ ...