CHANDRAYAN

ചന്ദ്രനിലിറക്കാൻ റഷ്യ വിക്ഷേപിച്ച ലൂണ – 25ന് സാങ്കേതിക തകരാര്‍

ചന്ദ്രനിലിറക്കാൻ റഷ്യ വിക്ഷേപിച്ച ലൂണ - 25ന് സാങ്കേതിക തകരാര്‍ സംഭവിച്ചതായി റിപ്പോർട്ട്. ചന്ദ്രയാന് മുമ്പ് ചന്ദ്രനിൽ ഇറങ്ങും എന്ന് ആയിരുന്നു ലൂണയെ കുറിച്ച് പ്രതീക്ഷിച്ചിരുന്നത്. ചന്ദ്രന്റെ ...

ചന്ദ്രയാൻ മൂന്നാം ദൗത്യത്തിന് മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം

ചന്ദ്രയാൻ ദൗത്യത്തിനായി നിമിഷങ്ങൾ എണ്ണി രാജ്യം

ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രയാൻ ദൗത്യത്തിഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രയാൻ ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുകയാണ്. ഇന്ന്  ഉച്ചകഴിഞ്ഞ് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ ...

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന നിമിഷത്തെ പരാജയത്തെക്കുറിച്ച് പഠിച്ച് ഉന്നതതല സമിതി

ചന്ദ്രയാൻ-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതാണെന്ന് സ്ഥിതീകരണം

ചന്ദ്രയാന്‍-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതാണെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ സ്ഥിരീകരിച്ചു. സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയില്‍ ലാന്‍ഡറിന്റെ വേഗം നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതുകാരണം ലാന്‍ഡര്‍ 500 ...

ഇന്ത്യയുടെ ‘ചന്ദ്രയാന്‍-2’ ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും; വിക്ഷേപണം ഉച്ചയ്‌ക്ക് 2.43 ന്

വിജയംനേടാൻ ചന്ദ്രയാൻ 3 അടുത്ത നവംബറില്‍ വിക്ഷേപിക്കും

വീഴ്ചകളിൽനിന്ന് കരുത്ത് നേടി ചന്ദ്രയാൻ 3 വരുന്നു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ചന്ദ്രയാന്‍-3 ദൗത്യം അടുത്ത നവംബറില്‍ വിക്ഷേപിക്കും. ചന്ദ്രയാന്‍-2 ദൗത്യം അവസാന നിമിഷം ലാന്‍ഡര്‍ ...

പ്രതീക്ഷയുണ്ട്; ലാന്‍ഡര്‍ ചരിഞ്ഞ നിലയില്‍, തകര്‍ന്നിട്ടില്ല

പ്രതീക്ഷയുണ്ട്; ലാന്‍ഡര്‍ ചരിഞ്ഞ നിലയില്‍, തകര്‍ന്നിട്ടില്ല

ബെംഗളൂരു: ചന്ദ്രയാൻ-2 പ്രതീക്ഷ ആസ്തമിച്ചിട്ടില്ലെന്ന് ഐഎസ്‌ആര്‍ഒ. വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ല. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണ്. വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്.ഐഎസ്‌ആര്‍ഒ ...

ചരിത്ര ലാന്‍ഡി൦ഗിന് ഇനി മണിക്കൂറുകള്‍; ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന നിമിഷത്തെ പരാജയത്തെക്കുറിച്ച് പഠിച്ച് ഉന്നതതല സമിതി

തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന നിമിഷത്തെ പരാജയത്തെക്കുറിച്ച് പഠിച്ച് ഉന്നതതല സമിതി. ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ വീണുടഞ്ഞത് അവസാനനിമിഷങ്ങളിലെ ഉലച്ചിൽ കാരണമായിരുന്നുവെന്നാണ് ...

ചരിത്ര ലാന്‍ഡി൦ഗിന് ഇനി മണിക്കൂറുകള്‍; ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം

ചരിത്ര ലാന്‍ഡി൦ഗിന് ഇനി മണിക്കൂറുകള്‍; ഇന്ത്യയ്‌ക്ക് അഭിമാന നേട്ടം

ബംഗളൂരു: ഇന്ത്യ ചരിത്ര നേട്ടത്തിനരികെ. ലാന്‍ഡര്‍ ചന്ദ്രനെ തൊടാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡി൦ഗ് നടത്താനുള്ള ...

പുതിയ ലക്ഷ്യങ്ങളുമായി ചന്ദ്രയാന്‍ 2; ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ

ഇന്ത്യ ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി; ചന്ദ്രയാന്‍ 2 നാളെ പുലര്‍ച്ചെ ചന്ദ്രനില്‍

ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രയാന്‍ 2 നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒന്ന് അന്‍പത്തിയഞ്ചിന് ചന്ദ്രനെ തൊടും. രണ്ടു മലയാളി വിദ്യാര്‍ഥികള്‍ അടക്കം എഴുപത് കുട്ടികള്‍ക്കൊപ്പം പ്രധാനമന്ത്രി ...

ചാന്ദ്രയാന്‍-2 യാത്ര തുടങ്ങി, സെപ‌്തംബര്‍ ഏഴിന‌് പുലര്‍ച്ചെ ചന്ദ്രനിലിറങ്ങും

ചന്ദ്രപഥത്തിലേക്ക് അടുത്ത് ചന്ദ്രയാന്‍-2;​ നാലാംവട്ടം ഭ്രമണപഥം ഉയര്‍ത്തി

തിരുവനന്തപുരം: നാലാമത്തെ വട്ടം ഭ്രമണപഥം ഉയര്‍ത്തിയതോടെ ജൂലായ് 22ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പുറപ്പെട്ട ചന്ദ്രയാന്‍ 2 പേടകം ഇന്നലെ ചന്ദ്രനുമായി കൂടുതല്‍ അടുത്തു. ഇന്നലെയാണ് നാലാമത്തെ വട്ടം ...

Latest News