christian

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽക്കുന്ന നടപടി നിർത്തിവച്ചു

നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് പരാതി; കർണാടകയിൽ സർക്കാർ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നു

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങൾ നടക്കുന്നു എന്ന് കാണിച്ചുകൊണ്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന കർണാടക സര്‍ക്കാരിന്റെ ന്യൂനപക്ഷ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എ​സ്‌ഇ​ബി​സി പ​ട്ടി​ക​യി​ല്‍ നാ​ടാ​ര്‍ ക്രി​സ്ത്യ​ന്‍ സ​മു​ദാ​യ​ത്തെ ഉ​ള്‍​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്ത്യ​ന്‍ നാ​ടാ​ര്‍ സ​മു​ദാ​യ​ത്തെ എ​സ്‌ഇ​ബി​സി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. എ​സ്‌ഇ​ബി​സി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച്‌ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ല്‍ വ​രു​ത്തു​വാ​ന്‍ പി​ന്നാ​ക്ക​സ​മു​ദാ​യ ക്ഷേ​മം, ...

ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും അധ്യാപകരുമെന്ന് കുടുംബം

ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും അധ്യാപകരുമെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥി ജസ്പ്രീത് സിംഗിന്‍റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും രണ്ട്‌ അധ്യാപകരുമാണെന്ന് കുടുംബം. പൊലിസിന് നല്‍കിയ മൊഴിയിലാണ് കുടുംബത്തിന്‍റെ ആരോപണം. 75 ...

ഇനി അനാഥമായി നാളുകളോളം കിടക്കില്ല; കേരള ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്ല് പാസാക്കി; പങ്കുവെച്ച്‌ എകെ ബാലന്‍

ഇനി അനാഥമായി നാളുകളോളം കിടക്കില്ല; കേരള ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്ല് പാസാക്കി; പങ്കുവെച്ച്‌ എകെ ബാലന്‍

തിരുവനന്തപുരം: 2020ലെ കേരള ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള അവകാശം ബില്ല് നിയമസഭയില്‍ പാസാക്കിയതായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ...

14കാരിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി വിവാഹം, ഋതുമതിയായതിനാല്‍ വിവാഹം സാധുവെന്ന് പാക് കോടതി

14കാരിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി വിവാഹം, ഋതുമതിയായതിനാല്‍ വിവാഹം സാധുവെന്ന് പാക് കോടതി

കറാച്ചി : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച കേസില്‍ വിചിത്ര വിധി പുറപ്പെടുവിച്ച് പാകിസ്താന്‍ കോടതി. തട്ടിക്കൊണ്ടുപോയ ആൾ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് സാധുവാണെന്നാണ് കോടതി വിധി ...

Latest News