COMMUNAL VIOLENCE

മണിപ്പുരിൽ സംഘർഷം ഒഴിയുന്നില്ല: സ്ത്രീയെ വെടിവെച്ചു കൊന്നു

വർഗീയ സംഘർഷം; മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി

വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. നവംബർ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സർക്കാർ അറിയിച്ചു. വ്യാജ ...

ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​യാ​ക്ര​മ​ണം; പ്രതി ഒളിവിൽ

ഹരിയാനയിൽ അക്രമം ഉണ്ടായതിന് പിന്നാലെ രാജസ്ഥാനിലും സംഘർഷം

ഹരിയാനയിൽ അക്രമം ഉണ്ടായതിന് പിന്നാലെ രാജസ്ഥാനിലും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. അൽവാർ ജില്ലയിലെ റോഡരികിലെ കടകൾ ഒരു സംഘം ആളുകൾ ചേർന്ന് അടിച്ചു തകർത്തു എന്നാണ് പുറത്തു ...

പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ പൊലീസ് കേസെടുത്തു

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ ആകെ മരണം അഞ്ചായി

ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ ആകെ മരണം അഞ്ചായി. വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ട നുഹ് ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം ...

പങ്കാളിയെ പങ്കുവയ്‌ക്കൽ കേസ്: പരാതിക്കാരിക്ക് പിന്നാലെ പ്രതിയും മരിച്ചു

ഹരിയാനയിൽ ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം

ഹരിയാനയിൽ ഗുരുഗ്രാമിൽ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. സെക്ടർ 57ലെ അഞ്ജുമൻ ജുമാമസ്ജിദ് തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

ഹരിയാനയിലെ യമുനാനഗറിൽ വർഗീയ സംഘർഷം

ഹരിയാനയിലെ യമുനാനഗറിൽ വർഗീയ സംഘർഷം റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി വൈകി ഹിന്ദു-മുസ്ലിം സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ...

റോഡിൽ പൊലീസിനെ നിർത്തിയിരിക്കുന്നത് അതുവഴി പോകുന്നവരെ സല്യൂട്ട് അടിക്കാനല്ല, സേനാംഗങ്ങൾ പരസ്പരം കൈമാറുന്ന ആദരവാണ് സല്യൂട്ട്!  തൃശൂർ മേയർ എംകെ വർ​ഗീസിന് മറുപടിയുമായി പൊലീസ് അസോസിയേഷൻ

വര്‍ഗീയ കലാപം തടയാന്‍ പൊലീസില്‍ പുതിയ സേന വരുന്നു

വര്‍ഗീയ കലാപങ്ങള്‍   തടയാന്‍ സംസ്ഥാന പൊലീസില്‍   കലാപ വിരുദ്ധ സേന വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കും. ഇത് ...

ശബരിമല പ്രക്ഷോഭം: സമൂഹമാധ്യമങ്ങള്‍ വഴി  വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പച്ചവര്‍ക്കെതിരെ കേസെടുത്തു

ശബരിമല പ്രക്ഷോഭം: സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പച്ചവര്‍ക്കെതിരെ കേസെടുത്തു

ശബരിമല സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തും വിധം സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ 16 ...

Latest News