CONGRESS MLA

ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

ഗുജറാത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

വഡോദര: ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എം.എല്‍.എ ചിരാഗ് പാട്ടീല്‍. ആനന്ദ് ജില്ലയിലെ ഖംഭാത് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ചിരാഗ് പാട്ടീല്‍. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം ...

പഞ്ചാബ് കോൺഗ്രസ് എം.എൽ.എ അറസ്റ്റില്‍

പഞ്ചാബ് കോൺഗ്രസ് എം.എൽ.എ അറസ്റ്റില്‍

പഞ്ചാബ് കോൺഗ്രസ് എം.എൽ.എ സുഖ്‍പാല്‍ സിങ് ഖൈറ അറസ്റ്റിൽ. ചണ്ഡീഗഡിലെ അദ്ദേഹത്തിന്‍റെ ബംഗ്ലാവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ...

പ്രശസ്ത നടിയും കോൺ​ഗ്രസ് മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിലേക്ക്; റിപ്പോര്‍ട്ടുകള്‍

പ്രശസ്ത നടിയും കോൺ​ഗ്രസ് മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിലേക്ക്; റിപ്പോര്‍ട്ടുകള്‍

ഹൈദരാബാദ്: തെലുങ്ക് നടിയും മുൻ കോൺഗ്രസ് എംഎൽഎയുമായ ജയസുധ ബിജെപി ചേർന്നേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ജയസുധ തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷൻ റെഡ്ഡിയെ സന്ദര്‍ശിച്ചുവെന്നാണ് മാധ്യമങ്ങള്‍ ...

ഹിന്ദു രാഷ്‌ട്രം കെട്ടിപ്പടുക്കാനുള്ള ഐക്യത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനീത ശര്‍മ്മ

ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഐക്യത്തിന് ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനീത ശര്‍മ്മ രംഗത്ത്. ഹിന്ദു രാഷ്ട്രത്തിനായി എല്ലാവരും മുന്നോട്ട് വരണമെന്നും അനീത ശര്‍മ്മ ...

കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പണം പിടിച്ചെടുത്തതിനു പിന്നാലെ ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്‌ത് കോൺഗ്രസ്

കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പണം പിടിച്ചെടുത്തതിനു പിന്നാലെ ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്‌ത് കോൺഗ്രസ്

കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പണം പിടിച്ചെടുത്തതിനു പിന്നാലെ ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്‌ത് കോൺഗ്രസ്. ജാർഖണ്ഡ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്‌ചാപ്, ...

വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധം; കുതിരവണ്ടിയും കാളവണ്ടിയും ഓടിച്ചുളള കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് ഇന്ന്

കുതിരക്കച്ചവട സാധ്യത: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടുകളിലേക്ക് മാറ്റുന്നു

ജയ്പൂർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടുകളിലേക്ക് മാറ്റുന്നു. കുതിര കച്ചവടത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് നീക്കം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക രാഷ്ട്രീയ നിരീക്ഷകരെ ...

ബലാത്സംഗ പരാമർശത്തിൽ വിമർശനം നേരിട്ട കോൺഗ്രസ് എംഎൽഎ കെആർ രമേഷ് കുമാർ ക്ഷമാപണം നടത്തി

ബലാത്സംഗ പരാമർശത്തിൽ വിമർശനം നേരിട്ട കോൺഗ്രസ് എംഎൽഎ കെആർ രമേഷ് കുമാർ ക്ഷമാപണം നടത്തി

ബംഗളൂരു: വ്യാഴാഴ്ച കർണാടക നിയമസഭയിൽ നടത്തിയ ബലാത്സംഗ പരാമർശത്തിൽ കോൺഗ്രസ് എംഎൽഎയും മുൻ സ്പീക്കറുമായ കെആർ രമേഷ് കുമാർ ക്ഷമാപണം നടത്തി. പ്രസ്താവന സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെങ്കിൽ ...

ഗാന്ധിയുടെ ഫോട്ടോ 500, 2000 രൂപ നോട്ടുകളിൽ ഉപയോഗിക്കരുത്, ഗാന്ധിയുടെ ഫോട്ടോ 5, 10, 20, 50, 100, 200 നോട്ടുകളിൽ മാത്രമായിരിക്കണം; കാരണം സഹിതം വിശദീകരിച്ച് മോദിയ്‌ക്ക് കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ !

ഗാന്ധിയുടെ ഫോട്ടോ 500, 2000 രൂപ നോട്ടുകളിൽ ഉപയോഗിക്കരുത്, ഗാന്ധിയുടെ ഫോട്ടോ 5, 10, 20, 50, 100, 200 നോട്ടുകളിൽ മാത്രമായിരിക്കണം; കാരണം സഹിതം വിശദീകരിച്ച് മോദിയ്‌ക്ക് കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ !

ഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഫോട്ടോ 500, 2000 രൂപ നോട്ടുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കോൺഗ്രസ് എംഎൽഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോൺഗ്രസ് ...

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേധിച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യ്‌ക്കു സ​സ്പെ​ന്‍​ഷ​ന്‍

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേധിച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യ്‌ക്കു സ​സ്പെ​ന്‍​ഷ​ന്‍

ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​യ്ക്കി​ടെ​ ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യ്ക്കു സ​സ്പെ​ന്‍​ഷ​ന്‍. സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലെ​ത്തി​യ സം​ഗ​മേ​ഷ് ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ...

പ്രവാസികള്‍ക്ക് കരുതലേകാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും; വിമാന ടിക്കറ്റുകള്‍ നല്‍കും

പ്രവാസികള്‍ക്ക് കരുതലേകാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും; വിമാന ടിക്കറ്റുകള്‍ നല്‍കും

ഡല്‍ഹി: സാമ്പത്തിക പ്രയാസം അനുവഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ടിക്കറ്റുകള്‍ നല്‍കി കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും. ഹൈബി ഈഡന്‍ എം.പി 60 ടിക്കറ്റുകളും ഡീന്‍ കുര്യാക്കോസ് എംപി ...

കോൺഗ്രസിന് തിരിച്ചടി; ഗോവയിലും പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചുവട് മാറ്റി

കോൺഗ്രസിന് തിരിച്ചടി; ഗോവയിലും പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചുവട് മാറ്റി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസിന് തിരിച്ചടിയായി അയല്‍സംസ്ഥാനമായ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ വിമത നീക്കം ...

Latest News