CORONA VIRUSE

കര്‍ണാടകയില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് ആരോഗ്യമന്ത്രിയെ മാറ്റി, പകരം ചുമതല ഡോ. കെ. സുധാകറിന്

കര്‍ണാടകയില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് ആരോഗ്യമന്ത്രിയെ മാറ്റി, പകരം ചുമതല ഡോ. കെ. സുധാകറിന്

ബെംഗളൂരു; കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയില്‍ നിന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ നീക്കി. മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിനാണ് പുതിയ ...

കൊവിഡ് 19 മൂലമുള്ള നഷ്ടങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ബഹ്‌റൈൻ

കൊവിഡ് 19 മൂലമുള്ള നഷ്ടങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ബഹ്‌റൈൻ

ബഹ്‌റൈൻ: കൊവിഡ് 19 രോഗം മൂലമുള്ള നഷ്ടങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ബഹ്‌റൈൻ. 4.3 ബില്യൺ ദിനാറിന്റെ സാമ്പത്തിക പാക്കേജ് ബഹ്‌റൈൻ ഭരണാധികാരികൾ പ്രഖ്യാപിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും ...

14.5 കോടി ജനസംഖ്യയുള്ള റഷ്യയില്‍ ഒരാള്‍ പോലും കൊറോണ ബാധിച്ച് മരിച്ചിട്ടില്ല ;  പുടിന്‍ സൂപ്പര്‍ഹീറോ..!

ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ മരിച്ചത് 743 പേര്‍ , അടുത്ത ആഘാത മേഖല അമേരിക്കയാകാമെന്നു മുന്നറിയിപ്പ്‌

റോം: പ്രതീക്ഷകള്‍ക്ക് ഇടംനല്‍കി കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 ...

നിരീക്ഷണത്തിലുള്ളവർ ആവശ്യപ്പെട്ടത് കുഴിമന്തിയും കിലോ കണക്കിന് തേയിലയും !

നിരീക്ഷണത്തിലുള്ളവർ ആവശ്യപ്പെട്ടത് കുഴിമന്തിയും കിലോ കണക്കിന് തേയിലയും !

തിരുവനന്തപുരം : വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകണമെന്ന സർക്കാർ നിർദേശം ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി വിലയിരുത്തി കോർപറേഷൻ. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവരെയാണ് 14 ...

അടച്ചിട്ടും പുറത്ത് ;  കൊല്ലത്ത് റോഡിലിറങ്ങിയവരെ കമ്മീഷണര്‍ നേരിട്ടിറങ്ങി വിരട്ടിയോടിച്ചു

അടച്ചിട്ടും പുറത്ത് ; കൊല്ലത്ത് റോഡിലിറങ്ങിയവരെ കമ്മീഷണര്‍ നേരിട്ടിറങ്ങി വിരട്ടിയോടിച്ചു

കൊല്ലം :  മരുന്ന്, ഭക്ഷണം തുടങ്ങി ഏറ്റവും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കുറവ് ആളുകൾ മാത്രം പുറത്ത് ഇറങ്ങുക. അനാവശ്യമായി പുറത്തിറങ്ങിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് കമ്മിഷണർ മുന്നറിയിപ്പ് ...

ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകം; അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും; കടുപ്പിച്ച് കടകംപള്ളി

ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകം; അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും; കടുപ്പിച്ച് കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന സർക്കാർ നൽകിയ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന ...

കൊറോണ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്തിയതായി കിംഗ് ഫഹദ് മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ; മൃഗങ്ങളില്‍ പരീക്ഷിക്കുന്നു

കൊറോണ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്തിയതായി കിംഗ് ഫഹദ് മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ; മൃഗങ്ങളില്‍ പരീക്ഷിക്കുന്നു

റിയാദ്: കൊറോണ വൈറസിനുള്ള പ്രോട്ടോടൈപ്പ് വാക്‌സിന്‍ കണ്ടെത്തിയതായി ജിദ്ദയിലെ കിംഗ് ഫഹദ് മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍. ഒരാഴ്ചയായി അതിന്റെ പ്രവര്‍ത്തനം നടക്കുന്നതായും റിസര്‍ച്ച് സെന്ററിലെ വാക്‌സിന്‍ യൂണിറ്റ് ...

ബാർ കൗണ്ടർ വഴി മദ്യം കിട്ടുമോ? എക്സൈസ് കമ്മിഷണര്‍ പറഞ്ഞത്

ബാർ കൗണ്ടർ വഴി മദ്യം കിട്ടുമോ? എക്സൈസ് കമ്മിഷണര്‍ പറഞ്ഞത്

തിരുവനന്തപുരം: ബാർ കൗണ്ടർ വഴി മദ്യം കിട്ടില്ലെന്ന്‌ വ്യക്തമാക്കി എക്സൈസ് കമ്മിഷണര്‍. അതുപോലെ സംസ്ഥാനത്ത് ഒരൊറ്റ ബാറും തുറക്കാൻ അനുവദിക്കരുതെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമ്മിഷണർ ...

മരണങ്ങൾക്ക് നടുവിൽ ജീവിക്കുന്ന അവസ്ഥയാണ് ഞങ്ങളുടേത്. കേരളത്തിൽ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുത്..’- ഇറ്റലിയിൽ പഠിക്കാൻ പോയ മലയാളി വിദ്യാർഥിനി

മരണങ്ങൾക്ക് നടുവിൽ ജീവിക്കുന്ന അവസ്ഥയാണ് ഞങ്ങളുടേത്. കേരളത്തിൽ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുത്..’- ഇറ്റലിയിൽ പഠിക്കാൻ പോയ മലയാളി വിദ്യാർഥിനി

മരണങ്ങൾക്ക് നടുവിൽ ജീവിക്കുന്ന അവസ്ഥയാണ് ഞങ്ങളുടേത്. കേരളത്തിൽ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുത്..’- ഇറ്റലിയിൽ പഠിക്കാൻ പോയ മലയാളി വിദ്യാർഥിനിയുടെ വാക്കുകളാണിത്. ഫെയ്സ്ബുക്ക് ലൈവിൽ കണ്ണീരോടെ ...

‘മീടു’ ക്യാമ്പെയ്ന്‍ തുടങ്ങാന്‍ കാരണക്കാരനായ ഹാര്‍വി വെയ്ന്‍സ്‌റ്റൈന് കോവിഡ് ! വൈറസ് ബാധിച്ചിരിക്കുന്നത് ഹോളിവുഡിലെ കാസനോവയ്‌ക്ക്

‘മീടു’ ക്യാമ്പെയ്ന്‍ തുടങ്ങാന്‍ കാരണക്കാരനായ ഹാര്‍വി വെയ്ന്‍സ്‌റ്റൈന് കോവിഡ് ! വൈറസ് ബാധിച്ചിരിക്കുന്നത് ഹോളിവുഡിലെ കാസനോവയ്‌ക്ക്

ലൈംഗികാതിക്രമ കേസിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് വിവരം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ വക്താക്കളും യുഎസ് സ്റ്റേറ്റ് ...

വി​​ദേ​​ശ​​ത്തു​​ നി​​ന്നെ​​ത്തി കോ​​വി​​ഡ്-19 നിരീക്ഷണത്തിലുള്ള യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി; ലോ​​ക​​ത്ത് ഇ​​ത്ത​​ര​​ത്തി​​ൽ ആ​​ദ്യ ശ​​സ്ത്ര​​ക്രി​​യ ക​​ണ്ണൂ​​ർ ഗ​​വ.​​മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍

പ​​രി​​യാ​​രം: വി​​ദേ​​ശ​​ത്തു​​നി​​ന്നെ​​ത്തി കോ​​വി​​ഡ്-19 രോ​​ഗ​​ബാ​​ധ സം​​ശ​​യ​​ത്തി​​ൽ ക​​ണ്ണൂ​​ർ ഗ​​വ.​​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ല്‍ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ക​​ഴി​​യു​​ന്ന സ്ത്രീ ​​ആ​​ണ്‍കു​​ഞ്ഞി​​നു ജ​​ന്‍മം ന​​ല്‍കി. കാ​​ഞ്ഞ​​ങ്ങാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ സ്ത്രീ​​യെ ക​​ഴി​​ഞ്ഞ 21 നാ​​ണ് ...

കൊവിഡ് കെയർ സെന്ററുകൾക്കായി അവധിക്കാല റിസോർട്ടുകൾ വിട്ടുനൽകും; വെന്റിലേറ്ററുകളും നിർമ്മിക്കുമെന്ന് ആനന്ദ് മഹീന്ദ്ര; കൈയ്യടിച്ച് സോഷ്യൽ മീഡിയ

കൊവിഡ് കെയർ സെന്ററുകൾക്കായി അവധിക്കാല റിസോർട്ടുകൾ വിട്ടുനൽകും; വെന്റിലേറ്ററുകളും നിർമ്മിക്കുമെന്ന് ആനന്ദ് മഹീന്ദ്ര; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഡൽഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്നതിനിടെ സമൂഹത്തിന് സഹായവുമായി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. വെന്റിലേറ്റർ നിർമ്മാണത്തിന് തന്റെ നിർമ്മാണ യൂണിറ്റുകളെ സജ്ജമാക്കി ...

കൊറോണയുടെ ആഘാതത്തില്‍ നിന്ന് ലോക സാമ്പത്തിക രംഗം കരകയറാൻ വർഷങ്ങൾ വേണ്ടിവരും, വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് വിദഗ്‌ദ്ധർ

കൊറോണയുടെ ആഘാതത്തില്‍ നിന്ന് ലോക സാമ്പത്തിക രംഗം കരകയറാൻ വർഷങ്ങൾ വേണ്ടിവരും, വരാനിരിക്കുന്നത് വലിയ ദുരന്തമെന്ന് വിദഗ്‌ദ്ധർ

കൊറോണയുടെ ആഘാതത്തില്‍ നിന്ന് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2008-ലെ ലോക സാമ്പത്തിക മാന്ദ്യത്തെക്കാള്‍ വലിയ ദുരന്തമാകും അഭിമുഖീകരിക്കേണ്ടി വരിക. ...

14.5 കോടി ജനസംഖ്യയുള്ള റഷ്യയില്‍ ഒരാള്‍ പോലും കൊറോണ ബാധിച്ച് മരിച്ചിട്ടില്ല ;  പുടിന്‍ സൂപ്പര്‍ഹീറോ..!

14.5 കോടി ജനസംഖ്യയുള്ള റഷ്യയില്‍ ഒരാള്‍ പോലും കൊറോണ ബാധിച്ച് മരിച്ചിട്ടില്ല ; പുടിന്‍ സൂപ്പര്‍ഹീറോ..!

മോസ്കോ :14.5 കോടി ജനസംഖ്യയുള്ള റഷ്യയിൽ ഒരാൾ പോലും കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടില്ലെന്നാണ് അധികൃതരുടെ കണക്ക്. ആകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 367പേർക്ക്. ...

വെടിക്കാരൻ അലി, ഇതൊക്കെ വളരെ ചീപ്പായിപ്പോയി ! ; ജനത കർഫ്യുവിന് സിനിമാ സ്റ്റെലില്‍ തൊക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ച മഞ്ഞളാംകുഴി അലി വിവാദത്തില്‍

വെടിക്കാരൻ അലി, ഇതൊക്കെ വളരെ ചീപ്പായിപ്പോയി ! ; ജനത കർഫ്യുവിന് സിനിമാ സ്റ്റെലില്‍ തൊക്കെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ച മഞ്ഞളാംകുഴി അലി വിവാദത്തില്‍

മലപ്പുറം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ജനതാകര്‍ഫൂവിന് ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് പനങ്ങാങ്ങരയിലെ വീട്ടില്‍വെച്ച്‌ മുസ്ലിം ലീഗ് നേതാവും മുന്മന്ത്രിയും പെരിന്തല്‍മണ്ണ എംഎല്‍എയുമായ മഞ്ഞളാം ...

കാസർകോട് കോവിഡ് 19 സ്ഥിരീകരിച്ച യുവാവ്‌ മംഗളൂരുവിൽ പോയി രക്തദാനം നടത്തി ; മുവായിരത്തോളം പേരുമായി സമ്പർക്കമുണ്ടായി

ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെയും കൊറോണ വാഹകർ ; ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി !!

കൊറോണ വൈറസ് ബാധിതരിൽ കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളും ഉണ്ട്. ഇത്തരത്തില്‍ രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി ...

വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം മറച്ചുവച്ച് മേപ്പാടിയിലെ ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ച്  മലപ്പുറം സ്വദേശികള്‍

പരിശോധനയ്‌ക്ക് തയ്യാറാകാതെ ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു; എറണാകുളം സ്വദേശി അറസ്റ്റിൽ

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാകാതെ ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ. 54 കാരനായ ഇയാൾ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് ...

കോവിഡ്19 ; മരണ നിരക്ക് കൂടുതലും പുരുഷന്മാരില്‍ ; പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

ഇറ്റലിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത ; കോവിഡ് മരണത്തില്‍ ആനുപാതിക കുറവ് ; മരണവും രോഗികളുടെ എണ്ണവും താരതമ്യേന കുറയുന്നതായി റിപ്പോർട്ട്

റോം : ആശങ്ക വിതച്ച് കോവിഡ് വ്യാപിക്കുന്നതിനിടയിലും ഇറ്റലിയില്‍ നിന്ന് ആശ്വാസവാര്‍ത്ത. കോവിഡ് മരണത്തില്‍ ആനുപാതിക കുറവ് ആണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്. ശനിയാഴ്ച മരണം 793, ഞായറാഴ്ച ...

കർഫ്യൂ ഏറ്റെടുത്ത്  കാസര്‍കോട്  ജില്ല; ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടു

കാസര്‍ഗോഡ് ജില്ലയില്‍ 2470 പേര്‍ നിരീക്ഷണത്തില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ 2470 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 61 പേര്‍ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡിലാണ് നിരീക്ഷണത്തിലുള്ളത്. 825 പേരെ കൊറോണ നിയന്ത്രണത്തിനുള്ള ജില്ലാ കേന്ദ്രത്തില്‍ ...

കണ്ണൂരിലെയും വയനാട്ടിലെയും സലൂണുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചിടാന്‍ നിര്‍ദേശം

സംസ്ഥാനത്തെ ബാറുകൾ അടയ്‌ക്കും; ബിവേറജസിലും കടുത്ത നിയന്ത്രണം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകൾ അടയ്ക്കുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനും ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ ഉന്നതതല യോഗത്തിനും ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്. അതേസമയം ...

മറ്റു വൈറസുകളെ പോലെ കോവിഡ് വൈറസ് പെട്ടന്ന് നശിക്കില്ല ; കൊലയാളി വൈറസിനെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

കൊറോണ ബാധിതരെ ചികിത്സിക്കാൻ 70 ഓളം മരുന്നുകളും പരീക്ഷണാത്മക സംയുക്തങ്ങളും !

കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ 70 ഓളം മരുന്നുകളും പരീക്ഷണാത്മക സംയുക്തങ്ങളും ഫലപ്രദമാകുമെന്ന് ഗവേഷക സംഘം. ഇവയിൽ ചില മരുന്നുകൾ ഇതിനകം തന്നെ മറ്റ് രോഗങ്ങളെ ചികിത്സിക്കാൻ ...

ഇറ്റലിയില്‍ കോവിഡിനെ തുരത്താന്‍ ക്യൂബന്‍ നഴ്‌സുമാരും ഡോക്ടര്‍മാരും പറന്നിറങ്ങുന്നു ;  ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബിയുമായി ..!

ഇറ്റലിയില്‍ കോവിഡിനെ തുരത്താന്‍ ക്യൂബന്‍ നഴ്‌സുമാരും ഡോക്ടര്‍മാരും പറന്നിറങ്ങുന്നു ; ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബിയുമായി ..!

വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതു ക്യൂബയില്‍ നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി  . ...

നിലവിലെ സാഹചര്യത്തിൽ ഒരാൾക്കു പനി പിടിച്ചാൽ സാധാരണ പനിയാണോ, കോവിഡ് കാരണമുള്ളതാണോ എന്ന് എങ്ങനെ തിരിച്ചറിയും? പനി വന്നാൽ ആദ്യം ചെയ്യേണ്ടതെന്ത്?

നിലവിലെ സാഹചര്യത്തിൽ ഒരാൾക്കു പനി പിടിച്ചാൽ സാധാരണ പനിയാണോ, കോവിഡ് കാരണമുള്ളതാണോ എന്ന് എങ്ങനെ തിരിച്ചറിയും? പനി വന്നാൽ ആദ്യം ചെയ്യേണ്ടതെന്ത്?

ഏതു സാഹചര്യത്തിലാണെങ്കിലും, നിങ്ങള്‍ക്കു പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ വന്നാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടുക, അല്ലെങ്കിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. കോവിഡ് 19 പടരുന്ന ...

“നഴ്‌സുമാരേ ബീ കെയർഫുൾ, ഈ മോശമായ സീസണിൽ വരുന്ന എന്തസുഖവും കൊറോണ ആവാമെന്ന മുൻവിധിയോടെ തന്നെ പേഷ്യന്റിനെ സമീപിക്കുക ; ഇറ്റലിയിലെ മലയാളി ദമ്പതികൾ പറയുന്നു 

“നഴ്‌സുമാരേ ബീ കെയർഫുൾ, ഈ മോശമായ സീസണിൽ വരുന്ന എന്തസുഖവും കൊറോണ ആവാമെന്ന മുൻവിധിയോടെ തന്നെ പേഷ്യന്റിനെ സമീപിക്കുക ; ഇറ്റലിയിലെ മലയാളി ദമ്പതികൾ പറയുന്നു 

റോം : അത്ര അപകടകാരിയല്ലാത്ത കൊറോണ പിടിപെടും മുമ്പ് തന്നെ ഹൃദയസ്‌തംഭനം വന്ന് അടിച്ചു പോകും എന്നതാണ് ഇപ്പോൾ പലരുടെയും സ്ഥിതി. അത്രയ്ക്കാണ് പുറത്തു പ്രചരിക്കുന്ന വാർത്തകളിൽ ...

കണ്ണൂരിലെയും വയനാട്ടിലെയും സലൂണുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചിടാന്‍ നിര്‍ദേശം

കാസര്‍കോട് റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു ; കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അ‍ഞ്ചു വരെ തുറക്കും, ഇല്ലെങ്കില്‍ തുറപ്പിക്കും ; ‘ഇനി നന്നാവു’മെന്ന് കലക്ടർ

കാസർകോട് :  കാസര്‍കോട് സുരക്ഷയും നിയന്ത്രണവും ശക്തമാക്കി. നിരത്തിലിറങ്ങിയ വാഹനങ്ങൾ പൊലീസ് തടയുന്നു. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്‍ഥനയുമില്ലെന്നും നടപടി മാത്രമേ ഉണ്ടാകൂവെന്നും ...

കോവിഡ്19 ; മരണ നിരക്ക് കൂടുതലും പുരുഷന്മാരില്‍ ; പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

കോവിഡ്19 ; മരണ നിരക്ക് കൂടുതലും പുരുഷന്മാരില്‍ ; പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

കോവിഡ്19 ബാധിച്ചുള്ള മരണനിരക്ക് സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണെന്ന് പഠന റിപ്പോര്‍ട്ട്. രോഗം ഏറ്റവും കൂടുതല്‍ പേരെ ബാധിച്ച ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

വിലക്ക് ലംഘിച്ച്‌ കുർബാന നടത്തിയ വികാരി അറസ്റ്റില്‍: പങ്കെടുത്തവർക്കെതിരെ കേസ്

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വിശ്വാസികളെ പങ്കെടുപ്പിച്ച്‌ കുര്‍ബാന നടത്തിയ വികാരി അറസ്റ്റിൽ. തൃശ്ശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പളളി ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

കേരള ഹൈക്കോടതി അടച്ചു: അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കും

കൊച്ചി : കേരള ഹൈക്കോടതി താല്‍ക്കാലികമായി അടച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രില്‍ എട്ടു വരെയാണ് ഇപ്പോള്‍ കോടതി അടച്ചിട്ടിരിക്കുന്നത്. അടിയന്തിര പ്രധാന്യമുള്ള കേസുകള്‍ പരിഗണിക്കും. ...

കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്തെ സ്ഥിതി ഗുരുതരം ; അതീവജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ; കേരളം മുഴുവനായും ലോക്ക് ഡൗണിലേയ്‌ക്ക് കടക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതി ഗുരുതരമെന്ന് അതീവജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളം മുഴുവനായും ലോക്ക് ഡൗണിലേയ്ക്ക് കടക്കണം. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൂടാതെ മുഴുവന്‍ ...

Page 3 of 7 1 2 3 4 7

Latest News