CORONA VIRUSE

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; എങ്കിലും അടിയന്തര സഹായം വേണമെന്ന് രഹസ്യമായി അഭ്യർത്ഥിച്ച് ഉത്തരകൊറിയ

സോള്‍: രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധനത്തിനായി അടിയന്തര സഹായം രഹസ്യമായി ആവശ്യപ്പെട്ട് ഉത്തരകൊറിയ. ഉത്തരകൊറിയ ഇത് സംബന്ധിച്ച് ലോകരാജ്യങ്ങളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഫെയ്‌സ് മാസ്‌ക്കുകള്‍, ...

വീട്ടില്‍ വെച്ച് കല്യാണം നടത്തി, പുറത്ത് അയല്‍ക്കാരുടെ വക കിടിലന്‍ സര്‍പ്രൈസ് !

വീട്ടില്‍ വെച്ച് കല്യാണം നടത്തി, പുറത്ത് അയല്‍ക്കാരുടെ വക കിടിലന്‍ സര്‍പ്രൈസ് !

കൊറോണക്കാലത്തെ വിവാഹങ്ങളുടെ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹവും മറ്റ് ആഘോഷപരിപാടികളും നടത്താന്‍ പാടില്ലാത്ത സാഹചര്യത്തില്‍ മാതൃകയാവുകയാണ് പല ദമ്പതികളും. അത്തരത്തില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ...

ദയവുചെയ്ത് ഇനി എങ്കിലും ഗൗരവമായി കാണണം’; വിങ്ങിപ്പൊട്ടി കൊറോണാ രോഗികളെ ചികിത്സിച്ച നഴ്‌സ് 

ദയവുചെയ്ത് ഇനി എങ്കിലും ഗൗരവമായി കാണണം’; വിങ്ങിപ്പൊട്ടി കൊറോണാ രോഗികളെ ചികിത്സിച്ച നഴ്‌സ് 

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ഇപ്പോള്‍ ലോകമെങ്ങും ഭീതിപരത്തുകയാണ്. കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ പല രാജ്യങ്ങളിലും ലോക്ഡൗണ്‍ ...

തനിക്ക് കൊറോണയെന്ന് പ്രതി, ഒപ്പം കള്ള ചുമയും; കിട്ടിയത് മുട്ടന്‍ പണിയും

ഒരു വ്യക്തിയില്‍ നിന്ന് 5016 പേര്‍ക്ക് കൊറോണ പകര്‍ന്ന കഥ ; അവിശ്വസനീയം..!

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പോരാട്ടത്തിലാണ് രാജ്യങ്ങള്‍. കൊവിഡ് പ്രതിരോധത്തിന് പ്രധാനമായി വേണ്ടത് സാമൂഹിക അകലമാണ്. എന്നാല്‍ അതിനോട് സഹകരിക്കാൻ ഈ ലോക്ഡൗൺ കാലത്തും പലരും തയാറാകുന്നില്ല ...

അമേരിക്കയെ ഞെട്ടിച്ച് പഠന റിപ്പോര്‍ട്ട് ;  നിയന്ത്രണങ്ങള്‍ പാലിച്ചാലും യുഎസില്‍ 81000 പേര്‍ മരിക്കും

അമേരിക്കയെ ഞെട്ടിച്ച് പഠന റിപ്പോര്‍ട്ട് ; നിയന്ത്രണങ്ങള്‍ പാലിച്ചാലും യുഎസില്‍ 81000 പേര്‍ മരിക്കും

വാഷിങ്ടന്‍ : കോവിഡ് ഭീതിയുടെ നിഴലില്‍ കഴിയുന്ന അമേരിക്കയില്‍നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ഇപ്പോഴത്തെ നിയന്ത്രണ നടപടികള്‍ എല്ലാം പാലിക്കുകയാണെങ്കില്‍ പോലും ജൂലൈ അവസാനത്തോടെ അമേരിക്കയിലെ കോവിഡ് ...

പൈപ്പിൻ കുഴലിലൂടെ റേഷൻ സാധനങ്ങൾ ; വൈറലായ കട !

പൈപ്പിൻ കുഴലിലൂടെ റേഷൻ സാധനങ്ങൾ ; വൈറലായ കട !

തിരുവനന്തപുരം : കോവിഡ് 19 പശ്ചാത്തലത്തിൽ റേഷൻ കടയിൽ ധാന്യങ്ങൾ ഉപഭോക്താവിന് കടയിൽ സ്ഥാപിച്ച പൈപ്പിലൂടെ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹിക അകലം പാലിക്കാനുള്ള മികച്ച ...

ലോകത്തെ ഭീതിയിലാഴ്‌ത്തി വ്യാപിക്കുന്ന കൊവിഡ് -19 മഹാമാരി, ഇതുവരെ സ്ഥിരികരിക്കാത്ത രാജ്യങ്ങൾ ഇവ..!

സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച്‌ മലിനീകരണം നടത്തി, ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

ന്യൂയോര്‍ക്ക് : അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച്‌ മലിനീകരണം നടത്തിയതായി ആക്ഷേപം. ജെറിറ്റി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ ...

വർഷാവർഷം രോഗം വീണ്ടും വരാൻ സാധ്യത ;വാക്സിൻ പെട്ടെന്നു കണ്ടെത്തണം: യുഎസ് വിദഗ്ധൻ 

മൂന്നാം ലോക രാജ്യത്ത് സംഭവിക്കുന്നതു പോലെയാണിത് ; വെന്റിലേറ്ററുകളില്ല, കിടത്താൻ ബെഡുകളുമില്ല. ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല ; യുഎസ് അടുത്ത ഇറ്റലി ?

ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല. മൂന്നാം ലോക രാജ്യത്ത് സംഭവിക്കുന്നതുപോലെയാണിത്’ – വെന്റിലേറ്ററുകളില്ല, കിടത്താൻ ബെഡുകളുമില്ല.  നിരാശയോടെ ഇക്കാര്യങ്ങൾ പറയുന്നത് കോവിഡ്–19 ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ...

കാസർകോട് കോവിഡ് 19 സ്ഥിരീകരിച്ച യുവാവ്‌ മംഗളൂരുവിൽ പോയി രക്തദാനം നടത്തി ; മുവായിരത്തോളം പേരുമായി സമ്പർക്കമുണ്ടായി

ഇറ്റലിയിലെയും സ്‌പെയിനിലെയും വൈറസ് വ്യാപനത്തിനും ദുരന്തത്തിനും കാരണം ഇതോ? പുതിയ കണ്ടെത്തൽ

കൊറോണയുടെ വ്യാപനം ഇറ്റലിയിലും സ്പെയിനിലും കൂടുതലാവാൻ കാരണം എന്താണെന്നുള്ള ആകാംക്ഷക്കിടെ പുതിയ വിവരങ്ങൾ പുറത്ത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് പടരുന്ന സമയം തന്നെ ഇറ്റലിയിലും വൈറസ് ...

ലോക്ക് ഡൗൺ സമയത്തു നിയമം ലംഘിക്കുന്നവരെക്കൊണ്ടുള്ള തലവേദനക്കിടെ പോലീസിനോട് പോത്തിന്റെ പരാക്രമവും

ലോക്ക് ഡൗൺ സമയത്തു നിയമം ലംഘിക്കുന്നവരെക്കൊണ്ടുള്ള തലവേദനക്കിടെ പോലീസിനോട് പോത്തിന്റെ പരാക്രമവും

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനം ലംഘിച്ച്‌ യാത്രചെയ്തതിന് ഇതുവരെ 2,234 പേരെ പോലീസ് അറസ്റ്റുചെയ്തു. 1,447 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. 2,098 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതെല്ലം പൊലീസിന് വലിയ ...

കശ്മീരില്‍ ലോകാവസാനപ്പേടി: പ്രാര്‍ത്ഥനയ്‌ക്ക് ആഹ്വാനം ചെയ്ത് മതനേതാക്കള്‍

കശ്മീരില്‍ ലോകാവസാനപ്പേടി: പ്രാര്‍ത്ഥനയ്‌ക്ക് ആഹ്വാനം ചെയ്ത് മതനേതാക്കള്‍

ശ്രീനഗര്‍: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ രാജ്യം മുഴുവന്‍ കര്‍ശന ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കേ ലോകാവസാന ഭീതിയിൽ കശ്മീർ. വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള പ്രചരണം കശ്മീരില്‍ ...

ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം ;  മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍

ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം ; മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്തവരിലും രോ​ഗം സ്ഥിരീകരിച്ചതായി പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി നൂഹ്. ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ...

‘ഖത്തറിൽ നിന്ന് എത്തി ഹോം ക്വറന്റീനിലാണ് ; ആരെയും കാണാൻ പറ്റില്ല ;  പോസ്റ്ററെഴുതി വീടിനു മുന്നിൽ ഒട്ടിച്ച് കുടുംബം !!

‘ഖത്തറിൽ നിന്ന് എത്തി ഹോം ക്വറന്റീനിലാണ് ; ആരെയും കാണാൻ പറ്റില്ല ; പോസ്റ്ററെഴുതി വീടിനു മുന്നിൽ ഒട്ടിച്ച് കുടുംബം !!

കോഴിക്കോട്  : വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള സമ്പർക്ക വിലക്ക് അക്ഷരംപ്രതി അനുസരിച്ച് ഒരു കുടുംബം. പുറത്തുനിന്ന് ആരും വീട്ടിലേക്ക് കടക്കാതിരിക്കാൻ ഗെയിറ്റിനു വെളിയിൽ പോസ്റ്ററും പതിച്ച് മാതൃകയാകുന്നത് ...

ഈ ലോക്ക് ഡൗൺ കാലത്ത് സ്വന്തം വീട് ബിഗ് ബോസ് ഹൗസ് ആക്കിയാലോ?

ഈ ലോക്ക് ഡൗൺ കാലത്ത് സ്വന്തം വീട് ബിഗ് ബോസ് ഹൗസ് ആക്കിയാലോ?

സ്വന്തം വീട് ബിഗ് ബോസ് ഹൗസായി പ്രഖ്യാപിച്ച് ജയന്ത് മാമ്മൻ എന്നയാൾ എഴുതിയ രസികൻ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ തരഗമാവുകയാണ്. ഷോയിലെ പോലെ തന്നെ രാവിലെ എട്ടു ...

അവസാനമായി ഡോക്ടറെത്തി, രണ്ടു പെൺമക്കളെയും ഗർഭിണിയായ ഭാര്യയെയും കാണാൻ! ലോകത്തിന്റെ വേദനയായി ഒരു ചിത്രം

അവസാനമായി ഡോക്ടറെത്തി, രണ്ടു പെൺമക്കളെയും ഗർഭിണിയായ ഭാര്യയെയും കാണാൻ! ലോകത്തിന്റെ വേദനയായി ഒരു ചിത്രം

കൊറോണ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ചു മരണമടഞ്ഞ ഇന്തോനീഷ്യൻ ഡോക്ടർ മരിക്കും മുൻപ് വീട്ടിലെത്തി കുട്ടികളെ കണ്ടു മടങ്ങുന്ന ചിത്രം ലോകത്തിന്റെ കണ്ണീരാകുന്നു. കൊറോണ ബാധിച്ച് ഇന്താനീഷ്യയിൽ ...

വേണ്ടിവന്നാൽ രാജ്യത്ത് പൂർണ നിരോധനാജ്ഞ ഏർപ്പെടുത്തും :കുവൈത്ത് ആരോഗ്യ മന്ത്രാലയം

വേണ്ടിവന്നാൽ രാജ്യത്ത് പൂർണ നിരോധനാജ്ഞ ഏർപ്പെടുത്തും :കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത്​ സിറ്റി: കൊറോണ വൈറസ്​ വ്യാപനം തടയാൻ വേണ്ടിവന്നാൽ പൂർണ നിരോധനാജ്​ഞ ഏർപ്പെടുത്തുമെന്ന്​ ആരോഗ്യ മന്ത്രാലയം വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അതേസമയം, ...

മൃഗങ്ങളെ അവഗണിക്കല്ലേ ! അവര്‍ കൊറോണയെ സ്വീകരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്യുകയില്ല; ഉണ്ണി മുകുന്ദന്റെ കുറിപ്പ്…

മൃഗങ്ങളെ അവഗണിക്കല്ലേ ! അവര്‍ കൊറോണയെ സ്വീകരിക്കുകയോ ആര്‍ക്കും നല്‍കുകയോ ചെയ്യുകയില്ല; ഉണ്ണി മുകുന്ദന്റെ കുറിപ്പ്…

മൃഗങ്ങളില്‍ നിന്ന് കൊറോണ പകരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. മൃഗങ്ങള്‍ കൊറോണ വാഹകരാകുമോയെന്നാണ് മറ്റു ചിലരുടെ സംശയം. വൈറസ് കേരളത്തില്‍ ഇത്രയധികം വ്യാപിക്കുന്നതിനു മുമ്പ് ചൈനീസ് തുറമുഖത്തു നിന്നും ...

യുവ കോവിഡ് രോഗിയ്‌ക്ക് തന്റെ വെന്റിലേറ്റര്‍ നല്‍കി സ്വയം മരണം വരിച്ച് പുരോഹിതന്‍ ! ഡോണ്‍ ജ്യൂസപ്പെ ബെറദെല്ലിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോകം…

യുവ കോവിഡ് രോഗിയ്‌ക്ക് തന്റെ വെന്റിലേറ്റര്‍ നല്‍കി സ്വയം മരണം വരിച്ച് പുരോഹിതന്‍ ! ഡോണ്‍ ജ്യൂസപ്പെ ബെറദെല്ലിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോകം…

കോവിഡ് 19 ഏറ്റവുമധികം നാശം വിതയ്ക്കുന്നത് ഇറ്റലിയാണ്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെ മരിച്ചു വീഴുന്നത്, ഇറ്റലിയ്ക്കകത്തെ രാജ്യങ്ങളായ വത്തിക്കാനിലും സാന്‍മാരിനോയിലും നിരവധി ആളുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ...

നിലവിലെ സാഹചര്യത്തിൽ ഒരാൾക്കു പനി പിടിച്ചാൽ സാധാരണ പനിയാണോ, കോവിഡ് കാരണമുള്ളതാണോ എന്ന് എങ്ങനെ തിരിച്ചറിയും? പനി വന്നാൽ ആദ്യം ചെയ്യേണ്ടതെന്ത്?

കണ്ണിനു ചുറ്റും ചുവപ്പു നിറം കണ്ടാല്‍ പിന്നെ അമാന്തിക്കരുത് ! കൊറോണ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന ലക്ഷണങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്…

ലോകമെങ്ങും കോറോണയുടെ വലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. എന്നാല്‍ കൃത്യസമയത്ത് രോഗം കണ്ടുപിടിക്കാനായാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കാനാവും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേരത്തേ കണ്ടുപിടിക്കണമെങ്കില്‍ കൃത്യസമയത്തുള്ള പരിശോധന നിര്‍ബന്ധമാണ്. പല ...

14.5 കോടി ജനസംഖ്യയുള്ള റഷ്യയില്‍ ഒരാള്‍ പോലും കൊറോണ ബാധിച്ച് മരിച്ചിട്ടില്ല ;  പുടിന്‍ സൂപ്പര്‍ഹീറോ..!

യാത്രാ ചരിത്രമില്ലാത്ത 33 കാരന് കോവിഡ് 19 : കോൺടാക്റ്റ് ട്രാൻസ്മിഷനെന്ന് സ്ഥിരീകരണം

ലക്നോ :  ഉത്തര്‍പ്രദേശിലെ പിലിഫിതില്‍ 33 കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യാതൊരു യാത്രാ ചരിത്രവുമില്ലാത്ത യുവാവിനാണ് പരിശോധനയില്‍ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. ...

കൊറോണ വാര്‍ഡ് ഡ്യൂട്ടിക്കിട്ടു; ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു !

കൊറോണ വാര്‍ഡ് ഡ്യൂട്ടിക്കിട്ടു; ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു !

റാഞ്ചി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണ വാര്‍ഡിലേയ്ക്ക് ഡ്യൂട്ടിക്കിട്ട ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭം ജില്ലയിലെ ഡോക്ടര്‍മാരായ അലോക് ടിര്‍ക്കിയും ...

കൊവിഡ് 19; ടാക്സി ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ

കൊവിഡ് 19; ടാക്സി ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് കേരളത്തിന് പുറത്ത് നിന്ന് വരുന്ന വ്യക്തികളെ കൊണ്ടു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ...

തൊഴിലാളികള്‍ക്കായി വലിയ തുക ആദ്യം വാഗ്ദാനം ചെയ്തത് മോഹന്‍ലാല്‍, മലയാള സിനിമ കുടുംബമെന്ന് പറഞ്ഞ് സഹായവുമായി അല്ലു അര്‍ജുന്‍’

തൊഴിലാളികള്‍ക്കായി വലിയ തുക ആദ്യം വാഗ്ദാനം ചെയ്തത് മോഹന്‍ലാല്‍, മലയാള സിനിമ കുടുംബമെന്ന് പറഞ്ഞ് സഹായവുമായി അല്ലു അര്‍ജുന്‍’

കൊറോണ വൈറസ് ബാധയെ തുടർന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചതോടെ പ്രതിസന്ധിയിലായ ദിവസവേതനക്കാരെ സഹായിക്കാന്‍ ആദ്യം എത്തിയത് മോഹന്‍ലാല്‍ ആണെന്ന് ചലച്ചിത്ര സംഘടന ഫെഫ്ക. സിനിമയിലെ ദിവസവേതനക്കാരായ തൊഴിലാളികളെ സഹായിക്കാനായി ...

കൊറോണ ; ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ അനുമതി

കൊറോണ ; ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ അനുമതി

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി അമേരിക്കൻ ഫുഡ് ആന്‍ഡ് ഡ്രഗ് ...

കൊറോണ വൈറസ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തി

കൊറോണ വൈറസ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തി

ജോര്‍ജിയ : കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ട അമ്മയുടെ മൃതദേഹത്തിനരികെ കുട്ടിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ജോര്‍ജിയയിലാണ് ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന 42-കാരി കൊവിഡ്-12 ബാധിച്ച് മരിച്ചത്. ...

മറ്റു വൈറസുകളെ പോലെ കോവിഡ് വൈറസ് പെട്ടന്ന് നശിക്കില്ല ; കൊലയാളി വൈറസിനെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിക്ക് രോഗം പകർന്നത് എങ്ങനെ? ; റൂട്ട് മാപ്പ് അറിയാതെ സർക്കാർ

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിക്ക് രോഗം പകർന്നത് എങ്ങനെ? ഈ ചോദ്യമാണ് അധികൃതരെ വലയ്ക്കുന്നത്. തമിഴ്നാട്ടിൽ ആദ്യ കോവിഡ് മരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ...

കടലിനക്കരെയിരുന്ന് ഭര്‍ത്താവിന്റെ മൃതദേഹം വീഡിയോ കോളിലൂടെ കണ്ട് അലമുറയിട്ട് ഭാര്യ ; കടലിനിക്കരെ അച്ഛന്റെ വിയോഗവും അമ്മയുടെ അഭാവവും താങ്ങാനാകാതെ മൂന്ന് മക്കള്‍ ;  കളമശ്ശേരിയില്‍ നിന്നുള്ള ദാരുണ കാഴ്‌ച്ച ഇങ്ങനെ

കൊ​ച്ചി: ക​ട​ലി​ന​ക്ക​രെ അ​മ്മ ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കുമ്പോ​ള്‍ അ​ച്ഛ​ന്റെ വി​യോ​ഗ​വും അ​മ്മ​യു​ടെ അ​ഭാ​വ​വും ന​ല്‍​കി​യ ആഘാതത്തിൽ ത​ള​ര്‍​ന്ന​ പ​തി​ന​ഞ്ചും എ​ട്ടും അ​ഞ്ചും വ​യ​സ്സു​ള്ള മൂ​ന്ന് പെ​ണ്‍​കു​രു​ന്നു​ക​ള്‍ കണ്ടു നിന്നവർക്ക് നൊമ്പരമായി. ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,39,710; നാല്‍പതോളം രാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍

കേരളത്തിൽ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന മൂന്നു ജില്ലകളിൽ വൈറസ് ; ആശങ്കയോടെ ജനങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന മൂന്നു ജില്ലകളിൽ വൈറസ് സ്ഥിരീകരിച്ചതിൽ ആശങ്കയോടെ ജനങ്ങൾ. പാലക്കാ‌‌‌ടും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തി ഒറ്റപ്പാലം താലൂക്ക് ...

ഇന്ന് അർദ്ധരാത്രി മുതൽ കേരളം നിശ്ചലമാകും;  കെഎസ്ആർടിസി  ഓടില്ല , ഹോട്ടലുകൾ അടച്ചിടും ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്

രാജ്യവ്യാപക ലോക് ഡൗൺ ജനങ്ങൾ ഏറ്റെടുത്തോ? ആദ്യ മണിക്കൂറുകൾ കഴിയുമ്പോൾ ചിത്രം ഇങ്ങനെ…!

ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക് ഡൗൺ ആദ്യമണിക്കൂറുകളിൽ പൂർണ്ണമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ രാജ്യം സമ്പൂർണ്ണമായി ...

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്ന് ചിദംബരം

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്ന് ചിദംബരം

ഡൽഹി : കൊവിഡ്-19 വൈറസ് വ്യാപനം തടയുവാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യ വ്യാപകമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണിനെതിരെ പ്രതികരണവുമായി മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ...

Page 2 of 7 1 2 3 7

Latest News