covid 19 india

കോവിഡ് രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി

തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്

തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 54,366 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 77,61,312 ആയി ...

ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു, ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം !

ശൈത്യകാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ സാധ്യത; ഒട്ടുമിക്ക വൈറസുകളും ശ്വാസകോശത്തെ ആക്രമിക്കുന്നത് ഈ സമയത്ത്; രാജ്യത്ത് രണ്ടാമത്തെ കോവിഡ് തരംഗം തളളിക്കളയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍

ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് താത്കാലികം മാത്രമെന്ന് വിദഗ്ധര്‍. ശൈത്യകാലത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞദിവസം ഉത്സവസീസണ്‍ കണക്കിലെടുത്ത് കോവിഡ് ...

കോവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 68,321 പരിശോധനകൾ,  2,73,686 ആളുകൾ നിരീക്ഷണത്തിൽ

ചികില്‍സയിലുള്ളത് 7,40,090 പേര്‍ ; കോവിഡ് വ്യാപനം കുറയുന്നു ; ഇന്നലെ വൈറസ് ബാധിതര്‍ 54,044

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 76,51,108 ആയി ഉയര്‍ന്നു. അതേസമയം ചികില്‍സയിലുള്ള ...

കോവിഡിൽ വിറച്ച് രാജ്യം; ഒരു സെക്കന്റിൽ പതിനാറ് മരണം, ഒരു ഫുട്ബോൾ മത്സരം അവസാനിക്കുന്ന 90 മിനുറ്റിൽ ലോകത്ത് സംഭവിക്കുന്നത് 340 കോവിഡ് മരണം

രാ​ജ്യ​ത്ത് ഇ​തു​വ​രെ 30 ശ​ത​മാ​ന​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി; രാജ്യത്തെ 50 ശതമാനം ജനങ്ങൾക്കും ഫെബ്രുവരിയോടെ കോവിഡ് ബാധിച്ചേക്കാമെന്ന് കേന്ദ്രസമിതി

ഡ​ൽ​ഹി: രാ​ജ്യ​ത്തെ 50 ശ​ത​മാ​നം ജനങ്ങൾക്കും ഫെ​ബ്രു​വ​രി​യോ​ടെ കോ​വി​ഡ് ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി. ഇ​ത് കോ​വി​ഡ് വ്യാ​പ​നം മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും വി​ദ​ഗ്ധ സ​മി​തി​ ...

ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു, ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം !

രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്

രാജ്യത്ത് ഉത്സവ സീസണും ശൈത്യകാലവും എത്തുന്നതോടെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ്. രാജ്യം കോവിഡിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഏറെക്കുറെ മുക്തമായെന്ന വിലയിരുത്തലോടെ ...

ഉമിനീരില്‍ നിന്ന് കോവിഡ് ബാധ അറിയാനുള്ള പരിശോധനാ കിറ്റ് വികസിപ്പിച്ചു, ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം !

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു, 61,49,536 പേര്‍ രോഗമുക്തി നേടി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നു

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 73,272 പേര്‍ക്ക്

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്ത്യയില്‍ നിലവില്‍ 8,83,185 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 8,93,592 പേരായിരുന്നു. കഴിഞ്ഞ ...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വ്യാപനം നടക്കുന്നു; അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാർ തയ്യാറാകണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍

ഒരു മാസത്തിനിടെ കോവിഡ് രോഗമുക്തിയില്‍ 100 ശതമാനം വര്‍ധന; ഓഗസ്റ്റ് 27 വരെ രോഗം ഭേദമായവര്‍ 25 ലക്ഷം

കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് രോഗമുക്തിയില്‍ ഏകദേശം 100 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ കോവിഡ് രോഗമുക്തി നേടിയവര്‍ 50 ലക്ഷം കടന്നിരിക്കുകയാണ്. കോവിഡ് രോഗമുക്തി ...

കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം മതിയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോൾ

ഇന്ത്യയില്‍ 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാമെന്ന് ഐസിഎംആര്‍

രാജ്യത്ത് 64 ലക്ഷം പേര്‍ക്ക് കോവിഡ് വന്നുപോയിരിക്കാമെന്ന് ഐസിഎംആര്‍. രോഗം വന്നുപോയവരില്‍ കൂടുതലും 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ്. ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേ ...

ലോകത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1.40 ലക്ഷം പേർക്ക്  കൊറോണ വൈറസ് സ്ഥിരീകരിച്ചു; 5,126 പേർ മരിച്ചു

പ്രതിദിന രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു ; ഇന്നലെ മാത്രം രാജ്യത്ത് 69,878 പേർക്ക് കോവിഡ് ; മരണം 945

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 69,878 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം  29,75,702 ആയി ഉയര്‍ന്നു. ...

എങ്ങനെ അറിയാം, കുഞ്ഞുങ്ങളിലെ കോവിഡ് രോഗ ലക്ഷണങ്ങൾ

ഇന്ത്യയില്‍ നാല് പേരെ കൊവിഡ് പരിശോധനയ്‌ക്ക്‌ വിധേയരാക്കിയാല്‍ അവരില്‍ ഒരാള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യയില്‍ നാല് പേരെ കൊവിഡ് പരിശോധനയ്ക്ക്‌ വിധേയരാക്കിയാല്‍ അവരില്‍ ഒരാള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തല്‍. സ്വകാര്യ ലബോറട്ടറി തലവനായ ഡോ വേലുമണിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്‌ .വേലുമണിയുടെ സ്വകാര്യ ...

77 ലക്ഷം കടന്ന് കോവിഡ് ബാധിതർ , വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി

77 ലക്ഷം കടന്ന് കോവിഡ് ബാധിതർ , വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെന്ന് അമേരിക്കന്‍ കമ്പനി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. അതേസമയം കോവിഡ് വാക്സിന്റെ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണ അറിയിച്ചിരിക്കുകയാണ്. കോവിഡ് 19ന് ...

Page 18 of 18 1 17 18

Latest News