CRISIS

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. കൂടാതെ എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല. അതോടൊപ്പം കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ...

മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി  അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂർണ്ണ  ശമ്ബളം കൊടുക്കുന്നത് നീതിയാണോ?

മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂർണ്ണ ശമ്ബളം കൊടുക്കുന്നത് നീതിയാണോ?

കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന സാമ്ബത്തിക നഷ്ടം വലുത് തന്നെയായിരിക്കും. ഇതില്‍ നിന്നുംസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീമമായ ശമ്ബളവും കൂടെ പോകുമ്ബോള്‍ ഖജനാവ് കാലിയാകും ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

കൊറോണ: വെളളക്കരവും വൈദ്യുതി നിരക്കും അടയ്‌ക്കുന്നതിന് സര്‍ക്കാര്‍ സാവകാശം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കുന്നതിന് 30 ദിവസത്തെ സാവകാശം സംസ്ഥാന ...

ശബരിമല; അപ്പം,അരവണ നിര്‍മ്മാണം വന്‍പ്രതിസന്ധിയിൽ

ശബരിമല; അപ്പം,അരവണ നിര്‍മ്മാണം വന്‍പ്രതിസന്ധിയിൽ

കരാറെടുത്ത സ്ഥാപനം ശര്‍ക്കര നല്‍കാത്തതിനെ തുടര്‍ന്ന് ശബരിമലയിലെ അപ്പം,അരവണ നിര്‍മ്മാണം വന്‍പ്രതിസന്ധിയിലേക്ക്. 40 ലക്ഷം കിലോ ശര്‍ക്കര ലഭിക്കേണ്ടിടത്ത് ഒരു കിലോ പോലും കരാറെടുത്ത സ്ഥാപനം നല്‍കിയിട്ടില്ല. ...

രാജ്യത്തെ ഐ.ടി കമ്പനികൾ പ്രതിസന്ധിയിൽ

രാജ്യത്തെ ഐ.ടി കമ്പനികൾ പ്രതിസന്ധിയിൽ

രാജ്യത്തെ ഐ.ടി കമ്പനികള്‍ ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് പ്രവർത്തിച്ചു വരുന്നതെന്ന് റിപ്പോർട്ടുകൾ സുചുപ്പിക്കുന്നു. ഐ.ടി വമ്പന്മാരായ കോഗ്‌നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന് നേരത്തെ വാർത്തകൾ ...

വിലകുറഞ്ഞ ബുള്ളറ്റുമായി റോയൽ എൻഫീൽഡ്

റോയല്‍‌ എന്‍‌ഫീല്‍‌ഡിനും വിൽപ്പന തകർച്ച

ഇന്ത്യൻ വാഹന വിപണി തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ ഇരുചക്ര വാഹനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്. ഇപ്പോഴിതാ റെട്രോ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍‌ എന്‍‌ഫീല്‍‌ഡിന്റെ വില്‍‌പനയില്‍‌ കഴിഞ്ഞ നിരവധി ...

അപ്പോളോ ടയേഴ്‌സ് പ്ലാന്റുകൾ അടച്ചിടുന്നു

അപ്പോളോ ടയേഴ്‌സ് പ്ലാന്റുകൾ അടച്ചിടുന്നു

അപ്പോളോ ടയേഴ്‌സ് ഉത്പാദനം നിർത്തി. വാഹന വിപണിയിലെ മാന്ദ്യമാണ് ഉത്പാദനം നിർത്താൻ കാരണം. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ടയർ ചെലവില്ലാത്തതിനാൽ ഓണാവധി കൂടി ...

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണം: കോടിയേരി

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണം: കോടിയേരി

കോഴിക്കോട് :  മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കരുതലോടെ ആശ്വാസമേകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേയ്‌ക്ക്

സംസ്ഥാനത്ത് കടുത്ത് ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തന്നെ കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനു ആവശ്യമായ വെള്ളം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഡാമുകളില്‍ കുറവാണ്. ...

Latest News