D.G.P

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ പരിശോധന; ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ഡിജിപി

ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. കൂടാതെ ചോദ്യം ചെയ്യൽ റെക്കോഡ് ചെയ്യണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തിറക്കി. നിയമം, എല്ലാ ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി.

തിരുവനന്തപുരം: സായുധ സേനയിലെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ ഡിജിപി മാറ്റി ...

ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയേക്കും

ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയേക്കും

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിയ്ക്കു കൈമാറി. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കേണ്ടിവരുമെന്നാണ് ശുപാർശയിൽ പറയുന്നത്. ...

Latest News