കേരള കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എസ്എച്ച്ജി വായ്പാ പദ്ധതിയിൽ വായ്പ ലഭിക്കാൻ സി ഡി എസുകളിൽ നിന്ന് പ്രാഥമിക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോർപ്പറേഷൻ വെബ്സൈറ്റ് സന്ദർശിക്കുക. www.keralapottery.org
പ്രതികരിക്കാൻ ഇവിടെ എഴുതുക