DOG

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ഡ്രൈവറെ അറസ്റ്റ് ചെയ്തു

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. എറണാകളും ചെങ്ങമനാട് ...

വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ്; അറിയേണ്ട കാര്യങ്ങൾ!

വളർത്തുമൃഗങ്ങൾക്കും ഇൻഷുറൻസ്; അറിയേണ്ട കാര്യങ്ങൾ!

നിങ്ങളുടെ വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട വളർത്തു മൃഗങ്ങൾക്കും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസാണ് വളർത്തുമൃഗ ഇൻഷുറൻസായ ഡോഗ് ഇൻഷുറൻസ് പോളിസി ആരംഭിച്ചിരിക്കുന്നത്. ഇത് വളർത്തു നായ്ക്കളുടെ 3 ...

പെരുമ്പടപ്പിൽ വളർത്തുനായ്‌ക്കളെ കൊണ്ടുതള്ളുന്നു; ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡോബർമാൻ മുതൽ ഉ​യ​ര​മു​ള്ള അ​ള്‍​സേ​ഷ്യ​ന്‍ വരെ, നാട്ടുകാർ ആശങ്കയിൽ

പെരുമ്പടപ്പിൽ വളർത്തുനായ്‌ക്കളെ കൊണ്ടുതള്ളുന്നു; ഉപേക്ഷിക്കപ്പെട്ട നിലയിൽ ഡോബർമാൻ മുതൽ ഉ​യ​ര​മു​ള്ള അ​ള്‍​സേ​ഷ്യ​ന്‍ വരെ, നാട്ടുകാർ ആശങ്കയിൽ

പ​ള്ളു​രു​ത്തി: വ​ള​ര്‍​ത്തു​നാ​യ്​​ക്ക​ളെ ത​ള്ളു​ന്നി​ട​മാ​യി പെരുമ്പട​പ്പ്. ക​ഴി​ഞ്ഞ ഏ​താ​നും മാസത്തിനിടെ മു​ന്തി​യ ഇ​ന​ത്തി​ല്‍​പെ​ട്ട നി​ര​വ​ധി വ​ള​ര്‍​ത്തു​നാ​യ്​​ക്ക​ളാ​ണ് ഇ​വി​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്. സ്വർണ്ണക്കടത്ത് കേസിൽ ഭർത്താവ് അറസ്റ്റിലായെന്നു വ്യാജപ്രചരണം; പ്രതി ഇവിടെയുണ്ടല്ലോ ...

പൊലീസുകാരന്റെ സ്നേഹത്തിന് മുന്നിൽ കുവി കീഴടങ്ങി; പെട്ടിമുടിയിൽ നിന്ന് അവളെ വീട്ടിലേക്ക് കൂട്ടാൻ അജിത് മാധവൻ

കള്ളിക്കൂട്ടുകാരിയെ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയ കുവിയ്‌ക്ക് ഇനി പുതിയ ദൗത്യങ്ങള്‍

പെട്ടിമുടിയില്‍ നിന്ന് കുവി എന്ന വളർത്തുനായ ഇടുക്കി ഡോഗ് സ്‌ക്വാഡിലേക്ക്. പരിശീലകനായ അജിത്ത് മാധവനൊപ്പം ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയിരിക്കുകയാണ് കുവി. ഏറെ ഹൃദയസ്പര്‍ശമായ ഒരു കാഴ്ചതന്നെയാണിത്. പെട്ടിമുടി ...

വൈപ്പിനിൽ പെരുമ്പാമ്പ് തെരുവുനായയെ വിഴുങ്ങി ചതുപ്പിലേക്ക് മറഞ്ഞു; കുട്ടികളും വളർത്തു മൃഗങ്ങളുമുള്ള വീട്ടുകാർ ഭീതിയിൽ

വൈപ്പിനിൽ പെരുമ്പാമ്പ് തെരുവുനായയെ വിഴുങ്ങി ചതുപ്പിലേക്ക് മറഞ്ഞു; കുട്ടികളും വളർത്തു മൃഗങ്ങളുമുള്ള വീട്ടുകാർ ഭീതിയിൽ

കൊച്ചി : വൈപ്പിന്‍ തെക്കന്‍ മാലിപ്പുറത്ത് മലമ്ബാമ്ബ് തെരുവുനായയെ വിഴുങ്ങി. കളത്തിപ്പറമ്ബില്‍ ലൂസിയാണ് രാജഗിരി സ്‌കൂളിന് സമീപത്തെ വീടിന് പുറത്തിറങ്ങിയപ്പോള്‍ ഈ കാഴ്ച കണ്ടത്. ഉടന്‍ പഞ്ചായത്ത് മെമ്ബറെയും ...

തെരുവു നായയെ ഇടിച്ചു കൊലപ്പെടുത്താനുള്ള ശ്രമത്തിനു പിന്നില്‍ മോഷണ സംഘമെന്ന് സംശയം

തെരുവു നായയെ ഇടിച്ചു കൊലപ്പെടുത്താനുള്ള ശ്രമത്തിനു പിന്നില്‍ മോഷണ സംഘമെന്ന് സംശയം

തെരുവു നായയെ വണ്ടി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി കാറിൽ വന്ന ഒരു സംഘമാണ് ഇടിച്ചു കൊല്ലാൻ ശ്രമിച്ചത്. കേരള ഹൈക്കോടതിക്ക് സമീപം കോമ്പാറ പ്രദേശത്ത് ...

തെരുവിൽ നിന്നും എടുത്തു കുഞ്ഞിനെ പോലെ വളർത്തി; ഉടമ ആശുപത്രിയിലായതു മുതൽ ഭക്ഷണം നിരസിച്ചു; ഒടുവിൽ ഉടമയുടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ജീവനവസാനിപ്പിച്ച് വളർത്തുനായ

കാൺപുർ: പലപ്പോഴും വളർത്തുമൃഗങ്ങളും ഉടമയും തമ്മിലുള്ള ബന്ധം മനുഷ്യ ബന്ധങ്ങളേക്കാൾ അമ്പരപ്പിക്കുകയും ആഴത്തിൽ മനസിനെ തൊടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരു വളർത്തുനായയുടേയും അതിന്റെ ഉടമയായ ഡോക്ടറുടേയും ഊഷ്മള ...

ഇടിമിന്നലിൽ പേടിച്ചരണ്ട് നായ, ആശ്വസിപ്പിച്ച് ‘ഡയപ്പർ ഇട്ട ഹീറോ’; വിഡിയോ വൈറൽ

ഇടിമിന്നലിൽ പേടിച്ചരണ്ട് നായ, ആശ്വസിപ്പിച്ച് ‘ഡയപ്പർ ഇട്ട ഹീറോ’; വിഡിയോ വൈറൽ

പ്രകൃതിക്ഷോഭമുണ്ടാകുമ്പോൾ മൃഗങ്ങൾ സാധാരണ അസ്വസ്ഥരാകാറുണ്ട്, കൊടുങ്കാറ്റും ഇടിമിന്നലും പേമാരിയുമൊക്കെ ഇവയെ പരിഭ്രാന്തരാക്കും. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ വീടുകളിലെ വളർത്തുമൃഗങ്ങളെ ശ്രദ്ധിച്ചാൻ അറിയാം അവയുടെ പരിഭ്രമവും പേടിയുമൊക്കെ. അത്തരത്തിൽ ...

നായയെ വളർത്തുന്നവരാണോ, എങ്കിൽ അവ നക്കുന്നത് എന്തിനാണെന്ന് കൂടെ അറിയാം

നായയെ വളർത്തുന്നവരാണോ, എങ്കിൽ അവ നക്കുന്നത് എന്തിനാണെന്ന് കൂടെ അറിയാം

വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നമുക്ക് ഊഷ്മളമായ സ്വീകരണം ആദ്യം ലഭിക്കുന്നത് വളര്‍ത്തു നായയില്‍ നിന്നായിരിക്കും. അവ ചാടി വന്ന് നക്കി തുടച്ചു കൊണ്ട് നമ്മളെ പ്രീതിപ്പെടുത്താന്‍ അവ ശ്രമിക്കും. നായകള്‍ നമ്മളെ ...

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

ലോകത്തിലെ ഏറ്റവും സൗഹൃദ മനോഭാവം ഉള്ള 10 മൃഗങ്ങൾ

1. കാപിബറ  തെക്കേ അമേരിക്കയിൽ ചതുപ്പുകളിലും ജലലഭ്യതയുള്ള ഇടങ്ങളിലും വസിക്കുന്ന മൂഷികവർഗ്ഗത്തിൽപ്പെട്ട സൗഹൃദ മനോഭാവം ഉള്ള ജീവിയാണ് കാപിബറ. സമൂഹമായി ജീവിക്കുന്ന ഇവയുടെ കൂട്ടത്തിൽ മുപ്പതിൽ പരം ...

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തെരുവ് നായയുടെ കടിയേറ്റ് ഒമ്പതുപേർ ആശുപത്രിയിൽ

തലശ്ശേരി:  തെരുവ് നായയുടെ അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ തെരുവുനായയുടെ കടിയേറ്റ് ഒമ്പതുപേർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. പാലിശേരി, തലശേരി ടൗൺ പരിസരം എന്നിവിടങ്ങളിലാണ്‌ തെരുവുനായയുടെ ...

രക്തദാനം ചെയ്‌ത്‌ നായ

രക്തദാനം ചെയ്‌ത്‌ നായ

മനുഷ്യർ രക്തദാനം ചെയുന്നത് പുതുമയുള്ള കാര്യമല്ല എന്നാൽ ഇപ്പോൾ രക്തദാനം ചെയ്‌തിരിക്കുന്നത്‌ ഒരു നായയാണ്. ടാസ് എന്ന ഒരു നായയാണ് രക്തദാനം ചെയ്ത് മാതൃകയായിരിക്കുന്നത്. ജെര്‍മന്‍ ഷെപ്പേഡ് ...

പൊട്ടക്കിണറ്റില്‍ വീണ നായകുട്ടി അതിജീവിച്ചത് മൂന്ന് വര്‍ഷം

പൊട്ടക്കിണറ്റില്‍ വീണ നായകുട്ടി അതിജീവിച്ചത് മൂന്ന് വര്‍ഷം

കാസര്‍കോട്: പൊട്ടക്കിണറ്റില്‍ വീണ കൈസര്‍ എന്ന നായ്ക്കുട്ടി അതിജീവിച്ചത് മൂന്ന് വര്‍ഷം. നായക്കുട്ടി കിണറ്റില്‍ വീണതോടെ അവിടെക്കിടന്ന് ചാകട്ടെയെന്നു പറഞ്ഞ് എല്ലാവരും ഉപേക്ഷിച്ചെങ്കിലും കിണറ്റിനടിയിലെ ചെറുഗുഹ അവന് ...

വളര്‍ത്തുനായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്

വളര്‍ത്തുനായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്

ഫ്ലോറിഡ: വളര്‍ത്തുനായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. നൂറ് കിലോയോളം ഭാരമുള്ള ബുള്‍മസ്റ്റിഫ് എന്ന ഇനത്തില്‍പ്പെട്ട നായയുടെ കടിയേറ്റാണ് യുവതിയുടെ ചുണ്ടിലും കവിളിലും ...

കായംകുളം കെ.എ​സ്.ആ​ര്‍.ടി.​സി ഡി​പ്പോ​യി​ല്‍ മെ​ക്കാ​നി​ക്കി​നെ തെ​രു​വ് നാ​യ ക​ടി​ച്ചു​കീ​റി

കായംകുളം കെ.എ​സ്.ആ​ര്‍.ടി.​സി ഡി​പ്പോ​യി​ല്‍ മെ​ക്കാ​നി​ക്കി​നെ തെ​രു​വ് നാ​യ ക​ടി​ച്ചു​കീ​റി

കാ​യം​കു​ളം: കെ.എ​സ്.ആ​ര്‍.ടി.​സി ഡി​പ്പോ​യി​ല്‍ മെ​ക്കാ​നി​ക്കി​നെ തെ​രു​വ് നാ​യ കടി​ച്ചു​കീ​റി.​ ഇ​രു കാ​ലു​ക​ളി​ലും ആ​ഴ​ത്തി​ല്‍ മുറിവേറ്റ മെ​ക്കാ​നി​ക്കി​നെ ആ​ല​പ്പു​ഴ വണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ കാ​യം​കു​ളം കെഎ​സ്‌ആ​ര്‍ടിസി ഡി​പ്പോ​യി​ലെ മെ​ക്കാ​നി​ക്ക് പെരിങ്ങാല ...

Page 2 of 2 1 2

Latest News