DROWNED DEATH

കന്യാകുമാരി തീരത്ത് രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കന്യാകുമാരി തീരത്ത് രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ചെന്നൈ: കന്യാകുമാരി തീരത്ത് സന്ദര്‍ശകരായ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്‌വേലിസ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിന്‍ഡിഗള്‍ ...

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

കൊല്ലത്തുനിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ (14) അമൽ (14)എന്നിവരാണ് ...

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനെത്തിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറത്തെ നെടുങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂര്‍ കല്‍പകഞ്ചേരി എംഎസ്എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുര്‍ഷിന, ഒമ്പതാംക്ലാസ്‌ ...

പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു രണ്ടു മരണം; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു രണ്ടു മരണം; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ട പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു രണ്ടുപേർ മരിച്ചു. ഉദിമൂട് സ്വദേശി അനിൽകുമാർ, സഹോദര പുത്രൻ ഗൗതം എന്നിവരാണു മരിച്ചത്. ഒഴുക്കിൽപെട്ട അനിൽകുമാറിന്റെ മകൾ നിരഞ്ജനയ്ക്കായി(17) തിരച്ചിൽ ...

വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു

വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. മുകുന്ദനുണ്ണി (19), ഫെർഡ് (19), ലിബിനോൺ (20) എന്നിവരാണു മരിച്ചത്. വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ വിദ്യാർഥികളാണു മരിച്ച ...

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

തൃശ്ശൂരിൽ പാറകുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: കുന്നംകുളം പന്തല്ലൂരില്‍ പാറകുളത്തില്‍ വീണ് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ പഴുന്നന സ്വദേശി അഷ്‌കറിന്റെ മക്കളായ ഹസ്‌നത്ത് (13), മഷിദ (9) എന്നിവരാണ് മരിച്ചത്. ...

മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ് (8) മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്. വൈകിട്ട് ...

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേരും മരിച്ചു

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേരും മരിച്ചു

കോഴിക്കോട്: ചാലിയാറിൽ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കാരാട് പറമ്പ് കണ്ണാഞ്ചേരി ജൗഹര്‍ (39), ജൗഹറിന്റെ സഹോദരന്റെ മകന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് ...

തൃശൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അര്‍ജുന്‍ അലോഷ്യസ്, അഭി ജോണ്‍, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് ...

ചാലിയാർ പുഴയിൽ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഒഴുക്കിൽ പെട്ട് മരിച്ചു

മലപ്പുറം: നിലമ്പൂർ ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പന്തലിങ്ങല്‍ കുന്നുമ്മല്‍ സിദ്ദിഖിന്റെ മകന്‍ റയാന്‍, സിദ്ദിഖിന്റെ സഹോദന്റെ മകന്‍ അഫ്താബ് റഹ്മാന്‍ (14) ...

ചാലക്കുടിയിൽ വെള്ളക്കെട്ടിൽ വീണു രണ്ട് വയസ്സുകാരി മരിച്ചു

ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരി മരിച്ചു

ചാലക്കുടിയിൽ വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരി മരിച്ചു. ജാർഖണ്ഡ് സ്വദേശികളായ ചന്ദ്രദേവിന്റെയും അനുവിന്റെയും മകൾ അനന്യയാണ് മുങ്ങി മരിച്ചത്. കോട്ടാറ്റുള്ള ഗംഗ ടൈൽ ഫാക്ടറി വളപ്പിൽ ഇതര ...

പള്ളിക്കലില്‍ നവദമ്പതികളടക്കം മൂന്ന് പേര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കിട്ടി

പള്ളിക്കലില്‍ നവദമ്പതികളടക്കം മൂന്ന് പേര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കിട്ടി

തിരുവനന്തപുരം പള്ളിക്കലില്‍ ഒഴുക്കിൽപ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി, പകല്‍ക്കുറി സ്വദേശി അന്‍സല്‍ എന്നിവരെയാണ് പുഴയിൽ വീണ് കാണാതായത്. ...

ബാലുശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാലുശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ബാലുശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാലുശ്ശേരിയിലെ ഉണ്ണൂൽമൽക്കണ്ടി അബ്ദുൽ നസീറിന്റെ മകൻ മിഥിലാജാണ്(20) ഒഴുക്കിൽപ്പെട്ട് മരിച്ചത്. കാണാതായ ഇടത്ത് നിന്നും 100 മീറ്റർ അകലെ ...

പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു

പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയ നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു

പൂപ്പാറ: പെരിയത്തുകോംബെ നദിയിൽ കുളിക്കാനിറങ്ങിയ ഒരു മാസം മുമ്പ് വിവാഹിതരായ നവദമ്പതികൾ ഉൾപ്പെടെ 3 പേർ മുങ്ങി മരിച്ചു. സുബ്ബരാജ് നഗർ പുതുക്കോളനിയിലെ രാജ (30), ഭാര്യ ...

മുതിരപ്പുഴയാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

രാജാക്കാട്: ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെൻ്ററിന് സമീപമുള്ള മുതിരപ്പുഴയാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണിയിൽ ലോട്ടറി വിൽപന നടത്തുന്ന പി.കെ കൊച്ച്മുഹമ്മദിനെയാണ് മരിച്ച നിലയിൽ ...

മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു

മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു

കോഴിക്കോട്: മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്ക്കര( 55)നാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. ...

Latest News