ED

ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി

ബിനീഷിന്റെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനം

തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതുംകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് ഇ.ഡി. രജിസ്‌ട്രേഷന്‍ ഐ.ജിക്ക് ...

സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്;  ഇഡി   ജയിൽ വകുപ്പിന് നൽകിയ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി

സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്; ഇഡി ജയിൽ വകുപ്പിന് നൽകിയ കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന വിവാദ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് എൻഫോഴ്സ്മെന്റ് ...

ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി

ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി

ബെംഗളൂരു : ബെംഗളൂരു ലഹരി ഇടപാടിന്റെ മറവില്‍ കള്ളപണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇ.ഡിയുടെ ചോദ്യം ...

‘കോടതിയുടെ ഔദാര്യം വേണ്ട, എന്ത് ശിക്ഷയും സന്തോഷപൂര്‍വ്വം സ്വീകരിക്കും”; നിലപാടിലുറച്ച് പ്രശാന്ത് ഭൂഷണ്‍

“കൂട്ടിലെ തത്ത ഒരു വര്‍ഷം കൂടി കൂട്ടിലിരിക്കും”; എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കാലാവധി നീട്ടിനല്‍കിയ കേന്ദ്രത്തിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സ്ഥാനത്ത് എസ് കെ മിശ്രയ്ക്ക് കാലാവധി നീട്ടി നല്‍കിയതിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ‘ഇ.ഡി ഡയറക്ടറുടെ കാലാവധി മുന്‍കാല ...

ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ല; ഇ ഡിക്ക് എതിരെ തുടര്‍ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ല; ഇ ഡിക്ക് എതിരെ തുടര്‍ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡിക്ക് എതിരെയെടുത്ത കേസില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍. രണ്ടരവയസ്സ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍വെച്ച് ...

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

ബിനീഷിന്റെ 2006 മുതലുള്ള ഇടപാടുകൾ അന്വേഷിക്കും; റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് തങ്ങുന്നു

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ 2006 മുതലുള്ള സാമ്പത്തിക ഇടപാടുകളും ബിനാമി ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി അന്വേഷണം വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റെയ്ഡിനെത്തിയ ...

ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ്

അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ്; കസ്റ്റഡി ആവശ്യവുമായി ഇഡി കോടതിയില്‍

ബംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ ആവശ്യപ്പെട്ടു. ബിനീഷിന്റെ ...

കുരുക്ക് മുറുകുന്നു; എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിൽ നിന്നും ബിനീഷ് പുറത്തിറങ്ങുന്നതും കാത്ത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യുറോയും

സ്ത്രീകളെയും കുഞ്ഞിനെയും വീട്ടിനുള്ളില്‍ അന്യായയമായി തടഞ്ഞുവെച്ചു; ബിനീഷിന്റെ ഭാര്യമാതാവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് മടങ്ങിയ ഇഡിയെ തടഞ്ഞ് പൊലീസ്

തിരുവനന്തപുരം : നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. 26 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷമാണ് സംഘം മടങ്ങിയത്. ...

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിന് ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങി; വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിന് ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങി. ഇതിനിടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇഡിക്കെതിരെ പ്രതിഷേധവുമായി എത്തിയ ഭാര്യയും കുഞ്ഞും പുറത്തെത്തി ...

അനൂപിന് കൊടുത്തത് 6 ലക്ഷമെന്ന് ബിനീഷ്; 50 ലക്ഷം തന്നുവെന്ന് അനൂപ്, ബിനീഷിന്റെ മൊഴി വിശ്വസിക്കാതെ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഇഡിയുടെ കൈവശമുള്ള ചില രേഖകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തതല്ല; ബിനീഷിന്‍റെ കുടുംബം

ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇന്നലെ രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് ഇപ്പോഴും തുടരുന്നു. ഇഡിയുടെ കൈവശമുള്ള ചില രേഖകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തതല്ലെന്ന് ബിനീഷിന്‍റെ കുടുംബം പറയുന്നു. ഇ.ഡിക്കെതിരെ ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി; ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപ; ഇത് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന് ഇ.ഡി

ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ...

സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള്‍ കേന്ദ്രമന്ത്രി വി. മുരളീധരനാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇ.ഡി ബദല്‍ സര്‍ക്കാര്‍ ചമയേണ്ട; കൈകാര്യം ചെയ്യേണ്ടിവരും: സിപിഎം

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബദല്‍ സര്‍ക്കാര്‍ ചമയേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍. സര്‍ക്കാര്‍ പദ്ധതികളുടെ ഫയല്‍ ആവശ്യപ്പെട്ടത് ബദല്‍ സര്‍ക്കാര്‍ ചമയലാണ്. ഇ.ഡി വഴിവിട്ടുപോകുന്നു. ...

അനൂപിന് കൊടുത്തത് 6 ലക്ഷമെന്ന് ബിനീഷ്; 50 ലക്ഷം തന്നുവെന്ന് അനൂപ്, ബിനീഷിന്റെ മൊഴി വിശ്വസിക്കാതെ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരി ആര്‍ഭാടജീവിതമാണ് നയിച്ചതെന്ന് ഇഡി; താമസം പഞ്ചനക്ഷത്രഹോട്ടലുകളില്‍

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി ആര്‍ഭാടജീവിതമാണ് നയിച്ചതെന്ന് ഇഡി. ബിസിനസ് ഇടപാടകള്‍ മിക്കതും വിദേശത്തായതിന്റെ ഭാഗമായിട്ടാണ് തുടര്‍ച്ചയായി വിദേശയാത്രകള്‍ നടത്തിയതെന്നും ഇഡി വിലയിരുത്തുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു ...

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

എം ശിവശങ്കര്‍ അറസ്റ്റില്‍

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെയായിരിക്കും ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക.

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ശാന്തി നഗറിലെ ഇ ഡി ഓഫീസിൽ വച്ച് രാവിലെ 11 മണിക്കാണ് ...

ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ്

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു ; ആസ്തി കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദേശം ; കൈമാറ്റത്തിന് വിലക്ക്

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ബിനീഷിന്റെ ആസ്തി വിവരങ്ങള്‍ അറിയിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് കത്തു നല്‍കി. രജിസ്‌ട്രേഷന്‍ വകുപ്പ് ...

Page 4 of 4 1 3 4

Latest News