ELEPHANT ATATCK

ഒക്ടോബര്‍ അഞ്ചിന് യു.ഡി.എഫ്  ഹർത്താൽ

കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം: മൂന്നാറിൽ എൽഡിഎഫ് ഹർത്താൽ

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഇന്ന് ഹർത്താൽ. ...

തൃശൂരിൽ പൂരത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ​ഗുരുതര പരിക്ക്

തൃശൂരിൽ പൂരത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ​ഗുരുതര പരിക്ക്

തൃശൂർ: കൊട്ടിപ്പാറ പൂരത്തിനിടെ ആന ഇടഞ്ഞു. ത‍ൃശൂരിലെ ദേശമം​ഗലത്താണ് സംഭവമുണ്ടായത്. വ്യാഴാഴ്ച നടക്കുന്ന ദേശമംഗലം കൊട്ടിപ്പാറ പൂരത്തിനായി കൊണ്ടുവന്ന മനിശ്ശേരി കുട്ടിശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിൽ ...

കാട്ടാന ആക്രമണത്തിൽ മൃതദേഹവുമായി വയനാട്ടിൽ പ്രതിഷേധം

കാട്ടാന ആക്രമണത്തിൽ മൃതദേഹവുമായി വയനാട്ടിൽ പ്രതിഷേധം

വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു. കർണാടക വനംവകുപ്പ് തുറന്നുവിട്ട ആനയുടെ ആക്രമണത്തിൽ ഇന്ന് ഒരാൾ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ആന ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചതായി റിപ്പോർട്ട്. പുൽപ്പള്ളിയിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62) ആണ് ...

പാതിരാത്രി പട്ടണത്തിലിറങ്ങി പഴക്കട കാലിയാക്കി പടയപ്പ; 90 കിലോ ഓറഞ്ച്, 40 കിലോ ആപ്പിൾ, 30 കിലോ മാമ്പഴം, 20 കിലോ മാതളം; പടയപ്പ കാടിറങ്ങി നാട്ടിലെത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു ; മൂന്നാര്‍ ടൗണില്‍ നിത്യ സന്ദര്‍ശകനായി മാറി ഈ ഒറ്റക്കൊമ്പന്‍

മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ; റേഷൻ കടയ്‌ക്ക് നേരെ ആക്രമണം

ഇടുക്കി: മൂന്നാർ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിക്കുകയും അരിച്ചാക്കുകൾ ...

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു

തൃശൂര്‍: അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് ദാരുണാന്ത്യം. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്. കാടിനുള്ളിലെ പരിശോധനക്കിടെയാണ് വനംവകുപ്പ് സംഘത്തിന് ...

കല്ലമ്പലത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കൊന്നു

കല്ലമ്പലത്ത് തടിപിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കൊന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ. ഇതിനിടെ പാപ്പാന്‍റെ ശരീരത്തിലേക്ക് ...

കാർ കുത്തിമറിച്ച് കാട്ടാന; നടുങ്ങിവിറച്ച് കാറിനുള്ളിൽ നാലംഗ കുടുംബം, വിഡിയോ

കാർ കുത്തിമറിച്ച് കാട്ടാന; നടുങ്ങിവിറച്ച് കാറിനുള്ളിൽ നാലംഗ കുടുംബം, വിഡിയോ

സാധാരണയായി ആഫ്രിക്കൻ ആനകൾ അപകടകാരികളല്ല. എന്നാല്‍ ദേഷ്യം വന്നാൽ അവ അത്യന്തം അപകടകാരികളായി മാറും. കണ്ണിൽ കണ്ടതെല്ലാം കുത്തിമറിച്ച് അവയുടെ ദേഷ്യം തീർക്കും. കലികയറിയ കാട്ടാന നാലംഗ ...

റോഡ് മുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടത്തെ   ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ച് പ്രകോപിപ്പിച്ചു, ഒരാളെ ചവിട്ടിക്കൊന്നു; ഞെട്ടിക്കുന്ന വീഡിയോ

റോഡ് മുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടത്തെ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ച് പ്രകോപിപ്പിച്ചു, ഒരാളെ ചവിട്ടിക്കൊന്നു; ഞെട്ടിക്കുന്ന വീഡിയോ

റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ ആള്‍ക്കൂട്ടം പ്രകോപിപ്പിച്ചതിനെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിലൂടെ പോകുന്ന 39ലാണ് ദാരുണ സംഭവം. ഇക്കഴിഞ്ഞ 25നാണ് ...

കാട്ടാനകളുടെ  ശല്യം രൂക്ഷമായതോടെ  ജയിലിനുള്ളില്‍ രാത്രി  അഭയം തേടി ​ഗ്രാമവാസികള്‍

കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ജയിലിനുള്ളില്‍ രാത്രി അഭയം തേടി ​ഗ്രാമവാസികള്‍

മനുഷ്യവാസമുള്ള വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ മനുഷ്യരും മൃ​ഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണ്.ഇര തേടി ഇറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യർക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതും പതിവാണ്.ഇത്തരം സന്ദർഭങ്ങളിൽ ജീവന് ...

ഫോട്ടോയ്‌ക്ക് തലയുയർത്തി നിൽക്കാൻ ആനയെ മർദിച്ചു: പാപ്പാൻ അറസ്റ്റിൽ  

ഫോട്ടോയ്‌ക്ക് തലയുയർത്തി നിൽക്കാൻ ആനയെ മർദിച്ചു: പാപ്പാൻ അറസ്റ്റിൽ  

തൃശൂർ :ഫോട്ടോയ്ക്കു വേണ്ടി തലയുയർത്തി നിൽക്കാൻ ആനയെ മർദ്ദിച്ച പാപ്പാനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തൃശൂർ തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു ആനയെ മർദ്ദിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ...

കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ആനയെ വടി ഉപയോഗിച്ച്‌ രണ്ട് പേർ ചേർന്ന് അതിക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. ആനകളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തില്‍ നിന്നാണ്‌ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌. സംഭവം ...

വനമേഖലയില്‍ ഫയര്‍ ലൈന്‍ സജ്ജീകരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഊര് മൂപ്പന്‍ കൊല്ലപ്പെട്ടു

വനമേഖലയില്‍ ഫയര്‍ ലൈന്‍ സജ്ജീകരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഊര് മൂപ്പന്‍ കൊല്ലപ്പെട്ടു

തൃശൂര്‍ : വനമേഖലയില്‍ ഫയര്‍ ലൈന്‍ സജ്ജീകരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഊര് മൂപ്പന്‍ കൊല്ലപ്പെട്ടു. തൃശൂര്‍ പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തിലാണ് സംഭവം. പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഊര്മൂപ്പന്‍ ...

Latest News