EUROPEAN UNION

ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​ ​വി​സ​​​​ ​നി​യ​മ​ങ്ങ​ളി​ൽ​ ​​ഇ​ള​വു​മാ​യി​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​

ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​ ​വി​സ​​​​ ​നി​യ​മ​ങ്ങ​ളി​ൽ​ ​​ഇ​ള​വു​മാ​യി​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​

ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള​ ​ഷെ​ൻ​ഗ​ൻ​ ​വി​സ​ ​അഥവാ ​സ​ന്ദ​ർ​ശ​ക​ ​വി​സ​​​​ ​നി​യ​മ​ങ്ങ​ളി​ൽ​ ​നി​ർ​ണാ​യ​ക​ ​ഇ​ള​വു​മാ​യി​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​(​ഇ.​യു​)​​.​ ​ദൈ​ർ​ഘ്യ​മേ​റി​യ​ ​കാ​ലാ​വ​ധി​യോ​ട് ​കൂ​ടി​യ​ ​മ​ൾ​ട്ടി​പ്പി​ൾ​ ​എ​ൻ​ട്രി​ ​ഷെ​ൻ​ഗ​ൻ​ ​വി​സ​യ്ക്ക്ഇ​നി​ ​ഇ​ന്ത്യ​ൻ​ ...

യൂറോപ്യൻ യൂണിയനിൽ ത്രെഡ്‌സ് അവതരിപ്പിച്ച് മെറ്റ

യൂറോപ്യൻ യൂണിയനിൽ ത്രെഡ്‌സ് അവതരിപ്പിച്ച് മെറ്റ

യൂറോപ്യൻ യൂണിയനിലും ത്രെഡ്‌സിന്റെ സേവനം എത്തിച്ച് മെറ്റ. ഉപയോക്താക്കളുടെ സ്വകാര്യതയും സംരക്ഷണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇക്കാരണത്താലാണ് ത്രെഡ്‌സ് ഇവിടേക്ക് വ്യാപിപ്പിക്കുന്നത് വൈകിയത്. യൂറോപ്യൻ ...

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഇസ്രയേല്‍ ...

മഹ്‌സ അമിനിക്ക് ആദരം; യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം സമര്‍പ്പിച്ചു

മഹ്‌സ അമിനിക്ക് ആദരം; യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം സമര്‍പ്പിച്ചു

ഇറാനില്‍ മതപോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിക്ക് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം. സോവിയറ്റ് വിമതനായ ആന്ദ്രേ സഖറോവിന്റെ പേരിലുള്ള പരമോന്നത മനുഷ്യാവകാശ പുരസ്‌കാരമാണ് 22 കാരിയായ ...

‘അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കണം’: അപേക്ഷ നല്‍കി യുക്രൈന്‍, രേഖയില്‍ ഒപ്പിട്ടു

‘അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കണം’: അപേക്ഷ നല്‍കി യുക്രൈന്‍, രേഖയില്‍ ഒപ്പിട്ടു

കീവ്: യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി ആപേക്ഷ കൊടുത്ത് യുക്രൈന്‍. റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന്‍ ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ കഴിഞ്ഞ ...

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ചെറുത്ത് നില്‍പ്പ്:  അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കണം’, അപേക്ഷ നല്‍കി യുക്രൈന്‍

റഷ്യയ്‌ക്കെതിരെ യുക്രൈന്‍ ചെറുത്ത് നില്‍പ്പ്: അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ക്കണം’, അപേക്ഷ നല്‍കി യുക്രൈന്‍

 യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ഔദ്യോഗികമായി ആപേക്ഷ കൊടുത്ത് യുക്രൈന്‍. റഷ്യയ്ക്കെതിരെ ശക്തമായ യുക്രൈന്‍  ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കുന്ന യുക്രൈന്‍ പ്രസിഡന്‍റ് വ്ലൊളദിമിര്‍ സെലെന്‍സ്കിയെ   കഴിഞ്ഞ ദിവസം ...

യൂറോപ്യൻ യൂണിയൻ ബ്ലോക്കിലേയ്‌ക്കും അതിനകത്തുമുള്ള യാത്രയ്‌ക്ക് കോവിഡ് വാക്‌സിനേഷനുകളുടെ സാധുതയ്‌ക്കായി 9 മാസത്തെ സമയ പരിധി ശുപാർശ ചെയ്യുന്നു

യൂറോപ്യൻ യൂണിയൻ ബ്ലോക്കിലേയ്‌ക്കും അതിനകത്തുമുള്ള യാത്രയ്‌ക്ക് കോവിഡ് വാക്‌സിനേഷനുകളുടെ സാധുതയ്‌ക്കായി 9 മാസത്തെ സമയ പരിധി ശുപാർശ ചെയ്യുന്നു. കൂടാതെ വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് മുൻഗണന നൽകാനും ...

റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യ: ഓങ് സാന്‍ സൂചിയുടെ പുരസ്‌കാരം റദ്ദാക്കി യൂറോപ്യന്‍ യൂനിയന്‍

റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യ: ഓങ് സാന്‍ സൂചിയുടെ പുരസ്‌കാരം റദ്ദാക്കി യൂറോപ്യന്‍ യൂനിയന്‍

ബ്രസല്‍സ്: ഓങ് സാന്‍ സൂചിയുടെ പുരസ്‌കാരം റദ്ദാക്കി യൂറോപ്യന്‍ യൂനിയന്‍. റോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ ഉന്മൂലനങ്ങളില്‍ പ്രതിഷേധിച്ച്‌ മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചിയുടെ ...

ഇന്ത്യയടക്കമുള്ള പ്രളയബാധിത രാഷ്‌ട്രങ്ങൾക്ക് 1.65 മില്യൺ യൂറോ സഹായധനം : പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

ഇന്ത്യയടക്കമുള്ള പ്രളയബാധിത രാഷ്‌ട്രങ്ങൾക്ക് 1.65 മില്യൺ യൂറോ സഹായധനം : പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

പ്രളയം ബാധിച്ച ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് 1.65 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ.ഇത്തവണ ഇന്ത്യയിൽ പ്രളയം ബാധിച്ചത് 10.9 മില്യൺ ജനങ്ങളെയാണെന്നും ...

കാശ്‌മീർ സന്ദർശക സംഘത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതായി ബ്രിട്ടീഷ് എം.പി

കാശ്‌മീർ സന്ദർശക സംഘത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതായി ബ്രിട്ടീഷ് എം.പി

ലണ്ടൻ: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി ബ്രിട്ടീഷ് പാര്‍ലിമെന്റംഗവും ലിബറല്‍ ഡെമോക്രാറ്റിക് പ്രതിനിധിയുമായ ക്രിസ് ഡേവിസ്. സുരക്ഷാസേനയുടെ അകമ്പടിയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനും ...

ഉത്തരം മുട്ടി തല കുനിച്ചു സുക്കർബർഗ്

ഉത്തരം മുട്ടി തല കുനിച്ചു സുക്കർബർഗ്

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരം സൂക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടർന്ന് യൂറോപ്യൻ യൂണിയന് മുന്നിൽ വിശദീകരണവുമായി ഫെയ്സ്ബുക് മേധാവി സുക്കർബർഗിനെ യൂറോപ്യൻ നിയമവിദഗ്‌ധർ ചോദ്യങ്ങൾ ചോദിച്ചു വെള്ളം കുടിപ്പിച്ചു. ബ്രസീലിൽ വച്ചായിരുന്നു ...

Latest News