FIFA WORLD CUP

ഫിഫ ഖത്തർ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് പുതിയ താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം

ഫിഫ ഖത്തർ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് പുതിയ താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം

ദോഹ: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് പുതിയ താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം. ഖത്തറിന്റെ ലോകകപ്പ് കാണികൾക്കുള്ള അക്കമഡേഷൻ പോർട്ടലിൽ പുതിയ ഓപ്ഷനുകൾ പ്രസിദ്ധീകരിച്ചു. അത്യാധുനിക സൗകര്യങ്ങൾ ...

ഖത്തര്‍ ലോകകപ്പിന്റെ തിയതി പ്രഖ്യാപിച്ചു; നവംബര്‍ 21 ന് കിക്കോഫ്, കലാശപ്പോര് ഡിസംബര്‍ 18 ന്

ഖത്തര്‍ ലോകകപ്പിന്റെ തിയതി പ്രഖ്യാപിച്ചു; നവംബര്‍ 21 ന് കിക്കോഫ്, കലാശപ്പോര് ഡിസംബര്‍ 18 ന്

2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരതിയതി ഫിഫ പ്രഖ്യാപിച്ചു. നവംബര്‍ 21 നാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് കലാശപ്പോര്. ഗ്രൂപ്പ് സ്റ്റേജില്‍ ...

ലോകകപ്പ്; മത്സരങ്ങള്‍ ഈ ചാനലുകളില്‍ കാണാം

ര​ണ്ടു ചു​വ​ട് അ​ക​ലെ പൊ​ന്നി​ന്‍ കി​രീ​ടം; ഫ്രാന്‍സ് ബെല്‍ജിയം സെമി ഫൈനല്‍ പോരാട്ടം തുടങ്ങി

ക​സാ​ന്‍: ലോകകപ്പ് പോരാട്ടത്തിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുന്നു. ആ​ദ്യ​മാ​യി ക​പ്പി​ല്‍ മു​ത്ത​മി​ടാ​ന്‍ എ​ത്തു​ന്ന ബെ​ല്‍​ജി​യ​വും ര​ണ്ടാ​മ​തൊ​ന്നു കൂ​ടി സ്വ​ന്ത​മാ​ക്കാ​ന്‍ മോ​ഹി​ച്ചെ​ത്തു​ന്ന ഫ്രാ​ന്‍​സും ഏറ്റുമുട്ടുമ്പോള്‍ ...

ലോകകപ്പ് ;പെറുവിനെതിരെ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ

പ്രീ ക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിക്കാനിറങ്ങിയ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സ് തെക്കേ അമേരിക്കന്‍ ശക്തികളായ പെറുവിനെതിരെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ...

ലോകകപ്പ്; സൗദിയെ തറപറ്റിച്ചു റഷ്യ

ലോകകപ്പ്; സൗദിയെ തറപറ്റിച്ചു റഷ്യ

സൗദി അറേബ്യയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി റഷ്യയുടെ കുതിപ്പ്. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് റഷ്യ സൗദി അറേബ്യയെ തറപറ്റിച്ചത്. ഡെനീസ് ചെറിഷേവിന്റെ ഇരട്ടഗോളുകളായിരുന്നു റഷ്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായത്. രണ്ടാം പകുതിയില്‍, ...

ലോകകപ്പ്;ആദ്യ പകുതി പിന്നിടുമ്പോൾ ആതിഥേയരായ റഷ്യ ഏകപക്ഷീയമായി രണ്ടുഗോളുകൾക്ക് മുന്നിൽ

ലോകകപ്പ്;ആദ്യ പകുതി പിന്നിടുമ്പോൾ ആതിഥേയരായ റഷ്യ ഏകപക്ഷീയമായി രണ്ടുഗോളുകൾക്ക് മുന്നിൽ

21 മത് ലോകകപ്പ് ഫിഫ മത്സരത്തിന്റെ ആദ്യപകുതി പിന്നിടുമ്പോൾ ഏകപക്ഷീയമായി രണ്ടുഗോളുകൾക്ക് മുന്നിൽ ആതിഥേയരായ റഷ്യ. റഷ്യ - സൗദി അറേബ്യ പോരാട്ടത്തിലാണ് രണ്ടുഗോളുകൾക്ക് മുന്നിൽ റഷ്യ ...

ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് മന്ത്രി എം.എം.മണി

ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് മന്ത്രി എം.എം.മണി

ഫുട്ബോൾ ലോകകപ്പ് ദിനങ്ങളിൽ വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന്  മന്ത്രി എം.എം.മണി. താനൊരു ഫുട്ബോൾ പ്രേമിയാണ്. സമയം കിട്ടുമ്പോഴൊക്കെ കളി കാണാറുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ക്രിക്കറ്റ് ഇഷ്ടമായിരുന്നു. വാതുവയ്പ്പ് ...

Page 2 of 2 1 2

Latest News