പ്രീ ക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിക്കാനിറങ്ങിയ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സ് തെക്കേ അമേരിക്കന്‍ ശക്തികളായ പെറുവിനെതിരെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഡെന്മാര്ക്കിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് പെറു. ഡെന്മാര്ക്കിനോട് ഒരു ഗോളിനായിരുന്നു പെറുവിന്റെ തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക