FIREFORCE

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് മഹോത്സവം: അടിയന്തര മെഡിക്കൽ സഹായം ഒരുക്കാൻ ഫയർഫോഴ്സിന്റെ 35 സ്ട്രക്ച്ചർ ടീം

ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം സേവനം ഏർപ്പെടുത്തി അധികൃതർ. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും ...

ക്ലോസെറ്റിൽ കാലു കുടുങ്ങിയ ഏഴ് വയസ്സുകാരിക്ക് രക്ഷകരായി ശാസ്താംകോട്ട ഫയർഫോഴ്സ്

ക്ലോസെറ്റിൽ കാലു കുടുങ്ങിയ ഏഴ് വയസ്സുകാരിക്ക് രക്ഷകരായി ശാസ്താംകോട്ട ഫയർഫോഴ്സ്

കൊല്ലം:കൊല്ലത്ത് ക്ലോസെറ്റിൽ കാലു കുടുങ്ങിയ ഏഴ് വയസ്സുകാരിക്ക് രക്ഷകരായി ശാസ്താംകോട്ട ഫയർഫോഴ്സ്. വടക്കൻമൈനാഗപ്പള്ളി അഭിനി വാസിൽ രഘുവിന്‍റെ മകൾ ആവണിക്കാണ് വീട്ടിൽ വച്ച് അപകടമുണ്ടായത്. കുട്ടിയുടെ കുടുങ്ങിയ ...

അമ്മ വിളിച്ചു മകൻ എഴുന്നേറ്റില്ല; ഒടുവിൽ വിളിച്ചുണർത്തിയത് ഫയര്‍ഫോഴ്‌സ്

കി​ണ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

നാ​ദാ​പു​രം: ഇ​യ്യ​ങ്കോ​ട് കി​ണ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തിയതായി റിപ്പോർട്ട്. വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ ചാ​ടി​യ​ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ്. 60 അ​ടി​യോ​ളം താ​ഴ്ച​യും അ​ഞ്ച​ടി വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ല്‍​നി​ന്ന് ...

സെക്രട്ടേറിയേറ്റ്; യാക്കോബായ വിഭാഗം ഇന്ന്  വിശ്വാസമതിൽ തീർക്കും

സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അഗ്നിശമനസേന; തീപിടിത്തം അട്ടിമറിയല്ല

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ‌ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിൽ അഗ്നിശമനസേന. രണ്ടു വർഷം മുൻപ് മോക്ഡ്രിൽ നടന്ന മെയിൻ ബ്ലോക്കിൽ സുരക്ഷാ മാനദണ്ഡങ്ങളിലുള്ള നിർദേശങ്ങൾ നടപ്പായില്ലെന്ന വിമർശനവും ...

കോഴിക്കോട് ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

കോഴിക്കോട് ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

കോഴിക്കോട്: ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു. നല്ലളം കുന്നുമ്മല്‍ കിഴ് വനപറമ്ബില്‍ താമസിക്കുന്ന ചെറിയ പുത്തലത്ത് സി പി അഫ്സല്‍ -നബീല ...

ചവറയിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ അമ്മയെയും നവജാതശിശുവിനെയും ഫയർ ഫോഴ്സ് രക്ഷപെടുത്തി

ചവറയിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ അമ്മയെയും നവജാതശിശുവിനെയും ഫയർ ഫോഴ്സ് രക്ഷപെടുത്തി

കൊല്ലം ചവറ മേനോമ്പള്ളിയിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ അമ്മയെയും 45 ദിവസം പ്രായമുള്ള കുഞ്ഞിനേയും ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വയലില്‍ പുത്തന്‍വീട്ടില്‍ നീതുകൃഷ്ണനെയും കുഞ്ഞിനെയും ചവറ ഫയര്‍ഫോഴ്‌സ് ...

Latest News