പ്രിയദർശൻ മോഹൻലാൽ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ഫസ്റ്റ്ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ. ഇന്നലെ മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജ് വഴി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ലുക്ക് പുറത്തുവിട്ടത്.
https://www.facebook.com/ActorMohanlal/photos/a.367995736589462/2024031247652561/?type=3&eid=ARDwIUAK40syRJ_a45sKO0AVzxJ_MfjDHR0KDesA2MIT_jBug0MoGYt9fiXwcGzb_ppGWc_7GgMNmZK6&__xts__%5B0%5D=68.ARAwEjeJ0enJ-AOXGWkVPY9Cmjl-KaFCaEzuPwkkF9BgQBgRHuMyv5Ay7bIo9k6G-OATYB0_tw6CQjddTrCQGCXKwxzU4OWoO7zDj-XmWSFuApbOKrQx-T1mJYS_7WBhBVCk1EAOnIioHp4Kp7W4RvH3xv_B46Xfcp0M8jvuCTcaYb-_n8g9B1ANRPom0nkGKoOwRGiTFMabrTyzRpX_S6n9ip0Io6CduVpaPQjtFYZ34r1tpYQNucyW_Ck4rMM9eXGXjwD03n2iQd6l5enuFvxD0fzQwFHfprYXIexMxmAGiHuW4Sr4LMsvexaMboLwRTc2PXLy9XJfhvmjakQaTQbX52jJImXMuw9A5spysTKTP16jIjTnID2c0Do2J6dzTqWeq751oJd44jCO-4tFpMvCPReN2IiENooFbdR86KslZ60&__tn__=EHH-R
ഇതിനെ തുടര്‍ന്ന് ലുക്കിനെ കുറിച്ച് ഉള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഒരു കണ്ണ് അടച്ചാണ് ടെലസ്കോപ്പില്‍ നോക്കേണ്ടതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതില്‍ രണ്ടു കണ്ണും തുറന്ന് പിടിച്ചാണ് അദ്ദേഹം നോക്കുന്നത്.
കൂടുതലും ചിത്രത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ആണ്. മോഹന്‍ലാല്‍ ടെലസ്കോപ്പ് ഉപയോഗിച്ചിരിക്കുന്ന രീതി തെറ്റാണെന്നാണ് കൂടുതലായി വരുന്ന വിമര്‍ശനം.കുഞ്ഞാലിയെ കണ്ടാല്‍ പഞ്ചാബില്‍ നിന്നും വന്ന സര്‍ദാര്‍ജിയെ പോലെ ഇരിക്കുന്നു എന്നതാണ് രണ്ടാമത്തെ വിമര്‍ശനം.
പക്ഷേ ഇതിനെയെല്ലാം എതിര്‍ത്ത് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് വന്നു. ബാഹുബലി, അങ്കിള്‍ ബണ്‍ എന്നി ചിത്രങ്ങളില്‍ ഇങ്ങനെ ആണ് ടെലസ്കോപ്പ് ഉപയോഗിക്കുന്നതെന്നും ഇതിനു മുന്നെ ഒപ്പം ചിത്രത്തിന് നേരെ ഉണ്ടായ അതേപോലെ ഉള്ള വിമര്‍ശനം ആണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം അറിയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക