FISHERMENS

നവംബര്‍ 1 മുതല്‍ ഹെവി വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം; ആന്റണി രാജു

കടലിന്റെ മക്കൾക്ക് സർക്കാറിന്റെ കരുതൽ; ഫ്ലാറ്റ് നിർമ്മിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് 37.62 കോടി രൂപ നൽകും

കടലിന്റെ മക്കൾക്ക് കരുതലുമായി സർക്കാർ. കടലാക്രമണ ഭീതിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ലാറ്റ് നിർമ്മിക്കുവാൻ 37.6 2 കോടി ...

സമുദ്രാതിർത്ഥി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രിലങ്കയിൽ അറസ്റ്റിൽ

തമിഴ്നാട്ടിലെ രാമേശ്വരത്ത്‌ നിന്നും മത്സ്യബന്ധനത്തിനായി പോയ 16 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ തീരസംരക്ഷണ സേനയുടെ പിടിയിലായി

ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത്‌ നിന്നും മത്സ്യബന്ധനത്തിനായി പോയ 16 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ തീരസംരക്ഷണ സേനയുടെ പിടിയിലായി. ഇന്ന് പുലർച്ചെയാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. അതിനിടെ ശ്രീലങ്കയിലെ സാമ്പത്തിക ...

സമുദ്രാതിർത്ഥി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രിലങ്കയിൽ അറസ്റ്റിൽ

സമുദ്രാതിർത്തി ലംഘിച്ചതിന് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ചതിന് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. വിട്ടയച്ചതിൽ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. അതേസമയം, ബോട്ടിന്‍റെ ക്യാപ്റ്റൻമാരായ അഞ്ചുപേരെ റിമാൻഡ് ചെയ്തു. ...

മത്സ്യ മേഖലയ്‌ക്ക് 1500 കോടി

വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത…! മത്സ്യബന്ധനത്തിന് പോകരുത്, ജാഗ്രതാ നിർദേശം

വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളം തീരത്ത് ശക്‌തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ ...

യുവതിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

മ​ദ്യ​മെ​ന്നു ക​രു​തി​ കടലില്‍ കണ്ടെത്തിയ ദ്രാ​വ​കം കഴിച്ച മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

വി​ദേ​ശ​മ​ദ്യ​മെ​ന്നു ക​രു​തി​ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ ദ്രാ​വ​കം ക​ഴി​ച്ച്‌ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്തു​നി​ന്നു മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യ​വ​രാ​ണു മ​രി​ച്ച​ത്. മാ​ര്‍​ച്ച്‌ ഒ​ന്നി​നാ​യി​രു​ന്നു ആ​റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ ...

Latest News