FLIGHT CHARGE

ഇന്ത്യ-യുഎഇ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; പ്രവാസികള്‍ക്ക് മടക്കയാത്ര ദുസ്സഹം

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ കുതിപ്പ്. വേനല്‍ അവധി കഴിഞ്ഞ് പ്രവാസികള്‍ യുഎഇയിലക്ക് മടങ്ങി തുടങ്ങിയതോടെയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വലിയ തോതില്‍ ...

യുഎഇയിൽ വേനലവധി; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി വിമാന കമ്പനികൾ

യുഎഇയിൽ 26ന് മധ്യവേനൽ അവധി തുടങ്ങാനിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ മൂന്നിരട്ടിയാക്കി. പ്രവാസികൾ കുടുംബമായി നാട്ടിൽ പോകുന്നതിനാൽ വിമാനങ്ങളിൽ ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ...

സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് യാത്രാ അനുമതി തേടി കേരളം

യുഎഇ–ഇന്ത്യ വിമാന നിരക്കിൽ അഞ്ചിരട്ടിയോളം വർദ്ധനവ്

പെരുന്നാൾ പ്രമാണിച്ച് യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്ന് മുതൽ അഞ്ചിരട്ടി വരെ നിരക്ക് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് കവർന്നെടുത്ത നീണ്ട രണ്ട് വർഷത്തിന് ശേഷമാണ് ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

ദുബായ് – ഇന്ത്യ വിമാന ടിക്കറ്റ് നിരക്കുകൾ കുറച്ചു

സ്കൂൾ അവധിക്കാലമെല്ലാം വിമാനക്കമ്പനികൾക്ക് ഇതുവരെ തിരക്കേറിയ മാസങ്ങളായിരുന്നു. ഇപ്പോഴിതാ ക്രിസ്മസും ന്യൂഇയറും സ്‌കൂള്‍ അവധിയുമൊക്ക ഒന്നിച്ച് വരുന്ന ഡിസംബര്‍ - ജനുവരി മാസങ്ങളിൽ ആദ്യമായി വിമാനക്കമ്പനികൾ ടിക്കറ്റ് ...

ഹജ്ജ്​: വിമാന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വ്; വിമാനത്താവള നിരക്കിൽ വർധന

ഹജ്ജ്​: വിമാന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വ്; വിമാനത്താവള നിരക്കിൽ വർധന

ഹ​ജ്ജ്​ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ കു​റ​വ്. അ​തേ​സ​മ​യം, വി​മാ​ന​ത്താ​വ​ള നി​ര​ക്കി​ൽ വ​ൻ വർദ്ധനവ്. അതിനാൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ഞ്ഞ​തി​​​ന്റെ ആ​നു​കൂ​ല്യം ന​ഷ്​​ട​മാ​യി. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ ...

Latest News