സ്കൂൾ അവധിക്കാലമെല്ലാം വിമാനക്കമ്പനികൾക്ക് ഇതുവരെ തിരക്കേറിയ മാസങ്ങളായിരുന്നു. ഇപ്പോഴിതാ ക്രിസ്മസും ന്യൂഇയറും സ്കൂള്‍ അവധിയുമൊക്ക ഒന്നിച്ച് വരുന്ന ഡിസംബര്‍ – ജനുവരി മാസങ്ങളിൽ ആദ്യമായി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ താഴ്ത്തിയിരിക്കുകയാണ്. കോവിഡ് വ്യാപന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ ഇടിവാണ് ടിക്കറ്റ് നിരക്ക് കുത്തനെ കുറയ്ക്കാന്‍ എയര്‍ലൈന്‍സുകളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.
മലയാള സിനിമകൾ ഇനി പ്രത്യേക ഒടിടി പ്ലാറ്റ്ഫോമിലൂടെ ; ‘പ്രൈം റീല്‍സ്’ അടുത്ത വർഷം എത്തും
ദുബായ് – മുംബൈ ടിക്കറ്റിന് വെറും 6000 രൂപ മാത്രമാണിപ്പോഴുള്ളത്. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ അടുത്തിടെയൊന്നും ഇത്ര വലിയ കുറവുണ്ടായിട്ടില്ല. ഫ്ളൈദുബായ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുന്നത്.
മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളിനെ നശിപ്പിച്ചു ; വിമർശനവുമായി മോദി
പ്രതികരിക്കാൻ ഇവിടെ എഴുതുക