FORT KOCHI

വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌ കൊച്ചിയിലേക്കും; ടിക്കറ്റ് നിരക്ക് 40 രൂപ

വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌ കൊച്ചിയിലേക്കും; ടിക്കറ്റ് നിരക്ക് 40 രൂപ

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ആരംഭിച്ചു. ഹൈക്കോര്‍ട്ട് ജങ്ഷന്‍ ടെര്‍മിനലില്‍നിന്ന് ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു ആദ്യ സര്‍വീസ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് ...

കൊച്ചി വാട്ടർ മെട്രോയുടെ പുതിയ സർവീസുകൾ ഞായറാഴ്ച ആരംഭിക്കും; പുതിയ റൂട്ടുകളിലേക്കുള്ള നിരക്കുകൾ പുറത്തുവിട്ട് അധികൃതർ

വാട്ടര്‍ മെട്രോ ഫോര്‍ട്ടുകൊച്ചിയിലേക്ക്; സര്‍വീസ് ഞായറാഴ്ച മുതൽ

കൊച്ചി: വാട്ടര്‍ മെട്രോ ഞായറാഴ്ച മുതല്‍ ഫോര്‍ട്ട്‌കൊച്ചിയിലേക്കും സര്‍വീസ് ആരംഭിക്കും. ഹൈക്കോടതി-ഫോര്‍ട്ടു കൊച്ചി പാതയിലാണ് സര്‍വീസ്. ഹൈക്കോര്‍ട്ട് ജംങ്ഷന്‍ ടെര്‍മിനലില്‍ നിന്നുള്ള സര്‍വീസിന് 40 രൂപയാണ് ടിക്കറ്റ് ...

കൊച്ചി വാട്ടര്‍മെട്രോ ടെര്‍മിനലുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനൊരുങ്ങുന്നു

കൊച്ചി വാട്ടർ മെട്രോ അടുത്ത മാസം മുതൽ ഫോർട്ട് കൊച്ചിയിലേക്കും

കൊച്ചി: കൊച്ചി വാട്ടർ മെട്രോ അടുത്ത മാസം മുതൽ ഫോർട്ട് കൊച്ചിയിലേക്ക്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം തുടരുകയാണ്. പദ്ധതി പൂർത്തിയായാൽ 38 ...

പുതുവത്സര ആഘോഷങ്ങള്‍: ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

പുതുവത്സര ആഘോഷം: ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 1-ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ല. വൈകീട്ട് ഏഴ് ...

പുതുവത്സര ആഘോഷങ്ങള്‍: ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

പുതുവത്സര ആഘോഷങ്ങള്‍: ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 1-ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ല. വൈകീട്ട് ഏഴ് ...

ഫോർട്ട്കൊച്ചി ബീച്ചിനെ അടിമുടി മാറ്റാനൊരുങ്ങി കെഎംആർഎൽ

ഫോർട്ട്കൊച്ചി ബീച്ചിനെ അടിമുടി മാറ്റാനൊരുങ്ങി കെഎംആർഎൽ

കൊച്ചി: ഫോർട്ട്കൊച്ചി ബീച്ചിനെ അടിമുടി മാറ്റാനൊരുങ്ങി കെഎംആർഎൽ. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച്ച തറക്കല്ലിടും. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ബീച്ചിന് സമീപമുള്ള കൊച്ചിൻ ക്ലബ്ബിൽ ഈ മാസം 25ന് ...

എറണാകുളത്ത് വളർത്തുനായയുടെ കടിയേറ്റ് എട്ടുവയസുകാരന് ഗുരുതരമായി പരിക്ക്

എറണാകുളത്ത് വളർത്തുനായയുടെ കടിയേറ്റ് എട്ടുവയസുകാരന് ഗുരുതരമായി പരിക്ക്

കൊച്ചി: എറണാകുളത്ത് വളർത്തുനായയുടെ കടിയേറ്റ് എട്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ഫോർട്ട് കൊച്ചിയിയിലാണ് സംഭവം. അയൽവാസി വളർത്തുന്ന നായയാണ് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആക്രമിച്ചത്. വീടിന് മുന്നിൽ ...

സജീവന്റെ ആത്മഹത്യ; ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച; ആറ് പേർക്ക് സസ്പെൻഷൻ

സജീവന്റെ ആത്മഹത്യ; ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച; ആറ് പേർക്ക് സസ്പെൻഷൻ

എറണാകുളം വടക്കന്‍പറവൂരില്‍ ഭൂമി തരംമാറ്റാനാകാതെ മല്‍സ്യത്തൊഴിലാളി സജീവന്‍ ആത്മഹത്യ ചെയ്തതില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഓ ഓഫിസിലെ ആറ് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. അപേക്ഷയില്‍ നടപടിയെടുക്കുന്നതില്‍ ...

‘സ്റ്റീഫൻ തോറ്റാൽ തോൽക്കുന്നത് നമ്മളാണ്’; സ്റ്റീഫൻ റോബർട്ടിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പ്രമുഖർ രംഗത്ത്

‘സ്റ്റീഫൻ തോറ്റാൽ തോൽക്കുന്നത് നമ്മളാണ്’; സ്റ്റീഫൻ റോബർട്ടിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പ്രമുഖർ രംഗത്ത്

ഫോര്‍ട്ട്കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ തരംഗമായ പല സ്ഥാനാർത്ഥികളുമുണ്ട്. ആ കൂട്ടത്തിൽ ശ്രദ്ധേയനാണ് കൊച്ചിക്കാരൻ സ്റ്റീഫൻ റോബർട്ട്. ഫോര്‍ട്ട്കൊച്ചിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്റ്റീഫന്‍ റോബര്‍ട്ടിനു വോട്ട് അഭ്യര്‍ഥിച്ചു നടന്‍ ...

കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്? മുന്നറിയിപ്പുണ്ടാകില്ലെന്ന് മന്ത്രി

ഫോര്‍ട്ട് കൊച്ചിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഫോര്‍ട്ട് കൊച്ചിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടക്കൊച്ചി സൗത്ത് വരെയാണ് സമ്പൂര്‍ണലോക്ഡൗണ്‍. 28 ഡിവിഷനുകള്‍ കണ്ടെയ്‍ന്‍‍മെന്റ് സോണ്‍ ആക്കി നിശ്ചയിച്ചു. ബി.ഒ.ടി. പാലം ഭാഗികമായി ...

ചാ​ല​ക്കു​ടി​യി​ല്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി. കോവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് ...

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളത്തിന്റെ സ്വന്തം നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്റെ ഹിന്ദി വേര്‍ഷനിലൂടെയാണ് നിവിന്‍ ബോളിവുഡിലെത്തുന്നത്. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ ...

Latest News