FOUR DEATH

കാനഡയില്‍ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി; സംഭവം മതത്തിന്റെ പേരിൽ

കാനഡയില്‍ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി; സംഭവം മതത്തിന്റെ പേരിൽ

കാനഡയില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തി. ഒന്റാരിയോ പ്രവിശ്യയിലാണ് സംഭവം. മുസ്ലീങ്ങളായതിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ...

കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു;  മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യം

ബ്ലാക്ക് ഫംഗസ്; എറണാകുളത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്ന നാല് പേർ മരിച്ചു…

കൊച്ചി: ബ്ലാക്ക് ഫംഗസ് ബാധിച്ച് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 ...

കാറില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ നാല് മലയാളികള്‍ മരിച്ചു

കാറില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ നാല് മലയാളികള്‍ മരിച്ചു

ബെംലുളൂരുവില്‍ കാറില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ നാല് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. ഹണിമൂണിനു പോയ ദമ്പതികളും അപകടത്തില്‍ മരണപ്പെട്ടു. കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ഈക്കിലിശ്ശേരി ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

ഗൂ​ഗി​ൾ കാ​മ്പ​സി​ൽ ക്രെ​യി​ൻ പൊ​ട്ടി​വീ​ണ് നാ​ല് പേ​ർ മ​രി​ച്ചു

യു​എ​സി​ൽ ഗൂ​ഗി​ളി​ന്‍റെ സി​യാ​റ്റി​ൽ കാ​മ്പ​സി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ ക്രെ​യി​ൻ പൊ​ട്ടി വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.മ​രി​ച്ച​വ​രി​ൽ ...

Latest News