FRANCE

ലോകകപ്പ്; ക്വാര്‍ട്ടര്‍ ഫൈനലില്‍ യുറഗ്വായ്‌ക്കെതിരേ നേട്ടവുമായി ഫ്രാൻസ്

ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുറഗ്വായ്ക്കെതിരേ ഫ്രാൻസ് രണ്ട് ഗേളിന്റെ ലീഡ് നേടിയിരിക്കുന്നത്. നാൽപതാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്കിൽ നിന്ന് റാഫേൽ വരാനേയാണ് ഹെഡ്ഡറിലൂടെയായിരുന്നു ആദ്യഗോൾ. അറുപത്തിയൊന്നാം ...

പൊരുതിത്തോറ്റ് പെറു; വീണ്ടും വിജയം ഫ്രാന്‍സിന്

പൊരുതിത്തോറ്റ് പെറു; വീണ്ടും വിജയം ഫ്രാന്‍സിന്

ലോകകപ്പില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് പരാജയപ്പെടുത്തി. എന്നാല്‍ കളിയിലുടനീളം ഫ്രാന്‍സിനെ വിറപ്പിച്ചുനിര്‍ത്താന്‍ പെറുവിനായി. തോല്‍വിയോടെ പെറു ലോകകപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനേക്കാള്‍ കളി മെച്ചപ്പെടുത്തി ഫ്രാന്‍സിന്റെ കുതിപ്പ് ...

ലോകകപ്പ് ;പെറുവിനെതിരെ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ

പ്രീ ക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിക്കാനിറങ്ങിയ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സ് തെക്കേ അമേരിക്കന്‍ ശക്തികളായ പെറുവിനെതിരെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ...

പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ഫ്രാന്‍സ് പെറുവിനെ നേരിടുന്നു

പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ഫ്രാന്‍സ് പെറുവിനെ നേരിടുന്നു

മോസ്‌കോ: പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ് പെറുവിനെ നേരിടുന്നു. ആദ്യമത്സരത്തില്‍ ആസ്ട്രേലിയയെ 2-1ന് കീഴടക്കിയിരുന്ന ഫ്രാന്‍സിന് ഇന്ന് കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ പ്രീക്വാര്‍ട്ടറിലെത്താം. കഴിഞ്ഞ ...

ഫ്രാൻ‌സിൽ ഭീകരാക്രമണം ; മൂന്ന് മരണം

ഫ്രാൻ‌സിൽ ഭീകരാക്രമണം ; മൂന്ന് മരണം

130 പേ​രു​ടെ ജീ​വ​നെ​ടു​ത്ത 2015ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തിനു ശേഷം ഇന്ന് രാവിലെ ഫ്രാ​ന്‍​സി​ലെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍​ ഭീ​ക​രാ​ക്ര​മ​ണം. ഐ എസ് നടത്തിയ ഭീകരാക്രമണത്തിൽ ബ​ന്ദി​ക​ളാ​ക്കി​യ എ​ട്ടു​പേ​രി​ല്‍ മൂന്നുപേര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്​. ...

Page 2 of 2 1 2

Latest News