FRANCE

പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യ-ഫ്രാന്‍സ് കരാറിലേര്‍പ്പെടുന്നതായി റിപ്പോര്‍ട്ട്

പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യ-ഫ്രാന്‍സ് കരാറിലേര്‍പ്പെടുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹി: പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കരാര്‍ വരുന്നതായി റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായെത്തുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇതുമായി ബന്ധപ്പെട്ട ...

മനുഷ്യക്കടത്തെന്ന് സംശയം; ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

മനുഷ്യക്കടത്തെന്ന് സംശയം; ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

ഡല്‍ഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി. ഇന്ത്യക്കാരുമായി ഇന്ന് പുലര്‍ച്ചെ നാലോടെയാണ് വിമാനം എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബൈയില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ ...

കനത്ത മഴ: ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ഇന്ത്യക്കാരായ യാത്രക്കാർ ഉൾപ്പെടുന്ന വിമാനം ഫ്രാൻസ് തടഞ്ഞു; കാരണം ഇതാണ്

നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന ഇന്ത്യക്കാരായ യാത്രക്കാർ ഉൾപ്പെടുന്ന വിമാനം ഫ്രാൻസ് തടഞ്ഞതായി റിപ്പോർട്ട്. വിമാനത്തിൽ 303 യാത്രക്കാർ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നാണ് പുറത്തു വരുന്ന വിവരം. വിമാനം ...

മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യക്കാരുമായി നിക്കാരാഗ്വയിലേക്ക് വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവെച്ചു

മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യക്കാരുമായി നിക്കാരാഗ്വയിലേക്ക് വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവെച്ചു

ഡല്‍ഹി: യുഎഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് ഇന്ത്യാക്കാരുമായി പോയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു. 303 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മനുഷ്യക്കടത്ത് സംശയിക്കുന്നുവെന്നും വിമാനത്തിലെ യാത്രക്കാരെ ചോദ്യം ചെയ്യുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ...

തലയ്‌ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പതിനാറുകാരിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി

ഈഫല്‍ ടവറിന് സമീപം കത്തിയാക്രമണം; ജര്‍മനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

പാരിസ്: ഈഫല്‍ ടവറിന് സമീപത്തെ കത്തിയാക്രമണത്തില്‍ ജര്‍മനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. പാരിസിന്റെ മധ്യഭാഗത്തുള്ള ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തിയ ദമ്പതികള്‍ക്ക് നേരെയാണ് അജ്ഞാതനായ അക്രമി കത്തിയാക്രമണം ...

ഫ്ലിപ്കാർട്ടിലെ Apple iPhone 12-ന് മികച്ച ഓഫർ, അത് എത്രമാത്രം വിലകുറഞ്ഞെന്ന് അറിയുക

പരിധിക്ക് മുകളിൽ റേഡിയേഷൻ ലെവൽ; ഫ്രാൻസിൽ ഐഫോൺ 12 വിൽപ്പനക്ക് വിലക്ക്

റേഡിയേഷൻ ലെവലുകൾ പരിധിക്ക് മുകളിലായതിനാൽ ആപ്പിൾ ഐഫോൺ 12 മോഡലുകൾ വിൽക്കുന്നത് ഫ്രാൻസ് വിലക്കി. എ എൻ എഫ് ആർ എന്ന ഫ്രാൻസിലെ റേഡിയോ ഫ്രീക്വൻസുകൾ നിയന്ത്രിക്കുന്ന ...

പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്: പങ്കെടുക്കുന്നവര്‍ക്ക് അഞ്ചുദിവസത്തെ ഹാജര്‍ നൽകും; വിവാദ നിര്‍ദേശവുമായി ഡല്‍ഹി സര്‍വ്വകലാശാല

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് മോഡിയുടെ ഫ്രാൻസ് സന്ദർശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത് ...

മെസിക്ക് ഫ്രാന്‍സില്‍ നിന്ന് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് എംബാപ്പെ

മെസിക്ക് ഫ്രാന്‍സില്‍ നിന്ന് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് എംബാപ്പെ

പാരിസ്: ഫ്രാൻസിൽ നിന്ന് ലയണൽ മെസിക്ക് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് കിലിയൻ എംബപ്പെ. മെസി പി.എസ്.ജി വിട്ടതിന് പിന്നാലെയായിരുന്നു എംബാപ്പയുടെ പ്രതികരണം. അതേസമയം എംബാപ്പെയും പിഎസ്ജി വിടാനൊരുങ്ങുന്നതായണ് ...

വഴിതെറ്റി ഫ്രാന്‍സിലെ നദിയിലെത്തി അപൂർവമായ ബെലൂഗ തിമിംഗലം

ഫ്രാൻസ്: ലോകത്തെ തിമിംഗല വര്‍ഗങ്ങളില്‍ അപൂര്‍വമായി കണക്കാക്കുന്ന തിമിംഗലങ്ങളാണ് തൂവെള്ള നിറത്തിലുള്ള ബെലൂഗ തിമിംഗലങ്ങള്‍. ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്ന ഇവയിലൊന്ന് ഫ്രാൻസിലേക്ക് വഴിതെറ്റിയെത്തിയിരിക്കുകയാണ്. ഫ്രാൻസിലെ സീന്‍ നദിയിലാണ് ...

ഫ്രാൻസിൽ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്, ഇമ്മാനുവൽ മാക്രോണും മരീൻ ലീപെന്നും നേർക്ക് നേർ

ഫ്രാൻസിൽ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്, ഇമ്മാനുവൽ മാക്രോണും മരീൻ ലീപെന്നും നേർക്ക് നേർ

ഫ്രാൻസിൽ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ പ്രസിഡന്റ് ആയ ഇമ്മാനുവൽ മാക്രോണും മത്സര രംഗത്തുണ്ട്. അതേസമയം, മറ്റൊരു ചരിത്രം കൂടി ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നുണ്ട്. ഇമ്മാനുവൽ ...

ഒമിക്രോൺ; മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത നിർദേശം നൽകി  ഫ്രാൻസ്

ഒമിക്രോൺ; മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത നിർദേശം നൽകി ഫ്രാൻസ്

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി ഫ്രാൻസ്. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ആഘോഷങ്ങൾക്ക് മുൻപായി എല്ലാവരും ...

യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഫ്രാൻസ്

യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഫ്രാൻസ്

മിലാൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഫ്രാൻസ്. ആവേശകരമായ ഫൈനലിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് സ്പെയിനിനെ കീഴടക്കി. ഫ്രാൻസിനായി ...

അന്തർവാഹിനി ഇടപാടിന്റെ പേരിൽ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്

അന്തർവാഹിനി ഇടപാടിന്റെ പേരിൽ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്

വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്. അമേരിക്ക, ഓസ്ട്രേലിയ സ്ഥാനപതിമാരെയാണ് ഫ്രഞ്ച് പ്രസിഡന്റ് തിരികെ വിളിച്ചത്. ആണവ സാങ്കേതിക വിദ്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ...

സംസാരിക്കുമ്പോള്‍ മാസ്‌കിലൂടെ വരുന്ന വായു കാണുന്നതിന് പുതിയ രീതി വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ 

അമേരിക്കയ്‌ക്ക് പിന്നാലെ ഫ്രാന്‍സിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല

പാരിസ്: അമേരിക്കക്ക് പിന്നാലെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടൊപ്പം വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലായതാണ് മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാന്‍ കാരണം. ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്

കോവിഡ് വ്യാപനം ; ഇന്ത്യയ്‌ക്ക് പിന്തുണയുമായി ഇമ്മാനുവല്‍ മാക്രോണ്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. പല സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിരിയ്ക്കുകയാണ് ഫ്രാൻസ്. ഇന്ത്യയില്‍ പ്രതിദിന ...

കേരളത്തില്‍ കുടുങ്ങിയ 112 ഫ്രഞ്ച് വിനോദ സഞ്ചാരികളെ തിരികെ അയച്ചു; വിനോദ സഞ്ചാര വകുപ്പിന് പ്രത്യേക അഭിനന്ദനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് വ്യാപനം കൂടുന്നു: ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; ഫ്രാന്‍സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഇത് മൂന്നാം തവണ

കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം അനുദിനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ...

വ്യോമസേനക്ക് ശക്തി പകരാന്‍ മൂന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍

വ്യോമസേനക്ക് ശക്തി പകരാന്‍ മൂന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍

ന്യൂഡല്‍ഹി: വ്യോമസേനക്ക് ശക്തി പകരാന്‍ മൂന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിൽ.​ മൂന്നാം ബാച്ച്‌​ വിമാനങ്ങള്‍ രാജ്യത്ത് എത്തിയത് ഫ്രാന്‍സിലെ ഇസ്ത്രസ് വ്യോമ കേന്ദ്രത്തില്‍ നിന്നാണ്​. വിമാനങ്ങള്‍ക്ക് ...

ആഗോള കൊറോണ പ്രതിരോധത്തിൽ ദരിദ്ര രാജ്യങ്ങളെ സഹായിക്കും ; വാക്സിൻ വിതരണം ചെയ്യുമെന്ന് ഫ്രാൻസ്

ആഗോള കൊറോണ പ്രതിരോധത്തിൽ ദരിദ്ര രാജ്യങ്ങളെ സഹായിക്കും ; വാക്സിൻ വിതരണം ചെയ്യുമെന്ന് ഫ്രാൻസ്

പാരീസ്: ആഗോള കൊറോണ പ്രതിരോധത്തില്‍ വാക്‌സിന്‍ വിതരണം വ്യാപകമാക്കുമെന്ന് ഫ്രാന്‍സ്.ദരിദ്രരാജ്യങ്ങളെ സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അത്തരം രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് പ്രഥമപരിഗണന നല്‍കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ ...

ഇസ്ലാമിക ഭീകരത ; സുരക്ഷ ഉദ്യോഗസ്ഥരുടെ ഫോട്ടോയും വീഡിയോയും എടുക്കരുത് ; കർശന നിയമവുമായി ഫ്രാൻസ്

ഇസ്ലാമിക ഭീകരത ; സുരക്ഷ ഉദ്യോഗസ്ഥരുടെ ഫോട്ടോയും വീഡിയോയും എടുക്കരുത് ; കർശന നിയമവുമായി ഫ്രാൻസ്

പാരീസ്: സുരക്ഷ ഉദ്യോഗസ്ഥർക്ക് സംരക്ഷണവുമായി ഫ്രഞ്ച് ഭരണകൂടം. പാരീസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള ഇസ്ലാമിക ഭീകരരുടെ ഗൂഢ നീക്കത്തെ തടയാൻ സർക്കാർ പ്രത്യേക ബില്ല് ...

മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്

മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചുവെന്ന് റിപ്പോർട്ട്

മാലി: ഫ്രാൻസിന്റെ വ്യോമാക്രമണത്തിൽ മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.  ഫ്രാന്‍സ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ...

റഫാല്‍ കേസിൽ നാളെ വിധി പറയും

റഫാല്‍ യുദ്ധവിമാനം ഔദ്യോഗിക കൈമാറ്റം ഇന്ന്

റഫാല്‍ യുദ്ധവിമാനം ഇന്ന് വ്യോമസേനയ്ക്ക് കൈമാറും. ഇതോടെ ഇന്ന് ഔദ്യോഗികമായി യുദ്ധവിമാനം എയർഫോഴ്‍സിന്‍റെ ഭാഗമാവും. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി ചടങ്ങിൽ മുഖ്യാതിഥിയാവും. അംബാലയിലെ വ്യോമസേനത്താവളത്തിലാണ് ...

ലോക സുന്ദരിപട്ടം മിസ്​ ജെമൈക്കക്ക്​; ഇന്ത്യയുടെ സുമന്‍ റാവുവിന്​ മൂന്നാം സ്ഥാനം

ലോക സുന്ദരിപട്ടം മിസ്​ ജെമൈക്കക്ക്​; ഇന്ത്യയുടെ സുമന്‍ റാവുവിന്​ മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി: 2019ലെ ലോക സുന്ദരി പട്ടം മിസ്​ ജെമൈക്ക ടോണി ആന്‍ സിങ് സ്വന്തമാക്കി. ഫ്രാന്‍സുകാരിയായ ഒഫീലി മെസിനോ രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമന്‍ റാവുവിന് മൂന്നാം ...

മദ്യത്തിന്‍റെ കെട്ടിറങ്ങാന്‍ 20 കാരൻ ചെയ്‌തത്‌ ഇങ്ങനെയാണ്!

മദ്യത്തിന്‍റെ കെട്ടിറങ്ങാന്‍ 20 കാരൻ ചെയ്‌തത്‌ ഇങ്ങനെയാണ്!

മദ്യത്തിന്‍റെ കെട്ടിറങ്ങാന്‍ 20 കാരനായ ബര്‍നി റൂള്‍ നടന്നത് 800 കിലോമീറ്റര്‍ ! സെപ്തംബര്‍ ഏഴിനാണ് എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ ബര്‍നി റൂള്‍ ...

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം

വനിതാ ലോകകപ്പ് ഫുട്ബോളിന് ഫ്രാൻ‌സിൽ ഇന്ന് തുടക്കമാവും. ഒമ്പത് വേദികളിലായി 24 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ പന്തുരുട്ടുന്നത്. മൂന്ന് തവണ കിരീട വേട്ട നടത്തിയ നിലവിലെ ചാമ്പ്യന്മാരായ ...

മി​ന്ന​ലാ​ക്ര​മ​ണം: ഇന്ത്യയെ  പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

മി​ന്ന​ലാ​ക്ര​മ​ണം: ഇന്ത്യയെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ല്‍ ഇ​ന്ത്യ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്. "അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം ചെ​റു​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്നു. സ്വ​ന്തം​മ​ണ്ണി​ല്‍ ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ ...

ഡേ​വി​സ് ക​പ്പ്: സ്പെ​യി​നെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ് ഫൈ​ന​ലി​ൽ

ഡേ​വി​സ് ക​പ്പ്: സ്പെ​യി​നെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ് ഫൈ​ന​ലി​ൽ

ഡേ​വി​സ് ക​പ്പ് ടെ​ന്നീ​സി​ന്‍റെ ഫൈ​ന​ലി​ൽ സ്പെ​യി​നെ ത​ക​ർ​ത്ത് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് മുന്നിൽ. സെ​മി​യി​ൽ സ്പെ​യി​നെ​തി​രെ 3-0ന്‍റെ ലീ​ഡ് നേ​ടി​യ​തോ​ടെ​യാ​ണ് ഫ്രാ​ൻ​സ് ഫൈ​ന​ലി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്. ഫ്രാ​ൻ​സ് ...

ലോകകപ്പ് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻ‌സിൽ ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

ലോകകപ്പ് വിജയാഘോഷം അതിരുവിട്ടു; ഫ്രാൻ‌സിൽ ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

ഫ്രാ​ന്‍​സി​ല്‍ ലോ​ക​ക​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ആ​രാ​ധ​ക​രു​ടെ അ​തി​രു​വി​ട്ട പ്ര​ക​ട​നം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ചാം​പ്സ് എ​ലി​സീ​സ് വീ​ഥി​യി​ല്‍ ന​ട​ന്ന വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​പ്പ​തോ​ളം യു​വാ​ക്ക​ള്‍ ക​ട​ക​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ച്‌ ക​യ​റി ചി​ല്ലു​ക​ള്‍ ...

ലോകം കീ‍ഴടക്കി ഫ്രഞ്ച് പട; 2018 ലോകക്കപ്പ് ഫ്രാൻസിന് സ്വന്തം

ലോകം കീ‍ഴടക്കി ഫ്രഞ്ച് പട; 2018 ലോകക്കപ്പ് ഫ്രാൻസിന് സ്വന്തം

മോസ്‌കോ: 2018 റഷ്യൻ ലോകകപ്പ് ഫ്രാൻസിന് സ്വന്തം. ക്രോയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രഞ്ച് പട ലോകകപ്പില്‍ മുത്തമിട്ടത്. ക്രൊയേഷ്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇതിനുമുമ്പ് 1998ല്‍ ...

ആദ്യ സെമിയിൽ ബെല്‍ജിയത്തെ വിറപ്പിച്ച്‌ ഫ്രാന്‍സിനു ജയം

ആദ്യ സെമിയിൽ ബെല്‍ജിയത്തെ വിറപ്പിച്ച്‌ ഫ്രാന്‍സിനു ജയം

മോസ്‌കോ: ലോകകപ്പിന്റെ ആദ്യ സെമിയില്‍ ബെല്‍ജിയത്തെ വിറപ്പിച്ച്‌ ഫ്രാന്‍സിനു ജയം. ഒരു ഗോളിനാണ് ഫ്രാൻസ് വിജയിച്ചത്. ബെല്ജിയത്തിനു ഗോളുകളൊന്നും നേടാൻ സാധിച്ചില്ല. ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത് 51ആം മിനിട്ടില്‍. ഗ്രീസ്മാന്‍ ...

ലോകകപ്പ്; മത്സരങ്ങള്‍ ഈ ചാനലുകളില്‍ കാണാം

ര​ണ്ടു ചു​വ​ട് അ​ക​ലെ പൊ​ന്നി​ന്‍ കി​രീ​ടം; ഫ്രാന്‍സ് ബെല്‍ജിയം സെമി ഫൈനല്‍ പോരാട്ടം തുടങ്ങി

ക​സാ​ന്‍: ലോകകപ്പ് പോരാട്ടത്തിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുന്നു. ആ​ദ്യ​മാ​യി ക​പ്പി​ല്‍ മു​ത്ത​മി​ടാ​ന്‍ എ​ത്തു​ന്ന ബെ​ല്‍​ജി​യ​വും ര​ണ്ടാ​മ​തൊ​ന്നു കൂ​ടി സ്വ​ന്ത​മാ​ക്കാ​ന്‍ മോ​ഹി​ച്ചെ​ത്തു​ന്ന ഫ്രാ​ന്‍​സും ഏറ്റുമുട്ടുമ്പോള്‍ ...

Page 1 of 2 1 2

Latest News