ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുറഗ്വായ്ക്കെതിരേ ഫ്രാൻസ് രണ്ട് ഗേളിന്റെ ലീഡ് നേടിയിരിക്കുന്നത്. നാൽപതാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്കിൽ നിന്ന് റാഫേൽ വരാനേയാണ് ഹെഡ്ഡറിലൂടെയായിരുന്നു ആദ്യഗോൾ.
അറുപത്തിയൊന്നാം മിനിറ്റിൽ ഗ്രീസ്മാനാണ് ലീഡ് നിലനിർത്തിയത്. അർജന്റീനയെ തോൽപിച്ചാണ് ഫ്രാൻസ് ക്വാര്‍ട്ടറില്‍ എത്തിയതെങ്കിൽ പോർച്ചുഗലിനെയാണ് യുറഗ്വായ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക